1. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഇന്ദൂന്റെ ചോദ്യം ഞാനും ആവർത്തിയ്ക്കുന്നു-ബോണസ് ചോദ്യങ്ങളുടെ ഉത്തരം ഇനി മാറ്റിയാൽ,ഇഫിൻ കേസ് ആദ്യത്തെയായിരുന്നു ശരിയെങ്കിൽ മാർക്ക് തരില്ലേ?



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 16, 2010 12:09 AM

2. Renjishcs നിങ്ങളുടെ പോസ്റ്റ് "സുപ്രഭാതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉപേക്ഷിക്കപെടലിനിടയിലെ സ്നേഹത്തന്റെ ഈ കൈത്തിരി വെട്ടം അത് ഒരു പുതിയ തിരിച്ചറിവ് കൂടിയാകുമ്പോള്‍ ഈ വ്യദ്ധദമ്പതികളുടെ കഥ ഹ്യദ്യമാകുന്നു....



Renjishcs , വെറുതെത്തോന്നിയത് ലേക്ക് 2010, ജനുവരി 15 11:03 am ന് പോസ്റ്റ് ചെയ്തത്

3. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

ശ്രീ,
ഇവിടെ ആരും ആരേയും നിയന്ത്രിക്കാനില്ല. നമ്മൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ പിടിവിട്ടു പോകും,ഒരിക്കലും തിരിച്ചു വരാൻ കഴിയാത്തവണ്ണം.

വളരെ നന്ദി...
----------------------------------
Bijili,
നമ്മുടെ ആരുമല്ലെങ്കിൽ കൂടിയും, നമ്മോടൊപ്പം ജീവിക്കുന്നവരാകുമ്പം തീർച്ചയായും ഒരു വേദന മനസ്സിന്റെ കോണിൽ ഒരു വിങ്ങലായി കിടക്കും..
അതു കൊണ്ടാണ് ആ രണ്ടു പേരെ മാത്രം എടുത്തു കാണിച്ചത്..
ഇങ്ങനെ എത്രയോ പേർ...!!
ചീട്ടുകളി ,വെള്ളമടി... അതു മാത്രം ജ്വരമായി കൊണ്ടു നടക്കുന്നവർ...!!
---------------------------------
krishnakumar513,
വന്നതിന് വളരെ നന്ദി സുഹൃത്തെ...
---------------------------------
Captain Haddock,
ക്യാപ്റ്റൻ‌ജി എന്തു പറയുമെന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു അത്...

വന്നതിനു വളരെ നന്ദി ...
----------------------------------
കുമാരൻ|kumaran,
‘സ്വപ്നഭൂമിയിലെ’ കഥ പറയുമ്പോൾ, ഇവിടെ ജീവിക്കുന്നവർ എല്ലാവരും ഈ കഥയിലെ കണ്ണികളല്ലെ..
ഇവിടെ എനിക്കു മാത്രമായി ഒരു കഥയില്ല കുമാരേട്ടാ...

വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി...
----------------------------------



Posted by വീ കെ to ചിന്നുവിന്റെ നാട് at 15/01/2010 21:29

4. വീ കെ has left a new comment on your post "യാത്രയായ്......":

പ്രകൃതി നിയമം ആ പേരമരത്തിനും ബാധകമല്ലെ ചേച്ചി...
ഇത്ര നാളും എല്ലാം അതു തന്നില്ലെ....?
ഇനിയും തരണമെന്നു വാശി പിടിക്കുന്നതു ശരിയാണൊ..
അതിന്റെ നിയോഗം കഴിഞ്ഞിരിക്കുന്നു...

ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ വേഗം ചെന്ന് മൂപ്പിലാത്തീടെ തന്നെ ഒരു തനി നിറം അവിടെത്തന്നെ കാണുമല്ലൊ...?
അതൊന്നു പറിച്ചു നട്ട് ഇത്തിരി വെള്ളം ഓഴിച്ചെ...!! ചെല്ല്.... ചെ...ല്ല്



Posted by വീ കെ to എഴുത്തോല at January 16, 2010 12:51 AM

5. സാംഷ്യ റോഷ്|samshya roge has left a new comment on your post "മതവിശ്വാസവും പാര്‍ടി നിലപാടും":

തത്വത്തില്‍ പറഞ്ഞതെല്ലാം ശരി തന്നെ.
"മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് വര്‍ഗ്ഗീയത രൂപപ്പെട്ടുവരുന്നത്. "
വളരെ ശരി.
പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് നെഞ്ചില്‍ കൈ വച്ച് പറയാമോ, രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി മതത്തെ ഉപയോഗിച്ചിട്ടില്ല എന്ന്?



