Great going.. all the media need to be renamed though.

Can Somebody reach to him and inform the same. So s/he can upload with
appropriate file names, it 'd really save a lot of times of other
volunteers at Commons. Thanks.

Regards,
Ansuman <http://twitter.com/an5um>
*ଓଡ଼ିଆ ଉଇକିପିଡ଼ିଆ <http://or.wikipedia.org/>*


2013/8/21 Subhashish Panigrahi <subhash...@cis-india.org>

> Kudos to all the Malayalam Wikimedians for bringing this great value and
> organising Malayalam loves Wikimedia 3.
>
> Best!
> Subha
>
> On 21-Aug-2013, at 2:52 PM, Karthik Nadar <karthik...@wikimedia.in> wrote:
>
> Awesome news :) Wikimedia Commons will be delighted! :)
>
>
> Regards,
> Karthik Nadar.
> Secretary, Wikimedia India Chapter.
> http://wiki.wikimedia.in
>
>
>
> 2013/8/21 Srikanth Ramakrishnan <srik.r...@wikimedia.in>
>
>> This is amazing news!
>> Kudos to the Malayalam community.
>>
>> On 8/19/13, manoj k <manojkmohanme03...@gmail.com> wrote:
>> > N.A.Nazeer Participating in Malayalam Loves Wikimedia
>> > ‪3<http://ml.wikipedia.org/wiki/MLW3>,
>> > the Photo Uploading Event as Solidarity to Free Knowledge Movement.
>> >
>> > N.A.Naseer is Wildlife photographer and Nature conservation activist.
>>  He
>> > is incessantly traveling in the forests of Kerala for the last 35
>>  years.
>> > In addition to Malayalam periodicals, he writes on wild life with
>> > magnificent photographs, in magazines like Sanctuary Asia, Hornbill,
>> > Frontline, Outlook, Traveller etc. He is a life member of Bombay Natural
>> > History Society. He founded the Nature conservation society of
>> > photographers. Also, a society for nature conservation and martial arts.
>> > His book ' Woods and Photographer " on wild life, is the first of its
>>  kind
>> > written in his mother tongue, Malayalam. It contains exciting real  life
>> > photographs of wild fauna of South India.The book was sold out in  three
>> > months .
>> > http://en.wikipedia.org/wiki/N.A.Nazeer
>> >
>> >
>> http://commons.wikimedia.org/wiki/Category:N_A_Nazeer%27s_uploads(uploading
>> > just started.
>> > )
>> >
>> > Joseph Lazer 's Clicks
>> > <
>> http://commons.wikimedia.org/w/index.php?title=Special:Search&limit=250&offset=0&redirs=1&profile=default&search=Joseph+Lazer+
>> >
>> >
>> > Naseer's Website : http://www.nilgirimarten.com/
>> >
>> > -FWD-
>> > Subject: നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ കോമൺസിലേക്ക്
>> > To: Malayalam Wikimedia Project Mailing list
>> > <wikim...@lists.wikimedia.org>,
>> > Discussion list of Swathanthra Malayalam Computing
>> > <disc...@lists.smc.org.in
>> >>
>> >
>> >
>> > ഏവര്‍ക്കും ലോകഫോട്ടോഗ്രാഫി ദിനാശംസകള്‍.
>> >
>> > *പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫർ എൻ എ നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ
>> > വിക്കിമീഡിയ കോമൺസിലേക്ക്..*
>> >
>> > മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം
>> > വിക്കിമീഡിയയെ <http://ml.wikipedia.org/wiki/MLW3>
>> > <http://ml.wikipedia.org/wiki/MLW3>സ്നേഹിക്കുന്നു<
>> http://ml.wikipedia.org/wiki/MLW3>എന്ന
>> > ഫോട്ടോ അപ്ലോഡിങ് ഇവ
>> > ന്റിൽ പങ്കെടുക്കുന്ന നൂറിലധികം വിക്കിമീഡിയ പ്രവർത്തകർക്ക്
>> ഐക്യദാർഢ്യവുമായി
>> > പരിസ്ഥിതിപ്രവർത്തകനും വന്യജീവിഫോട്ടോഗ്രാഫറുമായ എൻ എ നസീറും സുഹൃത്ത്
>> ജോസഫ്
>> > ലാസറും. 350 ലധികം ചിത്രങ്ങള്‍ സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കാനായി
