ഫോണ്‍ ഭാര്യക്ക് കൊടുത്ത് സംസാരിക്കാന്‍ പറഞ്ഞു...
“എന്താ ഞാന്‍ പറയുക “ പതിഞ്ഞ സ്വരത്തില്‍ ഹസീന (ഈ പേര് സലീമിന്റെ ഭാര്യ
അനുവിന് പറഞ്ഞു കൊടുത്തതാണ്.അതിനാല്‍ മറ്റൊരു പേര് ഇവിടെ
ചേര്ക്കുരന്നില്ല.) ചോദിച്ചു
“എന്തെങ്കിലുമൊക്കെ പറ , അവന്റെ കാശു കുറച്ചു കളയിക്കണം”
ഹസീന ഫോണ്‍ ചെവിയോടു ചേര്ത്തു ..”ഹലോ”
ഉച്ചക്കെന്തേ ഫോണെടുക്കതിരുന്നത്....? വിളിക്കുന്നവര്ക്ക്വ ടി.വി
കേള്പ്പി ക്കുന്നത് ശരിയാണോ...?
“ഇവിടെ വീട്ടില്‍ ആളുണ്ടായിരുന്നു..അത് കൊണ്ടാ, എന്റെ നമ്പര്‍ എങ്ങിനെയാ
കിട്ടിയത് ”
“എന്റെ സുഹ്ര്ത്ത്തിനു വിളിച്ചപ്പോലെ ഒരക്കം മാറി കയറിയതാ...” അനു മറുപടി നല്കി‍.
സലിം ഇതിനിടയില്‍ ഭാര്യക്ക് വേണ്ട പ്രോത്സാഹനം നല്കി.
കൊണ്ടിരുന്നു.ചോദിക്കേണ്ട ചോദ്യങ്ങളും മറുപടികളുടെയും സൂചനകള്‍ രണ്ടാളും
അനുവിന് മനസ്സിലാകാത്ത രൂപത്തില്‍ പരസപരം കൈമാറി. ഭര്ത്താ്വിന്റെ
നിര്ദേ്ശങ്ങള്‍ പാലിച്ചു ഹസീനയും മുന്നോട്ട് നീങ്ങി..
സംഭാഷണം തുടരുന്നു...
പേരെന്താ .... ?
“ഹസീന” ,



kootuthal vaayikkuka

www.kuriyedan.blogspot.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to