dear sir do not think that he will do for muslims. He has time to write for fascist.
np kareem slim On 11/11/08, hashim thodika <[EMAIL PROTECTED]> wrote: > > മലിഗവിലെ സ്പോടനങ്ങളും മറ്റു സ്ഥലങ്ങളില്‍ നടന്ന കൃത്രിമ ഏറ്റുമുട്ടലുകളും ഒരു > പാടു സത്യങ്ങളെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്ന > ഒരു പാട് എഴുത്തുകാരും ബുദ്ധിജീവികളും അവര്‍ അറിഞ്ഞ സത്യം സധൈര്യം > പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എം എന്‍ കാരശ്ശെരിയെപ്പോലെയുള്ള എഴുത്തുകാര്‍ > എന്തിനെയൊക്കെയോ പേടിക്കുന്നു എന്തോക്കൊയോ ആഗ്രഹിക്കുന്നു .. കെ ഈ എന്‍ , > അരുന്ധതി റോയ്, സകറിയ, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ ആദ്യ ഗണത്തില്‍ പെട്ട > മലയാളി എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും. എം എന്‍ എവിടെയിരിക്കുന്നുവെന്നു > വായനക്കാരുടെ ഭാവനയ്ക്ക് വിടുന്നു. > > -- > ============================= > Hashim K T > +974 5706929 > (It is your attitude, not the aptitude that determines your altitude) > >
