പാവം മുസ്ലിം പയ്യന്മ്മാര്‍ കുറ്റപത്രമൊ, വിധിയോ ഒന്നുമില്ലാതെ
അഴികലെന്നുകായും  ചെയ്യും

PAAAAAAAAAAAAAAVAAAM?

All terrorists regardless of their relegion are NOT പാവം



On 11/12/08, kareem np <[EMAIL PROTECTED]> wrote:
>
> NO COMMONT
> KAREEM
>
>
> On 11/12/08, hashim thodika <[EMAIL PROTECTED]> wrote:
>>
>>   99 ശതമാനം തിവ്രവാദ പ്രവര്‍ത്തനങ്ങളിലും സംഘപരിവാരത്തിന്റെ പങ്കു
>> വ്യക്തമായപ്പോള്‍ മീഡിയ മാഫിയകളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ്
>> പോലെയുള്ള ടീ വീ ചാനലുകള്‍ പഴയ ശരീഅത്ത്‌ , തലാഖ് തുടങ്ങിയ വിവാദങ്ങള്‍ പൊടി
>> തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് . ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ
>> പ്രസ്തുത പരിപാടി ടെലികാസ്റ്റ്‌ ചെയ്യുന്നു.. അതിന് പറ്റിയ
>> മുസ്ലിയാക്കന്മാരെയും അവര്‍ കണ്ടെത്തും.
>> മലെഗവും, നാഗ്പുരുമോന്നും അവര്‍ക്കിപ്പോള്‍  വിഷയമേ അല്ല.. ഇനി നോക്കിക്കോളൂ
>> ..ആ കേസുകളൊക്കെ തേഞ്ഞുമാഞ്ഞു പോവും.. പാവം മുസ്ലിം പയ്യന്മ്മാര്‍ കുറ്റപത്രമൊ,
>> വിധിയോ ഒന്നുമില്ലാതെ അഴികലെന്നുകായും  ചെയ്യും
>>
>>
>> Hashim
>>
>
>

Reply via email to