അസ്സലാമു അലൈകും SSF കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്’11 വിവിധ പരിപാടികളോടെ ഒക്ടോ.1,2 തിയ്യതികളില്‍ കണ്ണൂര്‍ നഗരത്തില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ ഡിവിഷനുകളില്‍ നിന്നും മത്സരിച്ച് വിജയിച്ച 500ല് പരം പ്രതിഭകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരപരിപാടിക്ക് ശനിയാഴ്ച കണ്ണൂരിന്‍റെ ഹ്രദയ ഭാഗമായ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തുടക്കം കുറിക്കും. മത്സരങ്ങള്‍ക്കും സമാപന സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി SSF ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ സാഹിത്യോത്സവ് വളന്‍റിയര്‍ മീറ്റ് ഇന്ന് (29/9/11 വ്യാഴം)വൈകുന്നേരം 6.30 മണിക്ക് കണ്ണൂര്‍ അല്-അബ്റാര്‍ കോമ്പ്ലക്സില്‍ നടക്കുമെന്ന് വളന്‍റിയര്‍ ക്യാപ്റ്റന്‍ നൌഷാദ് മാണിയൂര്‍ പ്രസ്താവിച്ചു. വിവിധ സെക്ടടുകളിലെ യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വളന്‍റിയരമാരും ക്രിത്യസമയത്ത് തന്നെ അബ്-റാറിലെത്തിച്ചേരേണ്ടതാണ്‍. ഫോടോ നല്‍കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും ഇന്നു തന്നെ എത്തിക്കണമെന്നും വളന്‍റിയര്‍മാരുടെ വകുപ്പുകള്‍ ഇന്ന് തീരുമാനിക്കപ്പെടുമെന്നും നൌഷാദ് മാണിയൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നന്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്‍. നൌഷാദ് മാണിയൂര്‍ : +9419961447911 / +919400591964
നൌഷാദ് മാണിയൂരിനുവേണ്ടി അമീന്‍ -- “NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA. Please send your Name, Mobile and E-mail ID for registration. send to :[email protected] You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
