---------- Forwarded message ----------
From: Najim Haneefa <[email protected]>
Date: 2011/7/12
Subject: തിരുവനന്തപുരം കാന്‍സര്‍ സെന്‍ററിലെ രോഗിക്ക് A+ ബ്ലഡ്‌ ആവശ്യമുണ്ട്
To:




---------- Forwarded message ----------
From: ahammed shareen
Date: 2011/7/12
Subject: Fwd: URGENT REQUIREMENT FOR A+ BLOOD - TRIVANDRUM RCC - PLEASE
CIRCULATE
To:

As Received,,

SOMEONE FROM TRIVANDRUM CAN HELP IN THIS REGARD.. IF NOT ABLE TO HELP,
PLEASE PRAY FOR THE BROTHER..

അസ്സലാമു അലൈകും,

പ്രിയ സഹോദന്മാരെ സഹോദരിമാരെ, നാഥന്‍ നമ്മെ ഇവിടെതെക്കാള്‍ നല്ല നിലയില്‍
പരലോകത്ത് ഒരുമിപ്പിക്കട്ടെ, ആമീന്‍.
 എനിക്ക് അറിയുന്ന ഒരു സഹോദരന്‍  തിരുവനന്തപുരം R.C.C. യില്‍ ചികിത്സയിലാണ്.
അദ്ധേഹത്തിന്റെ ചികിത്സ ആവശ്യാര്‍ധം A+
ബ്ലഡ് ആവശ്യമാണ്‌. നമ്മുടെ അറിവുള്ള ആരെങ്കിലും  ഉണ്ടെങ്കില്‍ ദയവായി താഴെ
പറയുന്ന ആളുമായി ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു.

അല്‍ത്താഫ്. - 9562195570 | 7736117499
ഷാഹിന്‍ . - 9645083788
അസ്ഹര്‍ - 8129225059

മുകളില്‍ പറയുന്ന ആരെയും ബന്ധപ്പെടുവാന്‍ ആയില്ലെങ്കില്‍ മാത്രം ഇദേഹത്തെ
വിളിക്കുക.
മുസ്തഫ സാഹിബ്‌. - 9946061272 നമ്മളെയും നമ്മുടെ കുടുംബങ്ങങ്ങളെയും
സുഹൃത്തുക്കളെയും ഇത്തരം പരീക്ഷണങ്ങളില്‍ നിന്നും നാഥന്‍ കാക്കുമാരാകട്ടെ.



നജിം
രിസാല സ്റ്റഡി സര്‍ക്കിള്‍
ദുബൈ.





-- 
Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to