എ പോസിറ്റീവ് രക്തം ആവശ്യമുണ്ട്
ജിദ്ദ: കിംഗ് ഫഹദ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന വണ്ടൂര് - വളോരുങ്ങല് സ്വദേശി അബ്ദുല് സലാമിന് അടിയന്തരമായി എ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം നല്കുവാന് സന്നദ്ധതയുള്ളവര് സഹോദരന് ഉമ്മര് 0561518489 സാമുഹ്യ പ്രവര്ത്തകന് കെ. ടി. എ. മുനീര്0556602367 എന്നി മൊബയില് ബന്ധപെടണം. ഒന്നര മാസം മുന്പ് ജിദ്ദയില് ഹൌസ് ഡ്രൈവര് വിസയില് ജോലികെത്തിയ അബ്ദുല് സലാമിന് കഠിനമായ ഹൃദയ വേദന അനുഭവപെട്ടതിനെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. നാലിലധികം ബ്ലോക്ക് കണ്ടെത്തിയ അദേഹത്തിനു എത്രയും പെട്ടന്ന് ഹൃദയ ശസ്ത്രക്രിയ അനിവാര്യമാണ്. എന്നാല് അവിശ്യമായ 12 പേരുടെ രക്തം നല്കിയാല് മാത്രമേ ആശുപത്രി അധികൃതരുക്ക് ശസ്ത്രക്രിയ നടത്തുവാനു സാധിക്കുകയോളു. [image: Inline image 1] -- -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/ --- You received this message because you are subscribed to the Google Groups "newsline" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
<<blood.jpg>>
