. 
 






---------- Forwarded













This page was sent to you by: [email protected] 

Message from sender:



 

പി.ഡി.പി. വോട്ട്‌ നേടാന്‍ ഇരുമുന്നണികളും രംഗത്ത്‌

തൃശൂര്‍: പി.ഡി.പിയുടെ വോട്ട്‌ നേടാന്‍ ഇരു മുന്നണികളും രംഗത്ത്‌. പരസ്യമായി 
വോട്ടുതേടാന്‍ ഇരുകൂട്ടരും തയ്യാറായില്ലെങ്കിലും വോട്ടാവശ്യപ്പെട്ട്‌ രഹസ്യമായി 
പി.ഡി.പി. നേതൃത്വത്തെ സമീപിച്ചതായാണ്‌ അറിവ്‌. എല്‍.ഡി.എഫിനു പിന്തുണ 
പ്രഖ്യാപിക്കണമെന്ന സമീപനമാണു പി.ഡി.പി.യില്‍ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്‌. 
ചിലര്‍ക്കു വിയോജിപ്പുള്ളതുകൊണ്ടാണ്‌ തീരുമാനം
 നീളുന്നത്‌. പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതെ പ്രവര്‍ത്തകരോട്‌ തങ്ങള്‍ക്ക്‌ 
വോട്ടു ചെയ്യാനാവശ്യപ്പെടണമെന്നാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിന്റെ ഡിമാന്‍ഡ്‌. 
എങ്കില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ചെയ്യാവുന്ന പല വ്‌ഗാദനങ്ങളും അവര്‍ 
മുന്നോട്ടുവെച്ചിട്ടുണ്ട്‌. നേതൃത്വത്തിലെ ഒരുവിഭാഗം ഈ പ്രലോഭനത്തില്‍ 
വീണിട്ടുമുണ്ട്‌.


-- 
Regards,

Anees , Jeddah, K.S.

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to