This mail is not coming through. I am only seeing it as squares. Is to do something with my browser? Aryan
On 5/21/07, Anivar Aravind <[EMAIL PROTECTED]> wrote: > > തിയ്യതി: മെയ് 26-27 സ്ഥലം: ഗീയ, തൃശൂര് സമയം: രാവിലെ 9 മുതല് വൈകുന്നേരം 6 > വരെ > > (ചിലപ്പോള് ജിഇസിയിലാകാനും സാധ്യതയുണ്ട്) > > ഡെബ്കോണ്ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ > വിവരണങ്ങളും) മലയാളം പരിഭാഷയാണ് ഉദ്ദേശിയ്ക്കുന്നത്. > > ഈ യജ്ഞത്തില് പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവര് താഴെയുള്ള കണ്ണിയില് > പേര് ചേര്ക്കുക > > <http://fci.wikia.com/wiki/സ്വതന്ത്ര മലയാളം > കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/മെയ് 26-27> > > 1. glibc - 8 > 2. deb-gview - 51 > 3. geneweb - 32 > 4. tcp-wrappers - 4 > 5. firebird2.0 - 17 > (ഇനിയും കൂടുതല് ചേര്ക്കാനുണ്ട്) > > -- > പ്രവീണ് അരിമ്പ്രത്തൊടിയില് > Join The DRM Elimination Crew Now! > http://fci.wikia.com/wiki/Anti-DRM-Campaign > > > > > --~--~---------~--~----~------------~-------~--~----~ greenyouth mailinglist is the activist support mailinglist for kerala run by Global Alternate Information Applications (GAIA) To post to this group, send email to [email protected] -~----------~----~----~----~------~----~------~--~---
