1. കാക്കര - kaakkara has left a new comment on your post "അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാ...":

അഴിച്ച്‌പണിയുടെ നിലവാരം, സമ്മതിക്കണം!!

ഇതൊന്നും നടത്തിപ്പ്‌കാർ കണുന്നില്ലേ?



Posted by കാക്കര - kaakkara to kaleidoscope at February 3, 2010 5:31 AM

2. നന്ദന has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പ്രണയം പ്രണയം പ്രണയം എന്തൊരു ഗുലുമാൽ കേട്ടാൽ തോന്നും പോങ്ങുമ്മൂടന് പ്രണയം ഇല്ലയെന്ന് പക്ഷെ ഞാൻ മനസ്സിലാക്കിയത് ഈ വാചകടിക്കാരെക്കാളും പ്രണയം ഇയാൽക്കുണ്ട് എന്നാണ്, പക്ഷെ തിരുച്ച് കിട്ടുന്ന പ്രണയം മതിയാവുന്നില്ല പിന്നെ സ്ത്രീകളുടെ സഹിക്കലുകൽ അതൊക്കെ ഇന്നത്തെ സമൂഹത്തിന്റെ സ്രിഷ്ടിയാണ് എന്നുവെച്ചാൽ പുരുഷന്റെ മാത്രം സ്രിഷ്ടിയല്ല സ്ത്രീയുടേയും സ്രിഷ്ടിയാണ്. സ്വഭാവത്തിൽ ആണും പെണ്ണും ഒരിക്കലും ചേരാത്ത രണ്ട് വ്യക്തിത്തങ്ങളാണ് പക്ഷെ പ്രണയമാണ് അവരെ ചേർക്കുന്നത്, അതില്ലാത്തവരെ കുട്ടികളും, ഇത് രണ്ടുമില്ലാത്തവർ പിരിഞ്ഞിരിക്കും/ പോങ്ങുമ്മൂടനെ പോലെയിരിക്കും.



Posted by നന്ദന to പോങ്ങുമ്മൂടന്‍ at February 3, 2010 6:40 PM

3. കാക്കര - kaakkara has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ചരിത്രം ചരിത്രം തന്നെ, പക്ഷെ ആർക്കും ഏതു ചരിത്രത്തേയും വളച്ചൊടിക്കാം, സത്യമായാൽ പോലും എങ്ങനേയും എഴുതി നശിപ്പിക്കാം.


വിചിത്രകേരളത്തിൽ നിന്ന്‌
---
തിരുവാതിര കളി.

മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.(തള്ളി പിടിക്കല്‍ കണ്ടിട്ടും ഉത്തേജനം ഉണ്ടാകാത്ത കാഴ്ച കാരെ പാട്ടുകള്‍ എങ്കിലും ഉത്തെജിപ്പിക്കുമല്ലോ എന്ന നായന്‍ ബിസിനെസ്സ് തന്ത്രമാണ് ഇതിനു പിന്നില്‍.)
നടുക്ക് വിളക്ക് വച്ച് വിളക്കിനു അഭിമുഖമായി നിന്ന് കളിക്കുന്നതിനാല്‍ മുഖം അല്പം വിക്രിതമാനെങ്ങിലും ബിസിനെസ്സ് ഇനെ ബാധിക്കില്ല.(ലൈംഗിക ഉതെജനതിനു മുഖത്തെ കാള്‍ നല്ലത് നിതംബ ദര്‍ശനമാനെന്നു നായരച്ചി കളെ ആരും പഠിപ്പിക്കേണ്ട.അല്ല പിന്നെ....)തിരുവാതിര കഴിയുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ അപ്പീലിംഗ് ആയ പെണ്ണിനെ കണ്ടെത്താനും മടുക്കുന്നതു വരെ അവളെ സംബന്ധം നടത്താനുംകഴിയും.
----

അച്ചായൻമാരും മോശക്കാരല്ല. ഇതാണല്ലേ, നസ്രാണികൾ നസ്രാണിച്ചികളെകൊണ്ട്‌ മാർഗ്ഗംകളി കളിപ്പിക്കുന്നത്‌. കുണ്ടികുലുക്കി ചാടി കളിക്കുന്നത്‌ കണ്ടാൽ... പിന്നേ പേരിലുമുണ്ട്‌ ഒരു കളി, ഏത്‌...