Posted by സാംഷ്യ റോഷ്|samshya roge to ജാഗ്രത at January 16, 2010 1:06 AM

6. shahana shaji has left a new comment on your post "ഇങ്ങിനേയും ആകാം":

സ്ത്രീകള്‍ക്ക് ഇങ്ങനെയും ചില ആവശ്യങ്ങള്‍ ഉണ്ടെന്നു എന്തുകൊണ്ട് സ്ത്രീപ്രാധിനിധ്യമുള്ള നമ്മുടെ ഭരണകൂടം മനസ്സിലാക്കുന്നില്ല?
എന്ത് കൊണ്ട്ട് പൊതു ഇടങ്ങളില്‍ സ്ത്രീയുടെ ജൈവപരമായ ചില ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുന്നില്ല?
എന്തിന്‍? ദൂരയാത്രക്കിടയില്‍ ഒന്ന് മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ തൃപ്തിയോടെ,പേടിക്കാതെ ഒന്ന് സാധിക്കാന്‍ കഴിയുന്ന ഏതെന്കിലും ഒരു സ്ഥലമുണ്ടോ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍?
പിന്നെയാണ് വസ്ത്രം മാറാന്‍ സ്ത്രീക്കും പുരുഷനും വേറെ വേറെ മുറികള്‍!
ഈ നാട്ടില്‍ ഇത്തരം ആവശ്യങ്ങള്‍ ഒരു അഹങ്കാരമായി ആരും കാണാതിരുന്നാല്‍ വിനയയുടെ ഭാഗ്യം



Posted by shahana shaji to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 15, 2010 10:59 AM

7. സോണ ജി has left a new comment on your post "ഇങ്ങിനേയും ആകാം":

വിനയേച്ചി....ധീരതയുടെ പര്യായം താങ്കള്‍ :)
തുടരുക...



Posted by സോണ ജി to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 15, 2010 10:34 AM

8. പാവംചെക്കന്‍ has left a new comment on your post "വലയഗ്രഹണം":

സൂര്യ ഗ്രഹണവും മകരജ്യോതിയും ഒരുപോലെ കാണണ്ടേ ? രണ്ടിനെയും ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബാധ്യത ഇല്ലേ ? ഇതു വായിക്കു



Posted by പാവംചെക്കന്‍ to വര@തല=തലവര at January 16, 2010 12:04 AM

9. ഹരി (Hari) has left a new comment on your post "നത്തിന്റെ കഥ, കടുവകളുടേയും.":

വന്നു... കണ്ടു... വായിച്ചു.
ഒന്നിരുത്തി ആലോചിച്ചിട്ടാകാം കമന്റ് ...
തല്‍ക്കാലം വന്നുവായിച്ചതിനൊരു ഒപ്പ് ഇരിക്കട്ടെ.



Posted by ഹരി (Hari) to തുമ്പപ്പൂ റീലോഡഡ് at January 15, 2010 1:55 PM

10. Renjishcs നിങ്ങളുടെ പോസ്റ്റ് "സുപ്രഭാതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉപേക്ഷിക്കപെടലിനിടയിലെ സ്നേഹത്തന്റെ ഈ കൈത്തിരി വെട്ടം അത് ഒരു പുതിയ തിരിച്ചറിവ് കൂടിയാകുമ്പോള്‍ ഈ വ്യദ്ധദമ്പതികളൂടെ കഥ ഹ്യദ്യമാകുന്നു....



Renjishcs , വെറുതെത്തോന്നിയത് ലേക്ക് 2010, ജനുവരി 15 11:02 am ന് പോസ്റ്റ് ചെയ്തത്

11. Typist | എഴുത്തുകാരി has left a new comment on your post "ഹൌസ് കോൾ":

ഞങ്ങളെ പേടിപ്പിക്കാന്‍ തന്നെയാണ് തീരുമാനം അല്ലേ? നടക്കട്ടെ.



