Package: emdebian-tools
Severity: wishlist
Tags: l10n, patch

Hi,

See the Malayalam translation of the debconf template in the attachement.

Cheers
Praveen
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# Malayalam Translation of emdebian-tools.
# Copyright (C)  2007 THE emdebian-tools'S COPYRIGHT HOLDER
# This file is distributed under the same license as the emdebian-tools package.
# Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>, 2007.
#
msgid ""
msgstr ""
"Project-Id-Version: emdebian-tools 1.0\n"
"Report-Msgid-Bugs-To: [EMAIL PROTECTED]"
"POT-Creation-Date: 2007-03-27 12:50+0100\n"
"PO-Revision-Date: 2007-03-28 21:43+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

#. Type: string
#. Description
#: ../emdebian-tools.templates:1001
msgid "Preferred working directory:"
msgstr "കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തന ഡയറക്റ്ററി:"

#. Type: string
#. Description
#: ../emdebian-tools.templates:1001
msgid ""
"emsource can download, unpack and apply Emdebian patches to Debian sources "
"into the current working directory or into a  preset working directory. The "
"same directory can also be used by emchain if you need to build your own "
"cross-building toolchain. If you would prefer to let emsource and emchain "
"work only in the current working directory, leave this blank."
msgstr "emsource ന്  ഒരു സമയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയറക്റ്ററിയിലേയ്ക്കോ അല്ലെങ്കില്‍ നേരത്ത പറഞ്ഞ ഒരു പ്രവര്‍ത്തന ഡയറക്റ്ററിയിലേയ്ക്കോ എംഡെബിയന്‍ പാച്ചുകള്‍ ഡൌണ്‍ലോഡ് ചെയ്ത് തുറന്ന് പ്രയോഗിക്കാന്‍ സാധിയ്ക്കും.  നിങ്ങള്‍ക്ക് സ്വന്തം ക്രോസ്-ബില്‍ഡിങ്ങ് ടൂള്‍ചെയിന്‍ നിര്‍മിയ്ക്കണമെങ്കില്‍ emchain ന് അതേ ഡയറക്റ്ററി തന്നെ ഉപയോഗിയ്ക്കാം. emsource സും emchain നും ഒരു സമയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയറക്റ്ററിയില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് നിങ്ങള്‍ കൂടുതലിഷ്ടപ്പെടുന്നതെങ്കില്‍ ഈ കളം വെറുതെയിടുക."

#. Type: string
#. Description
#: ../emdebian-tools.templates:2001
msgid "Your subversion username at buildd.emdebian.org:"
msgstr "buildd.emdebian.org ലെ നിങ്ങളുടെ സബ്‌വേര്‍ഷന്‍ ഉപയോക്തൃനാമം:"

#. Type: string
#. Description
#: ../emdebian-tools.templates:2001
msgid ""
"If you already have a valid username and svn commit access within Emdebian, "
"emsource can checkout and commit the emdebian patch files without further "
"intervention. Note that this username is not necessarily the same as any "
"Debian username or identity. If you do not (yet) have an Emdebian username, "
"leave this blank. (emsource will use anonymous checkouts of the patch files.)"
msgstr "എംഡെബിയനില്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ ഒരു യോഗ്യമായ ഉപയോക്തൃനാമവും svn കമിറ്റ് ആക്സസും ഉണ്ടെങ്കില്‍ emsource ന് കൂടുതല്‍ ഇടപെടലില്ലാതെ തന്നെ എംഡെബിയന്‍ പാച്ച് ഫയലുകള്‍ ചെക്കൌട്ട് ചെയ്യാനും കമിറ്റ് ചെയ്യാനും സാധിയ്ക്കും. മറ്റേതൊരു ഡെബിയന്‍ ഉപയോക്തൃനാമവുമായോ വ്യക്തിത്വമായോ സമമായതായിരിയ്ക്കണമെന്നില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. നിങ്ങള്‍ക്ക് ഒരു എംഡെബിയന്‍ ഉപയോക്തൃനാമം (ഇതുവരെയും) ഇല്ലെങ്കില്‍ ഈ കളം വെറുതെ ഇടുക. (emsource പാച്ച് ഫയലുകളുടെ anonymous ചെക്കൌട്ടുകള്‍ ഉപയോഗിയ്ക്കും.)"

#. Type: boolean
#. Description
#: ../emdebian-tools.templates:3001
msgid "Use apt-get to install toolchains?"
msgstr "ടൂള്‍ചെയിനുകള്‍ നിര്‍മിയ്ക്കാന്‍ apt-get ഉപയോഗിയ്ക്കണോ?"

#. Type: boolean
#. Description
#: ../emdebian-tools.templates:3001
msgid ""
"emsetup can install toolchain packages for you using apt-get.  "
"Alternatively, unset this option to use aptitude."
msgstr "emsetup ന് apt-get ഉപയോഗിച്ച് നിങ്ങള്‍ക്കായി ടൂള്‍ചെയിന്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിയ്ക്കും. ഇതിന് പകരമായി aptitude ഉപയോഗിയ്ക്കാന്‍ ഈ തിരഞ്ഞെടുക്കാവുന്ന വില തിരഞ്ഞെടുക്കാതിരിയ്ക്കുക."

Reply via email to