മേത്തൻമാരുടെ കാര്യം പറയുകയുംവേണ്ട, ഒരേസമയം നാല്‌ വരെ ആകമല്ലോ? ഒപ്പനയുണ്ടല്ലോ? അതു കല്യണതലേന്ന്‌...

ഈ കളികളുടെയൊക്കെ പിന്നിൽ "വിചിത്ര" കളിയുണ്ടല്ലേ!!!

---

ഇനി പുറത്തേക്കുള്ള വാതിലിന്റെ കാര്യം - അതിന്റെ ഗുട്ടൻസ്‌ ഇപ്പോഴാ പിടികിട്ടിയത്‌. ഇന്നു തന്നെ എന്റെ വീടിന്റെ അടുക്കള വാതിൽ കല്ല്‌ വെച്ച്‌ അടയ്‌ക്കുന്നുണ്ട്‌. നാളെ ഇതുപോലെ ഒരു മാഷ്‌, ഈ വാതിലിന്റെ ചരിത്രം ബ്ലോഗിയാൽ, പിന്നെ എന്റെ കാര്യം...



Posted by കാക്കര - kaakkara to രാജീവ്‌ ചേലനാട്ട്‌ at February 3, 2010 5:44 PM

4. OAB/ഒഎബി has left a new comment on your post "അവള്‍ (മിനിക്കഥ )":

അന്തമില്ലാകാലത്തെന്തെങ്കിലുമൊക്കെ കുറിച്ചിടും
ഇനിയുമെന്തിനതിനെപ്പറ്റിയാലോചിച്ച് കുഴയണം?



Posted by OAB/ഒഎബി to പാഠഭേദം at February 3, 2010 4:47 PM

5. പാര്‍ത്ഥന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

@ കാൽവിൻ :

താങ്കളുടെ പഴയ പോസ്റ്റുകൾ വായിച്ചതിൽ നിന്നും ആധുനിക ശാസ്ത്രത്തിൽ നല്ല അറിവുള്ള വ്യക്തിയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് എന്റെ ഒരു ചോദ്യത്തിന് ശാസ്ത്രീയമായി ഒരു മറുപടി പറയുക. ഞാൻ അന്ധവിശ്വാസിയായതുകൊണ്ട് ശാസ്ത്രത്തിന്റെ മറുപടി വിശ്വസിക്കാതിരിക്കുക എന്ന നിർബ്ബന്ധബുദ്ധിയൊന്നും ഇല്ല.

ചോദ്യം: എന്റെ date of birth വെച്ച് എനിക്ക് ഈ വർഷത്തിൽ (2010ൽ) എന്തെല്ലാം അസുഖങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പറയാൻ കഴിയുമോ ? എന്ത് അസുഖം പിടിപെട്ടായിരിക്കും ഞാൻ മരിക്കുന്നത് എന്ന് പറയാൻ കഴിയുമോ ? date of birth വെച്ച്
പറയാൻ കഴിയില്ലെങ്കിൽ കേരളത്തിലോ ദുബായിലോ ഉള്ള താങ്കൾ പറയുന്ന ഡോക്ടറുടെയോ മറ്റു ശാസ്ത്രജ്ഞന്മാരുടെയോ അടുത്ത് പോയി ഹാജരായിക്കോളാം. കൺസൾട്ടിംഗ് ഫീസ് ഞാൻ തന്നെ കൊടുത്തോളാം.

താങ്കൾ ഇതിനുമുമ്പ് ഒരാൾക്കും ഉപകാരപ്പെടാത്ത ഉത്തരങ്ങൾക്കുവേണ്ടിയുള്ള ചോദ്യങ്ങൾ ചോദിച്ചില്ലേ. ഇത് എനിക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായ ഒരു ചോദ്യമാണ് എന്ന ഉത്തമ ബോധ്യത്തിലാണ് ചോദിക്കുന്നത്.



Posted by പാര്‍ത്ഥന്‍ to Singularity at 3 February 2010 6:44 AM

6. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പെണ്ണുങ്ങള്‍ തിരിഞ്ഞുനോക്കാതെ കിടന്ന പോങ്ങുമ്മൂട്ടില്‍ അവരുടെ പൂണ്ടുവിളയാട്ടം നടത്താന്‍ സഹായിച്ച പ്രിയ പ്രണയമേ, നിനക്കു നന്ദി. ഇനിയും തരുണീമണികളുടെ ആക്രോശങ്ങള്‍ ഇവിടെ മുഴങ്ങട്ടെ. എന്റെ ബ്ലോഗും ധന്യമാവട്ടെ. :)

