NO COMMONT KAREEM
On 11/12/08, hashim thodika <[EMAIL PROTECTED]> wrote: > > 99 ശതമാനം തിവ്രവാദ പ്രവര്‍ത്തനങ്ങളിലും സംഘപരിവാരത്തിന്റെ പങ്കു > വ്യക്തമായപ്പോള്‍ മീഡിയ മാഫിയകളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് > പോലെയുള്ള ടീ വീ ചാനലുകള്‍ പഴയ ശരീഅത്ത് , തലാഖ് തുടങ്ങിയ വിവാദങ്ങള്‍ പൊടി > തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് . ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ > പ്രസ്തുത പരിപാടി ടെലികാസ്റ്റ് ചെയ്യുന്നു.. അതിന് പറ്റിയ > മുസ്ലിയാക്കന്മാരെയും അവര്‍ കണ്ടെത്തും. > മലെഗവും, നാഗ്പുരുമോന്നും അവര്‍ക്കിപ്പോള്‍ വിഷയമേ അല്ല.. ഇനി നോക്കിക്കോളൂ > ..ആ കേസുകളൊക്കെ തേഞ്ഞുമാഞ്ഞു പോവും.. പാവം മുസ്ലിം പയ്യന്മ്മാര്‍ കുറ്റപത്രമൊ, > വിധിയോ ഒന്നുമില്ലാതെ അഴികലെന്നുകായും ചെയ്യും > > > Hashim >
