തിയ്യതി: മെയ് 26-27 സ്ഥലം: ഗീയ, തൃശൂര് സമയം: രാവിലെ 9 മുതല് വൈകുന്നേരം 6 വരെ

(ചിലപ്പോള് ജിഇസിയിലാകാനും സാധ്യതയുണ്ട്)

ഡെബ്കോണ്ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ
വിവരണങ്ങളും) മലയാളം പരിഭാഷയാണ് ഉദ്ദേശിയ്ക്കുന്നത്.

ഈ യജ്ഞത്തില് പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര് താഴെയുള്ള കണ്ണിയില്
പേര് ചേര്ക്കുക

<http://fci.wikia.com/wiki/സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/മെയ് 26-27>

   1. glibc - 8
   2. deb-gview - 51
   3. geneweb - 32
   4. tcp-wrappers - 4
   5. firebird2.0 - 17
(ഇനിയും കൂടുതല് ചേര്ക്കാനുണ്ട്)

--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


--~--~---------~--~----~------------~-------~--~----~
greenyouth mailinglist is the activist support mailinglist for kerala run by
Global Alternate Information Applications (GAIA)
To post to this group, send email to [email protected]
-~----------~----~----~----~------~----~------~--~---

Reply via email to