Posted by Typist | എഴുത്തുകാരി to തൃസന്ധ്യ at January 15, 2010 10:38 AM

12. നജൂസ്‌ has left a new comment on your post "ലോകത്തിലെ ഏറ്റവും വലിയ പ്രണയം":

:)



Posted by നജൂസ്‌ to സമാന്തരം at 11:59 AM

13. ☮ Kaippally കൈപ്പള്ളി ☢ നിങ്ങളുടെ പോസ്റ്റ് "സ്നേഹം കൊടുക്കുന്നവര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ email address വേണമായിരുന്നു.



☮ Kaippally കൈപ്പള്ളി ☢ , കൊച്ച്‌ ചിത്രകാരന്‍ | അഹം ലേക്ക് 2010, ജനുവരി 16 1:57 am ന് പോസ്റ്റ് ചെയ്തത്

14. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടവും അടിക്കുറിപ്പും രണ്ടും നന്നായിട്ടുണ്ട്.



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2010, ജനുവരി 15 11:58 pm ന് പോസ്റ്റ് ചെയ്തത്

15. അനില്‍@ബ്ലൊഗ് has left a new comment on your post "എല്‍.ഇ.à´¡à´¿ വിളക്ക്":

ശങ്കര്‍,
വേറെ എന്താ അഭിപ്രായം ചോദിച്ചത്?
എന്റെ മെയില്‍ ഐഡി പ്രൊഫൈലില്‍ തന്നെ ഉണ്ടല്ലോ, anilatb...@gmail.com



Posted by അനില്‍@ബ്ലൊഗ് to പരീക്ഷണശാല at January 16, 2010 12:00 AM

16. മുക്കുവന്‍ has left a new comment on your post "സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം":

I had put a blog some time back..

http://mukkuvan.blogspot.com/2007/12/blog-post.html



Posted by മുക്കുവന്‍ to വിചാരം at January 15, 2010 12:11 PM

17. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

അയ്യോ...തെറി തീരെ വിളിക്കാത്ത അനോണി ഒട്ടുമ്മല്ലാത്ത ബിജുവേ, നമസ്ക്കാരം ഉണ്ടേ. അഭിപ്രായ സ്വാതന്ത്ര്യം തിരിച്ച് കിട്ടുമ്പോൾ സഹിക്കുന്നില്ലേ? അതോ വിഡ്ഡിത്തത്തിനെ ‘കളിയാക്കിയെന്നു’ വെച്ചു കാച്ചുമ്പോൾ ഒ, തമ്പ്രാ ഏനും ചിരിച്ചു എന്ന മട്ടിൽ നിക്കണോ?



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 16, 2010 1:39 AM

18. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചെറിയാന്‍ കവറുള്ള പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നത്ര പ്രകൃതിക്കും മറ്റും ഒരു ദോഷവും ചെയ്യാത്ത മനോഹരമായ കൂടിക്കലരല്‍. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള്‍ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു



Posted by ഞാന്‍ ഹേനാ രാഹുല്‍... to മാര്‍...ജാരന്‍ at January 15, 2010 11:21 AM

19. അനാമിക has left a new comment on your post "വീട്‌":

മറ്റെവിടെയും പോകാനില്ലാത്ത്ത വീടില്ലാത്തവര്‍ എന്തുചെയ്യും?



Posted by അനാമിക to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 15, 2010 10:30 AM

20. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "നാല് പെണ്ണുങ്ങള്":

ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ കഴിയുന്ന നാല്‌ പെണ്ണുങ്ങള്‍ നന്നായി......



Posted by Kunjipenne - കുഞ്ഞിപെണ്ണ് to സ്ത്രീഡയമന്‍ഷന്‍ at January 15, 2010 11:09 AM

21. ഗീത നിങ്ങളുടെ പോസ്റ്റ് "ഹമ്പടി ഡംഭടി - ഒരു വിവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിരൂപിലാനേ, ഇതു ബയങ്കര നിരൂപണമാണല്ലോ. കൊള്ളാം കേട്ടോ.

ആ ഇംഗ്ലീഷ് പാട്ടിന് ഒരു തര്‍ജ്ജമ കൂടി എഴുതുമോ?



ഗീത , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 15 11:53 am ന് പോസ്റ്റ് ചെയ്തത്

22. Haryjith has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":

Dear Mr. Gafoor,

First of all you give us a very clear clarification about God. After that we can do a healthy discussion about the God.



