----- Forwarded Message ----- >From: abdul rahim <[email protected]> >To: VSV JED <[email protected]>; oicc ><[email protected]>; social <[email protected]>; Akbar ><[email protected]>; Kunhippa Social <[email protected]>; kerala-house ><[email protected]> >Cc: abdul <[email protected]> >Sent: Monday, February 13, 2012 1:14 PM >Subject: [iccjeddah] മാര്‍ക്കോസ് സൗദി പൊലീസിന്‍െറ മനം കവര്‍ന്നു > > > >‘മൗത്തും ഹയാത്തിന്നും’ പാടി മാര്‍ക്കോസ് സൗദി പൊലീസിന്‍െറ മനം കവര്‍ന്നു >Published on Sun, 02/12/2012 - 23:51 ( 14 hours 57 min ago) >ഐ. സമീല്‍ >(+)(-) Font Size ShareThis >ദമ്മാം: ‘മൗത്തും ഹയാത്തിന്നും ഉടമസ്ഥനേ’ എന്ന പ്രശസ്ത മാപ്പിളപ്പാട്ടിന്‍െറ >തുടക്കത്തിലുള്ള ഖുര്‍ആനിക സൂക്തം മധുര മനോഹരമായി പാടി ഗായകന്‍ കെ.ജി. >മാര്‍ക്കോസ് സൗദി പൊലീസ് അധികൃതരുടെ മനം കവര്‍ന്നു. അനുമതിയില്ലാതെ പരിപാടി >സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായി സൈഹാത്ത് പൊലീസ് >സ്റ്റേഷനിലത്തെിയ മാര്‍ക്കോസ്, കേരളത്തിലെ പ്രസിദ്ധ ഗായകനാണെന്നറിഞ്ഞതാണ് അദ്ദേഹത്തിന്‍െറ മധുര ശബ്ദം പൊലീസ് സ്റ്റേഷനിലും അലയടിക്കാനിടയായത്. കേരളത്തില്‍ നിന്നുള്ള ഒരു ഗായകന് സൗദിയില്‍ ലഭിച്ച ‘അപൂര്‍വ’ സദസുമായി അത്. അറസ്റ്റും ബഹളവും മൂലമുണ്ടായ മാനസിക സംഘര്‍ഷത്തില്‍ നിന്ന് അദ്ദേഹത്തിനുള്ള മോചനവുമായി അത്. >കേരളത്തില്‍ നിന്നുള്ള പ്രസിദ്ധ ഗായകനാണ് ഇദ്ദേഹമെന്ന് കൂടെയുള്ളവര്‍ >പറഞ്ഞപ്പോള്‍, സൗദിയിലെ പ്രശസ്ത ഗായകന്‍ മുഹമ്മദ് അബ്ദുവിനോളം പ്രസിദ്ധനാണോ >എന്നായി പൊലീസ് ഓഫിസറുടെ മറുചോദ്യം. യൂട്യൂബില്‍ ഇദ്ദേഹം പാടുന്ന വീഡിയോ ഉണ്ടോ >എന്നായി അടുത്ത ചോദ്യം. അതെ എന്ന് പറഞ്ഞതോടെ ഓഫിസര്‍ ഉടന്‍ തന്നെ കമ്പ്യൂട്ടറില്‍ >യൂട്യൂബ് തുറന്ന് മാര്‍ക്കോസിന്‍െറ വീഡിയോകള്‍ കണ്ടു. ഇദ്ദേഹത്തെ മനസിലാക്കിയ പൊലീസ് ഓഫിസര്‍, മാര്‍ക്കോസിന് അറിയാവുന്ന അറബി ഗാനം പാടാമോ എന്ന് ചോദിച്ചു. >അപ്പോഴാണ് യേശുദാസിന്‍െറ പ്രസിദ്ധ മാപ്പിളപ്പാട്ടുകളിലൊന്നായ ‘മൗത്തും >ഹായത്തിന്നു’വിന്‍െറ ആദ്യത്തിലുള്ള ‘ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ >കുന്‍ത്തു മിന ളാലിമീന്‍’ എന്ന ഖുര്‍ആന്‍ വാക്യം പാടിയത്. >ദാസേട്ടന്‍െറ ‘അപര സ്വര’മായി പ്രസിദ്ധനായ മാര്‍ക്കോസിന്‍െറ ശ്രുതി മധുരമായ ആലാപനം ഇഷ്മായ ഓഫിസര്‍ ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തുകയും അവര്‍ക്ക് മുന്നില്‍ ഒരു തവണ കൂടി അദ്ദേഹത്തെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. > >Abdul Raheem. Mekkamannil >__._,_.___ >Reply to sender | Reply to group | Reply via web post | Start a New Topic >Messages in this topic (1) >Recent Activity: >Visit Your Group > >Switch to: Text-Only, Daily Digest • Unsubscribe • Terms of Use >. > >__,_._,___ > > -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