ഈ കുരകള്‍ എന്തിനെച്ചൊല്ലി ആണെന്നറിഞ്ഞിരുന്നുവെങ്കില്‍ പ്രണയമേ ഞാനും ധന്യനാവുമായിരുന്നു. :)



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 3, 2010 7:11 PM

7. കുരുത്തം കെട്ടവന്‍ has left a new comment on your post "മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !":

എന്നാലും ഇത്‌ ഒരു മാതിരി കോഞ്ഞാട്ടമായിപോയി. വേറെ ഒന്നും അല്ല. താങ്കളുടെ വാക്കുകള്‍ കേട്ട്‌ ഞങ്ങളൊക്കെ മുഖം മുടി "മാധ്യമം" വായന നിര്‍ത്തി. താങ്കളാണെങ്കിലോ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ "മാധ്യമ"ത്തില്‍ നിന്നും. ഇതില്‍ നിന്നും ഞങ്ങള്‍ എന്താണു മനസ്സിലാക്കേണ്ടത്‌? താങ്കളുടെയോ അല്ലെങ്കില്‍ താങ്കളുടെ സുഹ്ര്‍ത്തുക്കളുടെയോ ലേഖനങ്ങള്‍ പ്രസിദ്ദീകരിക്കാത്തതുകൊണ്ടായിരുന്നോ തരം പോലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌, മുഖം മുടി എന്നൊക്കെ എഴുതിവെച്ചിരുന്നത്‌?! കഷ്ടം.



Posted by കുരുത്തം കെട്ടവന്‍ to സംവാദം at February 3, 2010 5:41 AM

8. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ഹിമാലയ യാത്ര - PART 8":

kollam nannayittundu



Posted by ഉമേഷ്‌ പിലിക്കൊട് to നമ്മുടെ ബൂലോകം at February 3, 2010 6:18 PM

9. അപ്പു നിങ്ങളുടെ പോസ്റ്റ് "എരിഞ്ഞണയും മുമ്പേ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Oh... Improvement . improvement !!



അപ്പു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 3 6:21 pm ന് പോസ്റ്റ് ചെയ്തത്

10. സെറീന has left a new comment on your post "എന്‍റെ ഗ്രാമം 2":

മനോഹരം!!



Posted by സെറീന to OUT OF FOCUS at February 3, 2010 3:46 PM

11. Prasanth Iranikulam has left a new comment on your post "പച്ച പ്രതീക്ഷ":

:-(



Posted by Prasanth Iranikulam to ചിത്രണം at February 3, 2010 4:30 PM

12. VINAYA N.A has left a new comment on your post "തിരിച്ചടി":

ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല നന്ദന.അവരുടെ മിടുക്കില്‍ തെല്ലു സംശയവുമെനിക്കില്ല.എന്താ വെല്ലുവിളി ഏറ്റെടുക്കുന്നോ ...?



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 3, 2010 5:54 AM

13. ea jabbar has left a new comment on your post "മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !":

മാധ്യമം ഈ വാര്‍ത്ത കൊടുത്തതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസ്സിലാകും. ദേശാഭിമാനിയും പാര്‍ട്ടിയും തങ്ങള്‍ ദൈവത്തിനും മതത്തിനും എതിരല്ല എന്നു നിരന്തരം പ്രചരിപ്പിക്കുന്നതിന്റെ മറുവശം തന്നെ ഇതും.



Posted by ea jabbar to സംവാദം at February 3, 2010 6:16 AM

14. റോഷ്|RosH has left a new comment on your post "ആസക്തിയും പ്രണയവും - ചലച്ചിത്രമേളകളിലെ ലോകസഞ്ചാരം":

ഷിറിന്‍ - കാഴ്ചക്കാര്‍ കാണുന്നത് സിനിമ തന്നെയല്ലേ? നാടകമാണോ?



Posted by റോഷ്|RosH to വര്‍ക്കേഴ്സ് ഫോറം at February 3, 2010 7:25 PM

15. Jyothi Sanjeev : has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

valare nalla post.



Posted by Jyothi Sanjeev : to ,Murali I പെയ്തൊഴിയാതെ at 3 February 2010 06:20

16. കിങ്ങിണി has left a new comment on your post "പക്കുവട":

പക്കാവട നന്നായിട്ടുണ്ട് ട്ടോ! വീട്ടിലുണ്ടാക്കുന്ന പക്കാവടയുടെ ടേസ്റ്റ് ഒന്നു വേറേ തന്നെയാ.