Posted by Haryjith to സംവാദം at January 15, 2010 11:52 AM

23. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

This heart cannot expand any further.
For BONUS qn, no marks will be lost after clues.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 16, 2010 12:37 AM

24. cALviN::കാല്‍‌വിന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

തന്നെ കുമാരേട്ടാ തന്നെ. ഫുട്ബോളിനെപ്പറ്റി പറഞ്ഞതെല്ലാം കറകറക്ട്...

രാത്രി ഉളക്കമിളച്ചിരുന്ന് ഏതോ രാജ്യത്തിനു വേണ്ടിയുള്ള ആവേശത്തിമിർപ്പുകൾ...
അതിർത്തികളില്ലാതവുമ്പോലെ :)



Posted by cALviN::കാല്‍‌വിന്‍ to കുമാര സംഭവങ്ങള്‍ at January 16, 2010 12:36 AM

25. ഗീത has left a new comment on your post "ഹൌസ് കോൾ":

ഈ പേജില്‍ വന്നയുടനെ ഇത്രഭീകരമായ ഒരു പടം കണ്ട് ഞെട്ടേണ്ടി വന്നതില്‍ പ്രതിഷേധിച്ച് വായിക്കുന്നില്ല.
വായിച്ചാല്‍ ഇതിലും ഭയങ്കരമായി ഞെട്ടേണ്ടി വരുമായിരിക്കും. ഹെന്റമ്മേ എനിക്കു വയ്യ. രാത്രി കിടന്നുറങ്ങേണ്ടതാണ്..



Posted by ഗീത to തൃസന്ധ്യ at January 15, 2010 11:11 AM

26. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 29":

അടുത്തതിനായി കാക്കുന്നു..!!



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at January 15, 2010 9:31 PM

27. ടോട്ടോചാന്‍ (edukeralam) has left a new comment on your post "കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS K...":

കാല്‍വിന്‍, അനില്‍, മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം, രാമചന്ദ്രന്‍, സൂരജ്
നന്ദി....
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ഗ്രഹണക്കാഴ്ചകളും മനോഹരമായിരിക്കുന്നു....
സൂരജ്,
ഇവരെപ്പോലെ ഇത്ര ആസ്വാദ്യകരമായി ഗ്രഹണം കാണാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. രാഹുവിനേയും കേതുവിനേയും പേടിക്കാന്‍ ഇനി ഇവര്‍ തയ്യാറാവില്ല എന്നു തന്നെ കരുതാം...



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at January 16, 2010 12:24 AM

28. ഗീത has left a new comment on your post "യാത്രയായ്......":

ജനിച്ചാല്‍ ഒരിക്കല്‍ പോയല്ലേ പറ്റൂ. ഇത്രനാള്‍ നല്ല പരിചരണം ഏറ്റ് കഴിയാനുള്ള ഭാഗ്യം ആ പേരമരത്തിന് ഉണ്ടായല്ലോ എന്നാശ്വസിക്കൂ.‘പേരക്കുട്ടികള്‍’ ഒന്നുമില്ലേ ചോട്ടില്‍?

എനിക്കുമുണ്ടൊരു പേര. 20 വര്‍ഷത്തില്‍ കൂടുതലായി നല്ല ചുവന്ന പേരക്ക തരുന്നു. കിളികള്‍ക്കും വവ്വാലിനും അയലത്തെ മരംകേറിപിള്ളേര്‍ക്കും തന്നെ കൂടുതല്‍ കൊടുക്കുന്നത്. നമുക്കു വേണ്ടി ഒരഞ്ചാറെണ്ണം കൈ എത്തുന്ന ദൂരത്തില്‍ നിറുത്തിത്തരും. അത്രയും മതി അല്ലേ? എന്റെ പേരക്ക് ദീര്‍ഘായുസ്സ് നല്‍കേണമെ കൃഷ്ണാ...



Posted by ഗീത to എഴുത്തോല at January 16, 2010 12:51 AM

29. സിനുമുസ്തു has left a new comment on your post "യാത്രയായ്......":

വായിച്ചു തുടങ്ങുമ്പോള്‍ ചേച്ചി ആരോടാ ഈ പരിഭവവും സങ്കടവും
പറയുന്നേ എന്ന് മനസ്സില്‍ കരുതുകയായിരുന്നു.
സാരമില്ല ചേച്ചി...ഒരുനാള്‍ നമ്മളൊക്കെ ഇതുപോലെ യാത്രയാവില്ലേ.....



