സഹോദരങ്ങളേ, അസ്സലാമു അലൈകും വ.. ഏറെ വിഷമത്തോടെയാണ് ഈ കുറിപ്പ്. എന്റെ ചിരകാല സുഹൃത്തും രിസാല വാരിക, പൂങ്കാവനം മാസിക എന്നിവയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററും ഐ സി എഫ്, ആര്‍ എസ് സി എന്നിവയുടെ കുവൈത്തിലെ പ്രവര്‍ത്തകനുമായ കുട്ടി നടുവട്ടത്തിന്റെ മാതാവ് ആമിന എന്നവര്‍ (മഹാനായ വലിയ്യുല്ലാഹി കക്കിടിപ്പുറത്തിന്റെ ഉസ്താടും സൂഫിവര്യനുമായ കൊടക്കാട്ടു വളപ്പില്‍ അഹ്മദ് മുസ്ലിയാരുടെ മകള്‍) അസുഖങ്ങള്‍ മൂലം തീരെ അവശയായി തൃശൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഐസിയുവിലാണ്. അവരുടെ പെട്ടെന്നുള്ള രോഗശമനത്തിനും ആഫിയതോടും ഇബാദതുകളോടും കൂടിയുള്ള ദീര്‍ഘായുസ്സിനും വേണ്ടി എല്ലാവരും ആത്മാര്‍ഥമായി ദുആ ചെയ്യണമെന്ന് സവിനയം അപേക്ഷിക്കുന്നു. സസ്നേഹം
CTA Latheef Kulamukku >Secretary - Media & PR >ICF Kuwait National Committee (SYS) >www.icfkuwait.com >[email protected] >[email protected] >+965 97975913 -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
