Please note that a Wikimeetup of Malayalam Wikipedians is planned for 17 April 2010 at Ernakulam , Kerala.
*http://ml.wikipedia.org/wiki/Meetup-2010_April* * * Please sign up if you are interested. Thanks Tinu Cherian ---------- Forwarded message ---------- From: Shiju Alex <shijualexonl...@gmail.com> Date: 2010/2/15 Subject: Re: [Wikiml-l] മലയാളം വിക്കി പ്രവർത്തകരുടെ സംഗമം - 2010 ഏപ്രിൽ 17 നു് എറണാകുളത്തു് വെച്ചു് To: Malayalam wiki project mailing list <wikim...@lists.wikimedia.org> ഒപ്പു് വെക്കേണ്ട താൾ ഇവിടെ:* http://ml.wikipedia.org/wiki/Meetup-2010_April* 2010/2/15 Shiju Alex <shijualexonl...@gmail.com> പ്രിയ മലയാളം വിക്കി പ്രവർത്തകരെ/ഭാഷാ സ്നേഹികളെ, > > വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കികളിൽ പ്രവര്‍ത്തിക്കുന്ന വിക്കി > പ്രവര്‍ത്തകരുടെ കൂട്ടായ്മ *2010 ഏപ്രിൽ 17-നു് ശനിയാഴ്ച *നടത്തുന്നു. വിഷു > കഴിഞ്ഞു് വരുന്ന ശനിയാഴ്ച ആയതിനാൽ ഇതു് ഇനിയും കൂടുതൽ പേർക്ക് പങ്കെടുക്കാൻ > സൗകര്യപ്രദമാകും എന്നു് കരുതുന്നു. > > ഇതു് വരെ താല്പര്യം പ്രകടിപ്പിച്ച കൂടുതൽ ആളുകളും തെക്കൻ/മദ്ധ്യ മേഖലകളിൽ > നിന്നു് ഉള്ളവരായതിനാലും, കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നും ഉള്ളവർക്ക് > എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലം എന്നതു് കൊണ്ടും *എറണാകുളം ജില്ലയിലാണു് > വിക്കിസംഗമം നടത്താൻ പദ്ധതിയിടുന്നതു്*. *സമ്മേളന സ്ഥലം, മറ്റു് വിശദാംശങ്ങൾ > എന്നിവ 2010 മാർച്ച് ആദ്യ വാരത്തോടെ അറിയിക്കാം. * > > ഇതിനകം ഒപ്പു് വെക്കാത്തവരും എന്നാൽ വിക്കിപ്രവർത്തകരുടെ സംഗമത്തിൽ > പങ്കെടുക്കാൻ താല്പര്യമുള്ളവരുമായവർ അതിനായുള്ള വിക്കിതാളിൽ ഒപ്പു് > വെക്കുമല്ലോ. > > ഷിജു > > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: wikim...@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________ Wikimediaindia-l mailing list Wikimediaindia-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikimediaindia-l