Posted by സിനുമുസ്തു to എഴുത്തോല at January 16, 2010 12:17 AM

30. മൂര്‍ത്തി has left a new comment on your post "കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS K...":

കൊള്ളാം...!



Posted by മൂര്‍ത്തി to കിഴക്കുനോക്കിയന്ത്രം at January 16, 2010 1:35 AM

31. വീ കെ has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..

കലക്കി അരുൺ...
ചിരിച്ചു മണ്ണു കപ്പിന്നു പറഞ്ഞാൽ ഇതാ..!!



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 16, 2010 1:34 AM

32. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

നിരക്ഷരന്‍,
നന്ദി..
പിന്നെ ആ കലകള്‍.. ഓലപ്പുരയ്ക്കുള്ളിലെ കലകള്‍ അല്ലെങ്കിലും സ്കൂള്‍മുറ്റത്തെ ഗ്രഹണം കാണാന്‍ അടുത്ത പോസ്റ്റ് നോക്കൂ...



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at January 16, 2010 12:32 AM

33. Typist | എഴുത്തുകാരി has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

തീവ്രത കൂടിയ പ്രകാശം പരത്തണമെങ്കില്‍ കണക്ഷന്‍ കൊടുക്കണമല്ലോ. പാവം കോടതി!



Posted by Typist | എഴുത്തുകാരി to ബിമിക്കഥകള്‍ at January 16, 2010 12:58 AM

34. വിനുവേട്ടന്‍|vinuvettan has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

“ജീവിതത്തില്‍ ഞാന്‍ നടന്നു പോയ പാതകളിലും പാതയോരത്തും വെച്ച് പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേര്‍ത്ത നര്‍മ്മത്തില്‍ മുക്കിയെടുത്ത് അതോടൊപ്പം ആവശ്യത്തിനു കയ്പും എരിവും പുളിയും ചേര്‍ത്ത് ഉപ്പിട്ട് ഇളക്കി വറുത്തു പാകമായപ്പോള്‍ കോരിയെടുത്ത് പുതിയ ബ്ലോഗില്‍ വിളമ്പുകയാണ്."

അപ്പോള്‍ ഈ CID ഉണ്ണിക്കൃഷ്ണന്‍ ഹാര്‍ഡ്‌ വെയര്‍ പഠിക്കാന്‍ പോയത്‌ മഞ്ചേരിയിലായിരുന്നുവല്ലേ... ഹ ഹ ഹ... കൊള്ളാം...



Posted by വിനുവേട്ടന്‍|vinuvettan to മിനിനര്‍മ്മം at January 16, 2010 12:11 AM

35. ജീവി കരിവെള്ളൂര്‍ has left a new comment on your post "മിസ്സ്‌ഡ്‌ കോള്‍":

അഭിപ്രായം പറഞ്ഞവര്‍ക്കും ഇനിപറയാന്‍പോകുന്നവര്‍ക്കും നന്ദി



Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ at January 15, 2010 11:02 AM

36. സാംഷ്യ റോഷ്|samshya roge has left a new comment on your post "ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം":

ചാര്‍വാകന്‍, അഭിപ്രായത്തിനു നന്ദി.
ദളിത്‌ എന്നുപറയുന്നത് ജാതികള്‍ക്കു പകരം ഗോത്രങ്ങളുടെ ഒരു കൂടായ്മ ആണെങ്കിലും അതിനു ജാതി-സാമുദായിക രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി എന്താണ് വാഗ്ദാനം ചെയ്യാനുണ്ടാവുക? ജാതി സംഘടനകള്‍, കേരളത്തിന്റെ കാര്യത്തിലെങ്കിലും, അതത് സമുദായങ്ങളുടെ പുരോഗമനത്തില്‍ വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം(വിമോചന സമര ശേഷം) പ്രത്യേകിച്ചും.



Posted by സാംഷ്യ റോഷ്|samshya roge to ബൂലോഗഭൂമിചരിതം at January 15, 2010 12:20 PM

37. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

മഹി,
അരുണ്‍ കാക്കനാട്,
കാക്കര,
ഹംസ,
ചേച്ചിപ്പെണ്ണ്,

ഇവിടെ വന്നു് മധുരം കഴിച്ച എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 16, 2010 12:33 AM

38. ബിന്ദു കെ പി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ചോദ്യം നമ്പർ 3: ക്ലൂ:
“ഒരെണ്ണം ഒരു ജയറാം സിനിമ ആണ്”.