Posted by കിങ്ങിണി to അടുക്കളത്തളം at February 3, 2010 7:58 PM

17. K.P.SUKUMARAN നിങ്ങളുടെ പോസ്റ്റ് "യുക്തിവാദി ദൈവവിശ്വാസിയാകുമോ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറിവ് എന്നാല്‍ എന്താണ്? യുക്തിവാദികളെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഒരാളുടെ തലച്ചോറിലേക്കെത്തുന്ന വിവരങ്ങളുടെ (ഇന്‍‌പുട്ട്) ആകത്തുക മാത്രമാണ് അയാളുടെ അറിവ്. ആ അറിവുകളാണ് ഒരാളില്‍ ചിന്ത (ഔട്ട്‌പുട്ട്) ഉണ്ടാക്കുന്നത്. ഇന്‍‌പുട്ട് പ്രോസസിങ്ങിന് വിധേയമാകുമ്പോള്‍ ലഭിക്കുന്ന ഔട്ട്‌പുട്ട് കുറെക്കൂടി സമ്പന്നവും സമ്പുഷ്ടവുമാകും. അങ്ങിനെയാണ് അറിവുകളും ചിന്തകളും വളരുന്നത്. ജനിച്ചതിന് ശേഷം പുറം‌ലോകത്ത് നിന്ന് ഒരു ഔട്ട്‌പുട്ടും ലഭിച്ചില്ലെങ്കില്‍ ആ ശിശു വളര്‍ന്നാല്‍ ജന്മസഹജമായ മനുഷ്യവാസനകള്‍ പ്രകടിപ്പിക്കുമെന്നല്ലാതെ മൃഗസമാനനായ വ്യക്തിയായിരിക്കും അയാള്‍. തന്നിലേക്ക് ആഴ്ന്നിറങ്ങുക, അനുഭവിക്കുക ഇത്യാദി വാദങ്ങള്‍ യുക്തിവാദികളുടെ ലോജിക്കുമായി സമരസപ്പെടുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്.

പ്രപഞ്ചത്തെ സൃഷ്ടിച്ച സ്രഷ്ടാവിനും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കും ഇടയില്‍ പ്രവാചകന്മാരും അവതാരങ്ങളും മതങ്ങളും ഗ്രന്ഥങ്ങളും ഇടനിലക്കാരും ആവശ്യമാണ് എന്ന നിഗമനങ്ങളിലേക്ക് വിശ്വാസികളെ എത്തിച്ച ലോജിക്ക് അന്വേഷിക്കേണ്ട കാര്യം യുക്തിവാദികള്‍ക്കില്ല. എന്നാല്‍ മനുഷ്യരെ മനുഷ്യരായി മാത്രമാണ് യുക്തിവാദികള്‍ കാണുന്നത്. ഒറ്റ മനുഷ്യര്‍, ഒറ്റ ജീവിതം. ഇതില്‍ വേര്‍തിരിവുകള്‍ വിഭാഗീയതകള്‍ ആരോപിക്കാന്‍ യുക്തിവാദികളുടെ ലോജിക്ക് അനുവദിക്കുന്നില്ല. വിശ്വാസികള്‍ക്ക് ഈ സമഗ്രബോധം ഇല്ല്ല്ലാതെ പോകുന്നത്കൊണ്ടാണ് മതങ്ങളെ എതിര്‍ക്കാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും മനുഷ്യനെയും പറ്റി മനസ്സിലാക്കാന്‍ വിശ്വാസങ്ങള്‍ എന്നെ സഹായിക്കുന്നില്ല. അത്കൊണ്ടാണ് യുക്തിവാദത്തിന്റെ പാതയിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നത്. ഇതില്‍ വിശ്വാസികള്‍ എന്നോട് പൊറുക്കട്ടെ. ഒരേ സമയം എല്ലാ വിശ്വാസികളുടെയും ഒപ്പം നീങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ലല്ലൊ.



