---------- Forwarded message ----------
From: Najim Haneefa <[email protected]>
Date: 2011/6/15
Subject: ഇന്ന് ചന്ദ്ര ഗ്രഹണം...ഗ്രഹണ നിസ്കാരം സുന്നത്ത് !!!!
To:



---------- Forwarded message ----------
From: kannapuram saquafi <>
Date: 2011/6/15
Subject: Fwd: Grahana niskaram
To:

ان الشمس والقمر آيتان من آيات الله لاينخسفان لموت احد ولاحياته فاذا
رأيتم ذلك فافزعوا الى ذكر الله والصلاة

ഇന്നു ചന്ദ്രഗ്രരഹണം.
ഗ്രഹണ നിസ്കാരം നിസ്കരിക്കാന്‍ ഓര്‍മിപികുന്നു.
ചന്ദ്രഗ്രഹന സുന്നത്തു നിസ്കാരം 2 റാകഅതു ഞാന്‍ നിസ്കരികുന്നുഎന്നാണ്
നിയ്യത്തുവെക്കെണ്ടത്.
ളുഹറിന്റെ 2 രകതു സുന്നത്തു നിസ്കരം പൊലെ 2 റക് അത്തു നിസ്കരിച്ചാല്‍
ഏറ്റവും ചുരുങിയ രൂപതിലുള്ള നിസ്കരം വീടും.
ഓരൊ റാക് അറ്ത്തിലും ഒരൊ കിയാമും റുകൂ‍ഉം അധികരിപിച്ചാല്‍
പരിപൂര്‍ണാതയൊഡടുത്ത രൂപമായി ادنى الكمال .

പരിപൂരണ രൂപം:ഫതിഹക്കു ശേഷം ഒന്നാമത്തെ നിറുത്തത്തില്‍ സൂറത്തുല്‍
ബക്കറയൊ അതിനു തുല്ലിയമായതൊ ഒതുക.  എന്നിട്ടു റുകൂ‍ഉ ചെയ്യുക
2nd നിറുത്തത്തില്‍ 200 ആയത്തിനു തുല്ലിയമായത് ഓതുക.
എന്നിട്ടു റുകൂ‍ഉ ചെയ്യുക.
പിന്നെ സാധാരണപൊലെ റക് അത്തു പൂര്‍ത്തിയാക്കുക.
2ആമത്തെ റക് അറ്ത്തിലും 2 ക്കിയാമും 2 റുകൂ‍ഉം ചെയ്യുക.ഒന്നാമത്തതില്‍150
ആയത്തിന്ദെ അത്രയും രന്ടാമത്തെ നിറുത്തത്തില്‍100 ആയതിന്ദെ അത്രയും ഒതുക.
ഒന്നാമത്തെ രുകൂഇലും സുജൂദിലും അല്‍ ബക്കരയുടേ100 ആയത്തിന്റ്റെയും
2ആമത്തെ രുകൂഇലും സുജൂദിലും 80 ആയതിന്റ്റെയും3ആമത്തെ റുകൂഇലും
സുജൂദിലും70 ആയത്തിന്ദെയും 4ആമത്തെ റുകൂഇലും സുജൂദിലും 50 ആയതിന്ദെയും
قدر(തുല്ലിയമായദു)തസ്ബീഹ് ചൊല്ലുക.
അവസാനം രന്ടു ക്കുതുബയും സുന്നതുന്ദ്.

ദുആ യില്‍ എന്നെയും കുടുംബത്തേയും ഉള്‍പെടു ത്താന്‍ വസിയ്യത്തു ചെയ്യുന്നു.

*Muhammed Kunhi Saquafi*
*Kannapuram*









-- 
Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to