- DOWNLOAD NEWS TICKER <http://www.mathrubhumi.com/ticker/MBISetup.exe>| - FEEDS <http://feeds.feedburner.com/mathrubhumi>| - FONT PROBLEM <http://www.mathrubhumi.com/story.php?id=49930>
- ABOUT MATHRUBHUMI <http://www.mathrubhumi.com/static/about/>| - CALENDAR <http://epaper.mathrubhumi.com/index.php?cat=18>| - PERIODICALS<http://www.mathrubhumi.com/extras/periodicals/index.php?it=1> | - SUBSCRIPTION<http://www.mathrubhumi.com/php/showSubscription.php?place=rate_in_abroad&general_links_id=11> [image: Newspaper Edition]<http://www.mathrubhumi.com/online/malayalam/news/kerala-newspaper-print-edition> - HOME <http://www.mathrubhumi.com/> - FRAMES <http://frames.mathrubhumi.com/movies/> - SPORTS <http://sports.mathrubhumi.com/> - WELLNESS <http://wellness.mathrubhumi.com/> - EDUCATION <http://www.mathrubhumi.com/travel/> - PRAVASI <http://www.mathrubhumi.com/nri/> - TRAVEL <http://www.mb4travel.com/> - EVES <http://www.mathrubhumi.com/mb4eves/> - WHEELS <http://wheels.mathrubhumi.com/> - ASTROLOGY <http://astrology.mathrubhumi.com/> - BUSINESS <http://www.mathrubhumi.com/business/> - TECH <http://www.mathrubhumi.com/tech/> - CJ <http://www.mathrubhumi.com/cj/> - BOOKS <http://www.mathrubhumi.com/books/> - KIDS <http://www.mathrubhumi.com/kids/> - ENGLISH <http://www.mathrubhumi.com/english/> - Make Homepage<http://www.mathrubhumi.com/online/malayalam/news/story/890952/2011-04-15/kerala> - Newsletter <http://mathrubhumi.info/lists> - StockLive <http://www.mathrubhumi.com/business/Market.php> - CricketLive <http://mathrubhumi.cricfeeds.com/> - Classifieds <http://www.mathrubhumi.com/classifieds/> - Matrimonial <http://www.mathrubhumi.com/matrimony.php> - E-Paper <http://epaper.mathrubhumi.com/> ഹോം <http://www.mathrubhumi.com/>*»*പ്രിന്റ് എഡിഷന്‍<http://www.mathrubhumi.com/online/malayalam/news/kerala-newspaper-print-edition-archive-2011-04-15> *»*കേരളം<http://www.mathrubhumi.com/online/malayalam/news/articles/kerala/32/2011-04-15/0> സമസ്ത: നവോത്ഥാന യാത്രകള്‍ ഇന്നാരംഭിക്കും Posted on: 15 Apr 2011 കോഴിക്കോട്:സമസ്ത കേരള ജം ഇയത്തുല്‍ ഉലമയുടെ ഉലമ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നവോത്ഥാന യാത്ര വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്ത് നിന്നും രണ്ട് മേഖലകളിലായാണ് യാത്ര നടത്തുന്നത്. വെള്ളിയാഴ്ച നാലുമണിക്ക് മംഗലാപുരത്ത് യാത്രാലീഡര്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫിക്ക് സമസ്ത പ്രസിഡന്റ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി പതാക കൈമാറും. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. കന്യാകുമാരിക്ക് സമീപം കളിയിക്കാവിളയില്‍ നിന്നാരംഭിക്കുന്ന ദക്ഷിണ മേഖല യാത്ര ജാഥാലീഡര്‍ പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ക്ക് പതാക കൈമാറി സമസ്ത വൈസ് പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ല്യാര്‍ തുടക്കം കുറിക്കും. നിരവധി പണ്ഡിതര്‍ പങ്കെടുക്കുന്ന രണ്ട് യാത്രകളും 100 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഏപ്രില്‍ 23ന് പാലക്കാട് പട്ടാമ്പിയില്‍ സമാപിക്കും. ഏപ്രില്‍ 27, 28 തിയതികളില്‍ നടക്കുന്ന ഉലമ കോണ്‍ഫ്രന്‍സില്‍ പതിനായിരം പേര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖിതങ്ങള്‍, കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ എന്നിവരും പങ്കെടുത്തു. -- * With Regards Abu Zakiyya * *Jeddah - KSA* -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
