അല്ലാഹുവേ ഈ സഹോദരങ്ങളുടെ പരലോക ജീവിതം നീ വിജയത്തിലാക്കി നീ അനുഗ്രഹിച്ചവരുടെ
കൂടെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ഇവരുടെ ഖബര്‍ സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി
നല്‍കേണമേ ആമീന്‍ ആമീന്‍ ആമീന്‍ ,,,

2012/4/1 Hussain Kattanam <[email protected]>

> *അസ്സലാമു അലൈക്കും .
> എന്‍റെ ആത്മ മിത്രവും സുന്നത്ത് ജമാഅത്തിന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്ന {
> നൌഫല്‍ കറ്റാനം } മരണപ്പെട്ടിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു,
> സാധിക്കുമെങ്കില്‍ എല്ലാവരും എന്‍റെ ഈ സഹോദരന് വേണ്ടി ഒരു ഫാത്തിഹ ഓതി ദുആ
> ചെയ്യണം, കയ്യിലിരിക്കുന്ന മകനും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്‌ മരണപ്പെട്ടു
> . അല്ലാഹുവേ എന്‍റെ ഈ സഹോദരങ്ങളുടെ പരലോക ജീവിതം നീ വിജയത്തിലാക്കി നീ
> അനുഗ്രഹിച്ചവരുടെ കൂടെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ ഇവരുടെ ഖബര്‍
> സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി  നല്‍കേണമേ ആമീന്‍ ആമീന്‍ ആമീന്‍ ,,,
> ഹുസൈന്‍ കറ്റാനം ...*
>



-- 
 *Thanks&Regards
KK.Jahfar Sadique*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to