>> > മുന്നോട്ടുവന്നിട്ടുണ്ട്.
>> >
>> > അപൂര്‍വ്വവും ഉയര്‍ന്ന റെസല്യൂഷനിലുള്ളതുമായ ഒരു പിടി ചിത്രങ്ങളാണ് ഇതിലൂടെ
>> > പകര്‍പ്പാവകാശം സ്വതന്ത്രമായി നമുക്ക് ലഭ്യമാവുന്നത്. 350ലധികം ചിത്രങ്ങള്‍
>> > (ഏകദേശം 2.8 ജിബി) ആണ് ഈ ഒരു ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന
>> > ഇവന്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്‍.എ നസീറും ജോസഫ് ലാസറും സംഭാവനയായി
>> > ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കാനായി ഏല്‍പ്പിച്ചത്. ഡാറ്റയുടെ
>> > വലിപ്പം കുറച്ചധികമായതിനാല്‍ അപ്ലോഡിങ്ങ് പതുക്കെയേ നടക്കുന്നുള്ളൂ.
>> > ഇതുപോലുള്ളവരുടെ ചിത്രങ്ങള്‍ കോമണ്‍സിലെത്തുന്നതോടെ വിക്കി
>> സംരംഭങ്ങളിലേക്ക്
>> > സംഭാവന ചെയ്യാനെത്തവരെ കൂടുതല്‍ ഇതിലേക്ക് ആകര്‍ഷിക്കാനാകുമെന്ന്
>> > പ്രതീക്ഷിക്കാം :)
>> >
>> > ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കാന്‍ മൂന്നോട്ട്
>> വന്നതിന്റെ
>> > പിന്നില്‍ ലൈസന്‍സിങ്ങിനെ ചുറ്റിപ്പറ്റി ഒരു സംഭവമുണ്ട്. എന്‍ എ നസീറിന്റെ
>> > ചിത്രങ്ങള്‍ ആട്രിബ്യൂഷന്‍ നല്‍കാതെ കേരളം വനം വകുപ്പ് മാഗസീനുകളില്‍
>> > പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ നസീറിനേയും കൂടെയുള്ള സംഘത്തേയും
>> > നിയന്ത്രിയ്ക്കാനെന്നപ്പോലെ കാട്ടിലെ ഫോട്ടോഗ്രാഫി നിയന്ത്രണം
>> > ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറങ്ങുകയും ഇതിനെതിരെ വലിയ
>> > പ്രതിഷേധങ്ങളുണ്ടാക്കുകയും നടന്നിട്ടുണ്ട്.
>> >
>> > സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങളെല്ലാം ആട്രിബൂഷനോടെ
>> > പുനരുപയോഗിക്കാനും ജനങ്ങളിലേക്ക് സ്വതന്ത്രമായി ഉപയോഗിക്കാനായി
>> എത്തിച്ചേരാനും
>> > ഇതുവഴി സാധിക്കും. നിങ്ങളുടെ ഫോട്ടോഗ്രാഫി സുഹൃത്തുക്കളോടും ഈ വിധത്തില്‍
>> > ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാമെന്നുള്ള ആശയത്തെക്കുറിച്ച്
>> പങ്കുവയ്ക്കുമല്ലോ
>> > :)
>> >
>> > ചിത്രങ്ങളുടെ അപ്ലോഡിങ്ങ് പൂര്‍ത്തിയായിട്ടില്ല. കാടകത്തിലെ ചിത്രങ്ങള്‍
>> > താഴെയുള്ള ലിങ്കില്‍ കാണാം
>> >
>> > എന്‍ എ  നസീറിന്റെ ചിത്രങ്ങൾ
>> > <http://commons.wikimedia.org/wiki/Category:N_A_Nazeer%27s_uploads>
>> > <
>> http://commons.wikimedia.org/w/index.php?title=Special:Search&limit=250&offset=0&redirs=1&profile=default&search=Joseph+Lazer+
>> >ജോസഫ്
>> > ലാസറിന്റെ ചിത്രങ്ങള്‍  :(വര്‍ഗ്ഗം ഇപ്പൊ കാണാനില്ല.സായിപ്പ് നീക്കം
>> ചെയ്തു.)
>> >
>> > Manoj.K/മനോജ്.കെ
>> > www.manojkmohan.com
>> >
>> > "We are born free...No gates or windows can snatch our freedom...Use
>> > GNU/Linux - it keeps you free."
>> >
>>
>>
>> --
>> Srikanth Ramakrishnan
>> Treasurer,
>> Wikimedia Chapter [India]
>>
>> Donate to the Wikimedia India Chapter today<
>> http://wiki.wikimedia.in/Donations>
>> _______________________________________________
>> Wikimediaindia-l mailing list
>> Wikimediaindia-l@lists.wikimedia.org
>> To unsubscribe from the list / change mailing preferences visit
>> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>>
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l@lists.wikimedia.org
> To unsubscribe from the list / change mailing preferences visit
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l@lists.wikimedia.org
> To unsubscribe from the list / change mailing preferences visit
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
>
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l@lists.wikimedia.org
To unsubscribe from the list / change mailing preferences visit 
https://lists.wikimedia.org/mailman/listinfo/wikimediaindia-l

Reply via email to