K.P.SUKUMARAN , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 3 6:44 pm ന് പോസ്റ്റ് ചെയ്തത്

18. -സു‍-|Sunil has left a new comment on your post "തപോവന യാത്രാ വിവരണം -8":

നന്ദി സജി.
എമ്ബിസുനില്കുമാര്‍ അറ്റ്‌ യാഹൂ അല്ലെങ്കില്‍ ജിമെയില്‍ ആണ്‍~ എന്റെ മെയില്‍ വിലാസം.
-സു-



Posted by -സു‍-|Sunil to ഓര്‍മ്മ at February 3, 2010 5:52 AM

19. നിരക്ഷരന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പൊങ്ങൂ.. പ്രണയം തോന്നാന്‍ ഇടയ്ക്കിടയ്ക്ക് പൊണ്ടാട്ടീടടുത്തുനിന്ന് വിട്ടുനിന്നാല്‍ മതിയെന്ന ചില സജഷനുകള്‍ ഇവിടെ കണ്ടത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.

ഞാനതല്ലേ 10 കൊല്ലമായിട്ട് കാടാറുമാസം വീടാറുമാസമായി ജീവിക്കുന്നത് :) :) സംഭവം വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട് കേട്ടോ ? :) പിന്നെ ഞാനൊരു നിരക്ഷരനായിപ്പോയതുകൊണ്ട് പറഞ്ഞാല്‍ പൊങ്ങു പോലും കണക്കിലെടുക്കില്ല എന്ന് മാത്രം . അതോണ്ട് ഞാനൊന്നും പറയുന്നില്ലേയ്...:) ജ്ജ് ആയി അന്റെ പാടായി, സോറി പ്രണയമായി. എല്ലാരും കൂടെ എടുത്തിട്ട് പെരുമാറി അവശനിലയില്‍ ആകുന്നതിനു്‌ മുന്നേ ചികിത്സയ്ക്ക് സഹായം വേണമെന്ന് പറഞ്ഞ് ബൂലോക കാരുണ്യത്തിനു്‌ ഒരു കത്തയച്ചേരു്‌. ബ്ലോഗനാര്‍ കാവിലമ്മ കാക്കട്ടെ :) :) :)

ആ നന്ദകുമാരന്‍ എന്തരോ എന്തോ പറേണുണ്ടല്ലോ ? :)



Posted by നിരക്ഷരന്‍ to പോങ്ങുമ്മൂടന്‍ at February 3, 2010 7:22 PM

20. കമ്പർ നിങ്ങളുടെ പോസ്റ്റ് "ഒരു മോഷണം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാ.. ആസക്തിയില്ലെങ്കിൽ നാം ഇന്നു കാണുന്ന് ലോകം തന്നെ ഇതു പോലെ ഉണ്ടാകുമായിരുന്നോ..?
പക്ഷേ എന്തിനോടും ഏതിനോടുമുള്ള അമിതമായ ആസക്തിമൂലമാണു ഇന്നു ലോകത്ത്‌ നടക്കുന്ന സകല കുഴപ്പങ്ങളും നടമാടുന്നത്‌..എന്നതും വിസ്മരിക്കാൻ വയ്യ..
ഈ "ആസക്തി" എന്ന ആൾ ഒരേ സമയം നായകനും വില്ലനും ആകുന്നു..അല്ലേ ടീച്ചറേ......



കമ്പർ , വെറുതെത്തോന്നിയത് ലേക്ക് 2010, ഫെബ്രുവരി 3 4:31 am ന് പോസ്റ്റ് ചെയ്തത്

21. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

യു ഫ്രം കേരള, മലബാരി എന്നൊക്കെ കേട്ട് മടുത്ത ഒരു ഫിലിപ്പീനി ഒരു നാള്‍ എന്നോട് ചോദിച്ചു "ശരിക്കും ഈ കേരളം ഇന്ത്യയിലാണോ, അതോ ഇന്ത്യ കേരളത്തിലോ..?" ഇനി ഞാന്‍ അവനോടു പറയും, കേരളത്തിലാണ് ഇന്ത്യ എന്ന്. ഹല്ല പിന്നെ!!



Posted by ശ്രദ്ധേയന്‍ | shradheyan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 3, 2010 6:04 PM

22. സ്വപ്നാടകന്‍ has left a new comment on your post "സ്ഥാനം തെറ്റിയ അവയവങ്ങൾ":

മാളുവമ്മേ...നന്നായിട്ടുണ്ട്..ഇടയ്ക്ക് ചിലത് മിനുക്കാനുണ്ട്...എന്നാലും നന്നായി എഴുതി..
ഈ കഥ ഞാന്‍ സൂക്ഷിക്കുന്നുണ്ട്..പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ..ഉദ്ദേശം ഗുപ്തന്‍ജി പറഞ്ഞത് തന്നെ.:)



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at Wednesday, February 03, 2010

23. നട്ടപിരാന്തന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

എന്റെ പ്രിയപ്പെട്ട ഹരിക്കുട്ടാ‍....

നിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട്, നീയും, ലതയും, ഭാമേടത്തിയും തമ്മിലുള്ള ബന്ധം ഞാന്‍ “നട്ടപ്പിരാന്തുകളില്‍” വീണ്ടും ഇട്ടിരിക്കുന്നു.

അതല്ലാതെ എനിക്കെന്ത് ചെയ്യാന്‍ പറ്റും,

ചിലതെല്ലാം പറയാന്‍ ആര്‍ജ്ജവം വേണം, അല്ലെങ്കില്‍ സത്യസന്ധനായിരിക്കണം. അതു രണ്ടു നിനക്കുള്ളതിനാലാണ് ഇങ്ങിനെ എഴുതാന്‍ കഴിയുന്നത്. അതില്‍ നിനക്ക് അഭിമാനിക്കാം.



Posted by നട്ടപിരാന്തന്‍ to പോങ്ങുമ്മൂടന്‍ at February 3, 2010 7:48 PM

24. Vempally|വെമ്പള്ളി has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ഈയിടെ എവിടെയൊ ഐഡ്സിന്റെ ആഡില്‍ കണ്ടു ഒരു പൂട്ടിന് ഒരു താക്കോല്‍ എന്ന് ഭര്‍ത്താക്കന്മാരെ പൂട്ടാനുള്ള പണി പക്ഷെ:
Ahref



Posted by Vempally|വെമ്പള്ളി to പോങ്ങുമ്മൂടന്‍ at February 3, 2010 7:32 PM

25. അനിൽ@ബ്ലൊഗ് has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ഇതിനൊക്കെ ഇത്ര ഗൌരവം കൊടുക്കാനുണ്ടോ, രാജീവ്?
ഒന്നാം വായനയില്‍ തന്നെ ചവറ്റുകൊട്ടയിലേക്ക് പോകേണ്ട ഇത്തരം സംഗതികള്‍ക്ക് പരിഗണന കൊടുക്കുന്നതാണ് തെറ്റ്.



Posted by അനിൽ@ബ്ലൊഗ് to രാജീവ്‌ ചേലനാട്ട്‌ at February 3, 2010 4:52 PM

26. abhija has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ee postinu kittiya ethirppukal karyamakkanda pongoo. otta sankadameyullu. ellarum enthoru serious aanu!

vivahathinu sesham premamilla ennu "viswasichu" angu jeevikkan nalla eluppamalle!

"viswasam..athalle ellam..???" ;)



Posted by abhija to പോങ്ങുമ്മൂടന്‍ at February 3, 2010 6:15 PM

27. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ചൊല്‍ക്കവിത-അകാരണം":

കവിത ചൊല്ലലിന്റെ ശക്തി..
നന്നായിരിക്കുന്നു



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to മരുന്ന് at Wednesday, February 03, 2010 5:39:00 AM

28. Vempally|വെമ്പള്ളി has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പ്രണയവും പ്രണയത്തിനെപ്പറ്റിയുള്ള പല കാഴ്ചപ്പാടുകളും രസകരമായിരിക്കുന്നു. എന്തായാലും ഇതൊക്കെ കുടുംബം എന്ന സംഭവം നില നില്‍ക്കാന്‍ (മക്കള്‍ പെരുവഴിയിലാകാതിരിക്കാന്‍)നമുക്ക് ഉള്ള സെറ്റപ്പുകളാണല്ലൊ.



Posted by Vempally|വെമ്പള്ളി to പോങ്ങുമ്മൂടന്‍ at February 3, 2010 7:59 PM

29. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദി ദൈവവിശ്വാസിയാകുമോ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നന്ദന, രാജന്‍

രണ്ടുപേര്‍ക്കുമുള്ള ഈ പോസ്റ്റിലെ അവസാന് പ്രതികരണം.

@രാജന്‍ ,

ആരാണ് മനസ്സും കണ്ണുതുറന്ന് വെക്കുന്നതെന്ന് വിധിക്കാനുള്ള അവകാശം നമ്മെ വായിക്കുന്നവര്‍ക്ക് വിടുക. മനുഷ്യനിര്‍മിതമായ ചിന്താപദ്ധതികളുടെ അടിമയാകരുത് എന്നാണ് എനിക്ക് ആദ്യന്തികമായി പറയാനുള്ളത്. ദൈവദത്തമായ ദര്‍ശനങ്ങളെ അവഗണിക്കുന്നവരെല്ലാം തന്റെയോ തന്നെപോലുള്ളവര്‍ നിര്‍മിച്ച അന്ധകാരത്തില്‍ നട്ടം തിരിയും.

