കഥയില്ലാതെ കൂട്ടരെ നിങ്ങളുടെ ഈ ദുരവസ്ഥയില് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാന്
,
അരിയെത്ര പയറഞ്ഞാഴി (തക്ബീര്) ഇതാണ് നിങ്ങളുടെ ശൈലി.

നിങ്ങളുടെ പേരോട് മൌലാനാ ഹമീദ് ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ച് അബൂദാബിയില്
ഖസ്റജിന്റെ വീട്ടില് അടയിരിക്കുകയാണത്രെ.  ആ മുടിക്ക് അടയിരുന്നോളൂ, വീണ്ടും
പൊട്ടി വിടര്ന്നോളും, ഒന്ന് കുറ്റിയാടിയിലും പ്രതിഷ്ടിക്കാലോ. വലിയ വായയില്
വെല്ലുവിളി സ്വീകരിച്ച് എന്ന് വീന്പിളക്കി ഏക പക്ഷീയമായി അബൂദാബിയില് വന്ന്
കുരക്കാനെ നിങ്ങള്കാവൂ.

എന്തിനായിരുന്നു ഫൈസി സഖാഫിയെ വെല്ലുവിളിച്ചത്.  ഖസ്റജിയുടെ പക്കല് രണ്ട്
മൂന്ന് മുടിക്കെട്ടുകള് തന്നെയുണ്ടെന്ന് പ്രസംഗിച്ച ഫൈസിയെ പരിഹസിച്ച് അങ്ങനെ
ഇല്ല ആര് പറഞ്ഞു, പച്ച കള്ളം എന്നൊക്കെ ഒച്ച വെച്ച പ്പോള് ഫൈസി മാന്യമായി
നിങ്ങളെ ഖസ്റജിയുടെ വീട്ടില് പോയി *മുടിക്കെട്ടുകളുടെ എണ്ണവും ആധിക്യവും
പരിശോധിക്കാന്* തയ്യാറുണ്ടോ, ചെലവ് ഞങ്ങള് വഹിക്കാം ഇതായിരുന്നു വെല്ലുവിളി.
അതിന് സഖാഫി ഫൈസിയുടെ ക്ലിപ്പ് കട്ട് ചെയ്ത് ഖസ്റജിയുടെ വീട്ടില് പോയി മുടിയുടെ
ആധികാരിത പരിശോധിക്കാന്  ഫൈസിയുടെ വെല്ലുവിളി സ്വീകരിക്കുന്നു എന്നാക്കി, മിടു
മിടുക്കന്
എന്നിട്ട് ഫൈസിക്ക് സ്വീകാര്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനെയും, മുനവ്വറലി
തങ്ങളെയും മധ്യസതരായി ഞാന് അംഗീകരിച്ചിരിക്കുന്നു.  ഇതും പറഞ്ഞ് മൂപ്പര് നേരെ
അബൂദാബിയിലേക്ക് വണ്ടി കയറി.
മുജാഹിദുകളോടെല്ലാം നിങ്ങള് വെല്ലുവിളി നടത്താറുണ്ടല്ലോ, ഇങ്ങനെതന്നെയാണോ
അതിന്റെയും സ്ഥിതി.
മാധ്യസ്ഥന്മാരെ അറിയിക്കാതെ, അവരെ ബന്ധപ്പെടാതെ വ്യവസ്ഥകളൊന്നും തെയ്യാറാക്കാതെ
ഞാനിതാ അബൂദാബിയില് വെല്ലു വിളി സ്വീകരിച്ച് കാത്തിരിക്കുന്നു എന്ന് പറയാന്
മാത്രം അല്പനായല്ലോ ഇയാള് എന്നത് കഷ്ടം തന്നെ.   ഉളൂപ്പുണ്ടോ, ഉ ളു പ്പ.
തല്കലാം സഖാഫീ താങ്കള് വെല്ലു വിളിയും സ്വീകരിച്ച് അവിടെ തന്നെ കുത്തിയങ്ങനെ
ഇരുന്നോളൂ.  മടുക്കുന്പോള് എണീറ്റ് പോയാല് മതി.

---------- Forwarded message ----------
From: abdul malik klari <[email protected]>
Date: 2011/5/26
Subject: Fwd: Sunni Global Voice Fwd: അമ്പലകടവിന്റെ വെല്ലുവിളി സ്വീകരിച്ചു
ഖസ്രജി യുടെ വീട്ടില്‍ കാത്തിരുന്ന പേരോട് ഉസ്താദ്‌
http://www.4shared.com/audio/mDUQXGvd/Ambalakadavinte_velluvili_swee.html
To: [email protected]




---------- Forwarded message ----------
From: Abdul Majeed kalanad <[email protected]>
Date: 2011/5/25
Subject: Sunni Global Voice Fwd: അമ്പലകടവിന്റെ വെല്ലുവിളി സ്വീകരിച്ചു ഖസ്രജി
യുടെ വീട്ടില്‍ കാത്തിരുന്ന പേരോട് ഉസ്താദ്‌
http://www.4shared.com/audio/mDUQXGvd/Ambalakadavinte_velluvili_swee.html
To: Global <[email protected]>




അമ്പലകടവിന്റെ  വെല്ലുവിളി  സ്വീകരിച്ചു ഖസ്രജി യുടെ  വീട്ടില്‍  കാത്തിരുന്ന
പേരോട്  ഉസ്താദ്‌
http://www.4shared.com/audio/mDUQXGvd/Ambalakadavinte_velluvili_swee.html


 --
ആഗോള സുന്നികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം,സുന്നി ഗ്ലോബല്‍ വോയിസ്‌
Sunni Global Voice -Malayalam Online Class Room
SGV Radio for WIFI enabled handsets Go to
http://mobile.sunniglobalvoice.com/ in your mobile. Our Website:
www.sunniglobalvoice.com
visit this group at http://groups.google.com/group/sunnigv To post to this
group, send email to [email protected]



-- 
*abdul malik klari*
Doha - Qatar
Mob. +974-55600273

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to