അമ്പമ്പോ... ഈ ഐറ്റിക്കരൊക്കെ ഇത്ര വലിയ ഭീകരന്മാരാണെന്നു
കരുതിയതേയില്ല... നമ്മുടെ യുവാക്കളെ ചൂഷണം ചെയ്ത്, നമ്മുടെ ഭൂമി
തട്ടിയെടുത്ത് ഈ നാടിനെ മുച്ചൂടും മുടിക്കുവാനാണ് ഈ രാക്ഷസന്മാരുടെ
പുറപ്പാട്. ഈ ദുഷ്ടന്മാരെ ഇവിടെ നിന്ന് ഓടിക്കാതെ നമുക്ക് സദ്ഗതി
കിട്ടില്ല..
Seriously, the article is just a repeat of what the old socialist
school tells us constantly - fears about conspiracies, the evil
intentions of corporations and what not - in essence, no substance,
all rhetoric. Even after reading and re-reading it several times, I am
not able to understand what cataclysmic misfortune will befall our
land if IT industry thrives here.
> ഇവരും തൊഴിലാളികളല്ലേ?
> മാര്ക്സില്നിന്ന് ഞാന് പഠിച്ചിട്ടുള്ള ഒരു പാഠം മൂലധനം ഒരു
> സാമൂഹികബന്ധമാണെന്നതാണ്.
Vladimir Bukovsky is a former Soviet dissident, author and human
rights activist. He was one of the first to expose the use of
psychiatric imprisonment against political prisoners in the USSR, and
spent a total of twelve years in Soviet prisons. This is what he has
to say about the cold war: 'The West lost it'. He adds further that
after the collapse of communism: "..There were no Nuremberg-type
trials in Moscow. Why? Because while we won the Cold War in a military
sense, we lost it in the context of ideas. The West stopped one day
too soon, just like in Desert Storm. Just imagine the Allies in 1945
being satisfied with some kind of Perestroika in Nazi Germany --
instead of unconditional surrender...". Bukovsky is talking about the
power play after communism fell. But it is equally applicable to the
academia. The reason why Marxist thought still prevails in
intellectual circles is that, there was no de-Marxification of thought
after the Berlin wall fell, like the de-Nazification after World War
II. Not because there is some intrinsic value in it as even an
analytical tool.
> ആ ബന്ധത്തിലെ വൈരുധ്യങ്ങള് ഇതില് പ്രകാശിതമാകുന്നതെങ്ങനെ? ചൂഷണത്തിന്റെ
> സ്വഭാവമെന്താണ്?
> അധികമൂല്യത്തിന്റെ ഉറവിടമേതാണ്? ഏതു രാഷ്ട്രീയ വിപ്ലവത്തിന്റെ പടയാളികളാണിവര്?
> ഏതു
> പാര്ട്ടി, ഏതു യൂനിയന് ഇവരെ നയിക്കുന്നു?
മാറ്‌ക്സിസത്തിന്റെ പാഠങ്ങള് ശരിയായ അര്ത്ഥത്തില് പഠിച്ചവര് ('കത്തുന്ന
ജീവിത യാഥാര്ഥ്യത്തില്' നിന്നും?) അതൊക്കെ വലിച്ചെരിഞ്ഞു കളഞ്ഞിട്ട്
പതിറ്റാണ്ടായി. അതെന്തായാലും, ശ്രീകുമാര് സാറ് ഈ ചോദ്യങ്ങള് ആ 'മൂന്നാം
കൂലി'കളോട് ചോദിച്ചോ എന്നറിയില്ല. ഈപ്പറഞ്ഞതൊക്കെയും അവര്ക്കും കൂടി
താല്പര്യമുള്ള വിഷയങ്ങളാണോ എന്നറിയേണ്ടതില്ലല്ലോ. ഇടതുപക്ഷ ബു.ജി.കള്
എന്നും ചെയ്യുന്നതുപോലെ സാമാന്യ ജനങ്ങളുടെ അഭിപ്രായമായി സ്വന്തം
അഭിപ്രായം ഉരുവിടുന്നു - അവരോടു ചോദിക്കതെ തന്നെ.