@നന്ദന

താങ്കള്‍ക്ക് സമാധാനമായല്ലോ. എന്റെ പക്കല്‍ താങ്കളുദ്ദേശിച്ച തെളിവില്ലെന്ന് മനസ്സിലായല്ലോ. ആദ്യമായി അപ്രകാരം സംഭവിച്ചാല്‍ ഖുര്‍ആന് എതിരാവും പിന്നീട് എന്റെ ബുദ്ധിക്കും. കാരണം ഒരു പദാര്‍ഥനിര്‍മിതനായ ഒന്നിന് മറ്റൊരു പദാര്‍ഥത്തെ നിര്‍മിക്കാനാവില്ല. ദൈവം പദാര്‍ഥമാണെന്ന് വരുമ്പോള്‍ അതിനൊരു നിര്‍മാതാവ് ആവശ്യമാകും. നിര്‍മിക്കപ്പെട്ടത് സ്രഷ്ടാവല്ല സൃഷ്ടിയാണ് അതിനാല്‍. സ്രഷ്ടാവിനെ സൃഷ്ടിച്ചവനില്ല. ഭൗതികമല്ലാത്തതിനാല്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താനുമാവില്ല.

പ്രിയ ശ്രീ.ശ്രേയസ് ,

താങ്കള്‍മാത്രമാണ് ഇപ്പോള്‍ ചര്‍ചയിലുള്ളത്. താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഉദ്ദേശിക്കാന്നുണ്ട്. അതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.

ദൈവത്തെ സൃഷ്ടിച്ചതാര്



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 3 6:24 pm ന് പോസ്റ്റ് ചെയ്തത്

30. Pd has left a new comment on your post "അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാ...":

അഴിച്ച് പണി കൊണ്ട് ഒരു മിച്ചമുണ്ട്, കാണുവാന് വിട്ടുപോയ/സാധിക്കഞ 'പൊളിട്രിക്സ്' എപ്പിസോഢ് കൈരളീല് പോയി കാണുവാന് സാധിക്കും



Posted by Pd to kaleidoscope at February 3, 2010 5:32 AM

31. paarppidam has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

സ്വരണ്ണ-പരിശുദ്ധപട്ട്‌ വിപണിയുടെ പ്രലോഭനങ്ങളെ സ്ത്രീകൾ അതിജീവിക്കുവാനാകുന്നില്ല എന്നത്‌ എന്തുകൊണ്ട്‌ നിങ്ങൾ സൂചിപ്പിച്ചില്ല എന്ന ഒരു സംശയം ഭാക്കി.സ്ത്രീയുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്രത്തെ ബോധപൂർവ്വം ചില ഉടായ്പുവീരന്മാർ പുറകോട്ടടിക്കുവാൻ മതത്തേയും കൂട്ടുപിടിക്കുന്നു.

യാദാസ്ഥിതികത്വത്തിന്റെ സങ്കുചിത ചിന്തകളെ കുതറിയെറിയുവാൻ തയ്യാറാകുന്നവളെ അവർ മാനസീകമായും ശാരീരികമായും ആക്രമിക്കുന്നു. ഇവിടെ പുരുഷന്റെ ദുർബലതയാണ്‌ അല്ലെങ്കിൽ ഭീരുത്വമാണ്‌ വെളിവാകുന്നത്‌. എന്നുകരുതി ബിക്കിനിയിട്ടുപൊതുസ്ഥലത്ത്‌ നടക്കണം എന്നല്ല വിവക്ഷിക്കുന്നത്‌.മാറുമറക്കാൻ സമരം ചെയ്തവരുടെ പിന്മുറക്കാർ ഇന്ന് മാറുപ്രദർശിപ്പിക്കുവാൻ മൽസരിക്കുന്ന കശ്ചയും നമുക്ക്‌ മുമ്പിലുണ്ട്‌. അതുപലപ്പോഴും ലൈംഗീകനിയന്ത്രണം ഇല്ലാത്ത മലയാളിയെ പ്രത്യേകിച്ചും വികൃതികാണിക്കുവാൻ പ്രേരിപ്പിക്കും.എന്നാൽ അന്യനാടുകളിലെ ആളുകളിൽമലയാളിയോളം അത്‌ കണ്ടെത്തുവാൻ കഴിയില്ലതനും.

