as i received

സ്നേഹിതരേ,

ആർ എസ് സി ഗൾഫ് കൌൺസിൽ ജന. കൺവീനറായിരുന്ന ലുഖ്മാൻ പാഴൂരിന്റെ പിതാവ് പാഴൂർ
മൂശാരിക്കണ്ടി അഹമദ് ഹാജി ( yesterday ) മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ
മഅ്ഫിറത്തിനു വണ്ടി പ്രാർഥനകൾ നടത്താൻ അഭ്യർഥിക്കുന്നു. നമ്മുടെ വേദികളിൽ
മയ്യിത്ത് നിസ്കാരം, തഹ് ലീൽ, ഖത്മുൽ ഖുർആൻ, ദുആ അവസരങ്ങൾ ഒരുക്കാൻ
ശ്രദ്ധിക്കണം. അല്ലാഹു നമ്മെ ഏവരേയും സ്വർഗത്തിൽ പ്രവേശിക്കട്ടേ.. ആമീൻ


ആർ എസ് സി
-- 
Musthafa K.T Peruvalloor

-- 
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

--- 
You received this message because you are subscribed to the Google Groups 
"newsline" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/d/optout.

Reply via email to