*സുന്നി മര്‍കസില്‍ എത്തിയ എമിരേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി മേധാവികളെ
സ്വീകരിക്കുന്നു കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍  ഇവിടെ ക്ലിക്ക്
ചെയ്യുക<http://ourssf.ning.com/profiles/blogs/2859338:BlogPost:231975?xg_source=msg_mes_network>
*
*============================================*
*റാങ്കുജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു*
**
*മുഹിമ്മാത്ത് നഗര്‍: കോഴിക്കോട് മര്‍കസുസ്സഖാഫത്തി സുന്നിയ്യയില്‍ നിന്നു
ഉന്നത റാങ്കുകള്‍ കരസ്ഥമാക്കിയ മുഹിമ്മാത്ത് ദഅ്‌വാ കോളേജ് പൂര്‍വ്വ
വിദ്യാര്‍ത്ഥികളായ ബശീര്‍ സഖാഫി പെരുമ്പള, ഹസന്‍ സഖാഫി അറന്തോട്, ഖലീല്‍ സഖാഫി
ചള്ളങ്കയം എന്നിവര്‍ക്ക് മുഹിമ്മാത്തിന്റ അവാര്‍ഡുകള്‍ വിതരണം നടത്തി. വ്യഴാഴ്ച
മുഹിമ്മാത്തില്‍ നടന്ന അഹ്ദലിയ്യ ദിക്ര്‍ മജ്‌ലിസില്‍ വെച്ചായിരുന്നു ചടങ്ങ്.
*

സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുലൈലി തങ്ങള്‍ , അബൂബക്കര്‍ അഹ്‌സനി കുണ്ടൂര്‍,
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ കെ
ഇസ്സുദ്ധീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം അഹ്‌സനി ,
ഉമര്‍ സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍, ഹാഫിള് ഇല്യാസ് സഖാഫി തുടങ്ങിയവര്‍
സംബന്ധിച്ചു.
 *====================================*
*മൌലാന പേരോട് ഉസ്താദിന്റെ നാദാപുരം ഖണ്ഡനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക<http://ourssf.ning.com/video/nadapuram-gandanam-5-cd2-perod-abdurahman-saqafi?xg_source=msg_mes_network>
*
*===================================*
*

                     ?
             Best Regards,

 M.S Ali
Deira- Dubai


*

-- 
“NEWSLINE MEMBERS MEET” on October 7,2011 at Jeddah, KSA.
Please send your Name, Mobile and E-mail ID for registration.
send to :newsto...@gmail.com

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to