ഒരൽപം ശരീരം കാണിക്കുന്നതോ ശരീരത്തോട്‌ ഒട്ടിനിൽക്കുന്നതോ ആയ വസ്തൃം അണിഞ്ഞപെണ്ണിനെ തിരിഞ്ഞുനോക്കുന്നവൻ മലയാളിയാണെന്ന് തീർച്ചപ്പെടുത്താം എന്ന് ഒരു ജോക്ക്‌ നിലവിൽ ഉണ്ടല്ലോ?

പുതിയ സമൂഹിക അന്തരീക്ഷത്തിൽ സ്ത്രീകൾ കൂടുതൽ സ്വതത്രരാകുന്നത്‌ നാം കാണുന്നുണ്ട്‌.അത്‌ അവരുടെ പെരുമാറ്റത്തിലും ജീവിത-വസ്ത്രധാരണ രീതിയിലും കാണാം.പെണ്ണിനെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കി സ്വന്തം ലൈംഗീക തൃപ്തിക്കും സൂകരങ്ങളെപോലെ പ്രസവിച്ച്‌ സന്തനോൽപാദനത്തിനും മാത്രമുള്ളതാണെന്ന ചിന്തയുള്ളവർ എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.

വസ്ത്രധാരണത്തിൽ ഇനിയും മാറ്റങ്ങൾ വരും.അത്‌ കാലത്തിന്റെ അനിവാര്യതയാണ്‌.



Posted by paarppidam to ഒരു കപ്പ്‌ ചായ at February 3, 2010 5:04 AM

32. Jinto Devasia Pulimoottil has left a new comment on your post "തൊഴിലാളി ഐക്യം സിന്ദാബാദ്‌....!":

സത്യം!!!
ഈ തൊഴിലാളി നേതാക്കളെ ചുട്ടു കരിക്കാന്‍ ഒരു തീവ്രവാദി ആയോലോ എന്നു തോന്നീട്ട്ണ്ട്. പക്ഷേങ്കില്‍ പ്രാരാബ്ധ കെട്ടുകള്‍ ഞമ്മക്ക് ചുരുട്ടി എറിയാനാകില്ലല്ലോ.



Posted by Jinto Devasia Pulimoottil to കല്ലുവെച്ച നുണ at February 03, 2010 6:24 PM

33. അനിൽ@ബ്ലൊഗ് has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

കൊള്ളാം.



Posted by അനിൽ@ബ്ലൊഗ് to മിനി ചിത്രശാല at February 03, 2010 6:00 PM

34. Abdul Saleem(shameer-Karukamad) has left a new comment on your post "മുടിഞ്ഞ ട്രാഫിക്!":

adipoli padam



Posted by Abdul Saleem(shameer-Karukamad) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 February 2010 7:52 PM

35. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമുക്ക്‌ ബഹുമാനിക്കാം വിശ്വാസിക്കാം പക്ഷെ ആരേയും ആരാധിക്കരുത്‌ (കണ്ണടച്ച്‌ വിശ്വാസ്സിക്കരുത്‌!)

നാം ബഹുമാനിക്കുന്നവരുടെ തെറ്റുകൾ നമ്മുക്ക്‌ കാണുവാൻ പറ്റും, പക്ഷെ ആരാധിച്ചാൽ, പിന്നെ നമ്മുടെ കണ്ണുകെട്ടിയ അവസ്ഥയായിരിക്കും.

നാം എപ്പോഴും എന്തിനേയും പോസ്റ്റിവ്‌ ആയി കാണണം പക്ഷെ നമ്മുടെ ബോധമനസ്സിൽ ഒരു നെഗറ്റീവ്‌ ചിന്ത കരുതിയിരിക്കണം.

പുരോഹിതരെ, നേതാക്കളെ, എഴുത്തുകാരെ, താരങ്ങളെ, എല്ലാവരേയും, ബഹുമാനിക്കാം പക്ഷെ ആരാധിക്കരുത്‌.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 3 6:43 pm ന് പോസ്റ്റ് ചെയ്തത്

36. kmabbas has left a new comment on your post "ഗിന്നസ് ബുക്കില്‍ മുത്ത് കൊണ്ട് ഒരു പതാക":

fantastic.pl go ahead.hope we will see more visuals.regards
km abbas



Posted by kmabbas to ദുബായില്‍ നിന്ന് ..... at February 3, 2010 6:15 AM

Reply via email to