അപ്പോൾ എത്ര സിനിമ വേണം മാസ്റ്റർക്ക്?
(അല്ല, കുറഞ്ഞത് ഒരു ഇരുപത്തഞ്ചെണ്ണം സ്റ്റോക്കുണ്ട്. അതാ...) :)



Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at January 15, 2010 10:36 PM

39. Typist | എഴുത്തുകാരി has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

ഏതൊക്കെ തരത്തിലുള്ള ജീവിതങ്ങള്‍. കുറേ പ്രശ്നങ്ങള്‍ സ്വയം വരുത്തിവക്കുന്നതും!‍



Posted by Typist | എഴുത്തുകാരി to ചിന്നുവിന്റെ നാട് at 15/01/2010 21:56

40. സാംഷ്യ റോഷ്|samshya roge has left a new comment on your post "വലയഗ്രഹണം":

രണ്ടും പൊളിച്ചു. :)



Posted by സാംഷ്യ റോഷ്|samshya roge to വര@തല=തലവര at January 16, 2010 1:06 AM

41. Anonymous has left a new comment on your post "മനോഹരി സന്ധ്യേ .....":

NICE- LAL



Posted by Anonymous to OUT OF FOCUS at January 15, 2010 10:50 PM

42. Typist | എഴുത്തുകാരി has left a new comment on your post "കുഞ്ഞി.....":

ഇതുപോലൊരു കുഞ്ഞിക്കുരുവി എന്റെ മുറ്റത്തെ പൂച്ചട്ടിയില്‍ കൂട് വച്ചിട്ടുണ്ട്.



Posted by Typist | എഴുത്തുകാരി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 15, 2010 10:40 AM

43. PS has left a new comment on your post "Yellow sticky":

manoharam!



Posted by PS to ഋതുഭേദങ്ങള്‍ at 12:48 PM

44. Sankar has left a new comment on your post "എല്‍.ഇ.ഡി വിളക്ക്":

micro controller simple ആണ്. 8051 micro controllers and Embedded Systems By Mazidi എന്ന ബുക്ക്‌ ഒന്ന് സങ്കടിപ്പിക്കാന്‍ നോക്കു. അനിലേട്ടന്‍ പുലിയാകും അതില്‍ .
വേറെ അഭിപ്രായം dc ലൈന്‍ വലിക്കുന്നതിനെ പറ്റി തന്നെ മുകളില്‍ ഇട്ടതു
DC ലൈന്‍ വലിക്കുന്നതാണോ അനില്‍ ഏട്ടന്‍ പറഞ്ഞ പോലത്തെ Xc ആധാരംയിട്ടുള്ള circuit വെച്ച് ചെയുന്നതാണോ ലാഭം?
വീടുമുഴുവന്‍ DC line വലിക്കുന്നതിനുള്ള ചെലവ് മാറിക്കടക്കാന്‍ മാത്രം ഒരു ലാഭം power usage ഇന്റെ കാര്യത്തില്‍ നമുക്ക് കിട്ടുമോ DC വെച്ച് ചെയുമ്പോള്‍?
അതിന്റെ കണ്‍ഫ്യൂഷന്‍ അങ്ങ് മാറുന്നില്ല.
വലിയ വെത്യാസം ഇല്ലെങ്കില്‍ Xc based circuit തന്നെയല്ലേ ലാഭം?
മെയില്‍ id ഞാന്‍ അവിടെ കണ്ടില്ല അതാ



Posted by Sankar to പരീക്ഷണശാല at January 16, 2010 12:05 AM

45. shahana shaji has left a new comment on your post "മറുപടി":

മനസ്സിലും ചിന്തയിലും വൈറസ്‌ ബാധിച്ചവരുടെ പരാക്രമാങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇതിലും നല്ല ഒരവബോധം കൊടുക്കാനില്ല.വൈകാരികതയെക്കാള്‍ പ്രായോഗികമായ ചിന്തകള്‍ കൊണ്ടെ സമൂഹത്തിലെ പുഴുക്കുത്തുകളില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കഴിയൂ.അതിന്‍ ഇതാണ നല്ല വഴി.



Posted by shahana shaji to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 15, 2010 10:44 AM

46. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "യാത്രയായ്......":

:((



Posted by ആര്‍ദ്ര ആസാദ് / Ardra Azad to എഴുത്തോല at January 16, 2010 12:07 AM

Reply via email to