> കേരളത്തിലെ ഒരു ഗ്രാമത്തില് സ്ഥാപിച്ചിട്ടുള്ള താരതമ്യേന ചെറിയൊരു ഐ.ടി പാര്ക്കും
> ലോകമുതലാളിത്തവും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര തൊഴില് വിഭജനത്തിന്റെ ഒരു
> മൂര്ത്തരൂപമാണ്.
എന്താണ് ഇതിന്റെ അര്ത്ഥമെന്ന് മനസ്സിലായില്ല - എന്തു തൊഴില് വിഭജനമാണ്
ഉദ്ദേശിക്കുന്നത്? 'കൂലിപ്പണി' ഇവിടെയും, 'വൈറ്റ്കോളര്' പണി അവിടെയും
എന്നോ? എങ്കില് സാറ് ഐറ്റി സെക്ടരില് എന്താണ് നടക്കുന്നത്
എന്നതിനെപ്പറ്റിയുള്ള വിവരം ഒന്നു റെഫ്രെഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
> 1958ല് സ്റ്റാലിന്റെ സോവിയറ്റ് യൂനിയനിലെ സോഷ്യലിസത്തിന്റെ സാമ്പത്തിക
> പ്രശ്നങ്ങളെക്കുറിച്ചുള്ള നിലപാടുകളെ വിമര്ശിച്ചുകൊണ്ട് മാവോ11 എഴുതിയതിതാണ്:
> ....എന്ന് സാമാന്യബുദ്ധികൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ.
> കര്ഷകരാഷ്ട്രീയത്തിന്റെ പ്രാധാന്യം ചര്ച്ചചെയ്യാന് മാവോയെ ഉദ്ധരിക്കേണ്ട
> ആവശ്യമില്ലെന്ന്
> എനിക്കറിയാം
മാവോയുടെ കറ്ഷകപ്രേമം കര്ഷകരേയും, ആ നാടിനെത്തന്നെയും എവിടെ എത്തിച്ചു
എന്ന് നമുക്കറിയാമല്ലോ. അതുകൊണ്ട് തീര്ച്ചയായും മാവോയെ ഉദ്ധരിക്കേണ്ട
കാര്യമില്ല.
> അതുകൊണ്ടുതന്നെ ഭൂമിയുടെ ഉടമസ്ഥന്മാരായ കര്ഷകരും വിജ്ഞാന മുതലാളിത്തവും
> തമ്മിലുണ്ടാവുന്നത്
> സംഘര്ഷാത്മകമായ ഒരു വൈരുധ്യമാണ്.
ആചാര്യന് പ്രവചിച്ച വര്ഗ്ഗ സമരമോ, നടന്നില്ല. ഇനിയൊട്ട് നടക്കുന്ന
ലക്ഷണവുമില്ല. ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഈ സമരമെങ്കിലും
നടന്നുകിട്ടുമെന്ന് പ്രതീക്ഷിക്കാം.
> വിജ്ഞാന
> മുതലാളിത്തത്തിനെതിരെ...മാവോയെയും ഗാന്ധിയെയും ഓര്മിച്ചില്ലെങ്കിലും...
രാഷ്ട്രപിതാവ് കല്ലറക്കുള്ളില് ഞെരിപിരി കൊള്ളുന്ന ശബ്ദം ഞാന് കേള്ക്കുന്നു...
It is instructive that this kind of bu.ji articles come from Leftist
academics who have sinecures in government institutions and have an
assured job and salary till doomsday. Maybe it is below their dignity
to listen to the aspirations of the hoi polloi, the Great Unwashed.
Best regards,
Murali.
--~--~---------~--~----~------------~-------~--~----~
greenyouth mailinglist is the activist support mailinglist for kerala
To post to this group, send email to [email protected]
-~----------~----~----~----~------~----~------~--~---