http://www.sirajlive.com/2013/10/01/57531.html



മക്ക: മസ്ജിദുല്‍ ഹറാം, മത്വാഫ് വിപുലീകരണ പ്രവൃത്തി തകൃതിയായി നടക്കവേ, ഈ
വര്ഷധത്തെ ഹജ്ജ് കര്മ‍ത്തിനായി തീര്ഥാമടക ലക്ഷങ്ങളുടെ അണമുറിയാത്ത ഒഴുക്ക്
തുടരുന്നു. മക്കാ നഗരത്തിന്റെ മുഴുവന്‍ വീഥികളിലും അല്ലാഹുവിന്റെ അതിഥികളുടെ
നിറസാന്നിധ്യമാണ് അനുഭവപ്പെടുന്നത്.

ഉംറയുടെ ഭാഗമായി വിശുദ്ധ കഅബാലയം പ്രദക്ഷിണം ചെയ്യുന്നതിന് പ്രഭാതം മുതല്ത്ത
ന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്മാതണ പ്രവൃത്തികള്‍ അഞ്ച്
ദിവസത്തിനകം നിര്ത്തിി വെക്കും. മത്വാഫ് വികസനത്തിന്റെ ഒന്നാം ഘട്ടം രണ്ടാം
നില വരെ പണി പൂര്ത്തിരയായി. സഫാ മര്വായോട് ചേര്ന്നുാള്ള ഭാഗവും വടക്ക്
ഭാഗവുമാണ് പണി തീര്ന്ന ത്. വടക്കുപടിഞ്ഞാറ് ഭാഗമാണ് രണ്ടാം ഘട്ടത്തില്‍
വിപുലീകരിക്കുക. ഒന്നാം ഘട്ടം പണി പൂര്ത്തി യായ ഭാഗങ്ങളില്‍ ഭൂരിഭാഗവും ഈ
വര്ഷംീ തീര്ഥാ ടകര്ക്കാടയി തുറന്നുകൊടുക്കും. നിര്മാിണ ഘട്ടത്തില്‍ ത്വവാഫ്
ചെയ്യുന്നതിന് വേണ്ടി പണി ത താത്കാലിക മത്വാഫ് അവശരായ തീര്ഥാകടകര്ക്ക്  വീല്‍
ചെയര്‍ ഉപയോഗിക്കാനായി തുറന്നുകൊടുത്തിരിക്കുന്നു. അനുമതിപത്രമുള്ള
സ്വദേശികള്ക്കാവണ് താത്കാലിക മത്വാഫ് ഉപയോഗിക്കാന്‍ ഇപ്പോള്‍ അനുമതിയുള്ളത്.
എന്നാല്‍, വിദേശ തീര്ഥാ ടകര്ക്ക്ാ അനുമതിപത്രം ലഭിക്കാന്‍ കാലതാമസമുള്ളതിനാല്‍
പ്രായം ചെന്ന തീര്ഥാരടകര്ക്ര്ഥ ത്വവാഫിനായി ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ല.
ബന്ധുക്കള്‍ കൂടെയില്ലാത്ത തീര്ഥാോടകരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘങ്ങള്‍
തയാറാണെങ്കില്‍ ക്കൂടി,അനുമതിപത്രം ലഭിക്കാത്തതിനാല്‍ അവശരായ ഇന്ത്യന്‍
ഹാജിമാര്ക്ക്  ത്വവാഫ് നിര്വംഹിക്കാന്‍ വീല്‍ ചെയര്‍ ഉപയോഗിക്കാനാകാത്ത
അവസ്ഥയാണുള്ളത്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇക്കാര്യത്തില്‍ അധികൃതരുമായി
ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി അറിയുന്നു.

വിവിധ മലയാളി സന്നദ്ധ സംഘങ്ങള്‍ ഹാജിമാര്ക്ക്  സേവനം ചെയ്യുന്നതിനായി ഈ
വര്ഷധവും സജീവമായി രംഗത്തുണ്ട്. വൃദ്ധരായ തീര്‍ ഥാടകരെ ഉംറ നിര്വാഹിക്കാന്‍
സഹായിക്കുന്നതിലും അവര്ക്ക്ര ജ്യൂസ്, കഞ്ഞി തുടങ്ങിയവ വിതരണം ചെയ്യുന്നതിലും
മത്സരബുദ്ധിയോടെയാണവര്‍ പ്രവര്ത്തി്ക്കുന്നത്. ഹജ്ജ് വെല്ഫെ‍യര്‍ ഫോറം, രിസാല
സ്റ്റഡി സര്ക്കി ള്‍, കെ എം സി സി, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘങ്ങളാണ്
രംഗത്തുള്ളത്. ഇന്നലെ വരെ ജിദ്ദ, മദീന എയര്പോതര്ട്ടു കള്‍ വഴിയും ജിദ്ദ
ഇസ്‌ലാമിക് തുറമുഖം വഴിയുമായി എട്ട് ലക്ഷത്തില്പ്പ രം തീര്ഥാ‍ടകര്‍ വിവിധ
രാജ്യങ്ങളില്‍ നിന്നായി ഇവിടെ എത്തി. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ
രാജാവിന്റെ അതിഥികളായി 1400 പേര്‍ വിവിധ നാടുകളില്‍ നിന്ന് ഈ വര്ഷംാ ഹജ്ജ്
കര്മ ത്തിനായി എത്തുന്നുണ്ട്.

ഹറം വിപുലീകരണം നടക്കുന്നതിനാല്‍ തീര്ഥാഷടകര്ക്ക്ക ഉണ്ടായേക്കാവുന്ന
ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വര്ഷംഷ വിദേശ തീര്ഥാസടകരില്‍ നിന്ന് 20
ശതമാനവും ആഭ്യന്തര തീര്ഥാ ടകരില്‍ നിന്ന് 50 ശതമാനവും ക്വാട്ട
കുറച്ചിട്ടുണ്ട്. അതിനാല്‍ മുന്‍ വര്ഷതങ്ങളെ അപേക്ഷിച്ച് അല്പ്പംക തിരക്ക്
കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
-- 
Musthafa K.T. Valakkandi
www.dlits-sa.com

-- 
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

--- 
You received this message because you are subscribed to the Google Groups 
"newsline" group.
To unsubscribe from this group and stop receiving emails from it, send an email 
to newsline+unsubscr...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.

Reply via email to