> > ബൈബിളിലും ഖുര്‍-ആനിലും മഹാഭാരതത്തിലും എല്ലം ഈ വിമതലൈംഗിക > ശീലമുള്ളവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്। ഭാരത സംസ്കാരത്തിന്‍റെ > ആദിമ ഗൈഡായി കണക്കാക്കിപ്പോരുന്ന 'മനുസ്മൃതി' യില്‍ പോലും ഇത്തരം > വിമതലൈംഗികതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
I wonder whether this should be the line of thought to talk of sexuality in Kerala today. Do we consider Bible, Manusmrithi, Khuran for all aspects of our lives? Or do we need sanctions from these books to conduct our lives? If these books donot talk about certain things, should we consider them as wrong? Isn't it very conservative to go to these monolythical 'books' to sanction our lives? > ഗ്രീക്ക് പുരാണങ്ങളില്‍ ഇത്തരം സ്വവര്‍ഗ്ഗ ലൈംഗികത ഒരു അനുശീലമായി > തുടര്‍ന്നുപോന്നിരുന്നതയി വ്യക്തമായി വിശദീകരിക്കുന്ന ഒരുപാടു > കഥകളുണ്ട്। ഗ്രീക്ക് പുരാണത്തിലെ ദേവാധിപനായ സ്യൂസ് മുതല്‍ അപ്പോളോ, > ഹേര്‍ക്കുലീസ്, ഹേര്‍മ്മിസ് തുടങ്ങിയ സമസ്ത ദേവന്‍മാര്‍ക്കും ഇതര > ദേവന്‍മാരുമായും പാനപാത്ര വാഹകരയിരുന്നവരുമായും ലൈംഗിക ബന്ധം > ഉണ്ടായിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. 'പെഡറാസ്റ്റി ' എന്ന പേരില്‍ > അത് അന്നത്തെ ഒരു അനുശീലമായി തുടര്‍ന്നുപോന്നിരുന്നു. ഗ്രീക്ക് > ദേവന്‍മാര്‍ തനിക്ക് ഇഷ്ടപ്പെട്ട യുവകോമളന്‍മാര്‍ക്കു വേണ്ടി പരസ്പരം > പോരാടിയിരുന്നു. Is pederasty equevalent to homosexuality and modern 'gay' identity? Atleast in my understanding pederasty is between an older person and a young boy, and it is not very much in comparison to a modern sexual identity. The problem here is that we are assuming that the Greeks had similar notions of sexuality. Is that the case? They may have had same sex behavior, but is it Also why the homosexual characters get killed in Malayalam literature? Cant Chullikkadu's hero live as a Malayali homosexual? Probably as a kottayam, Nasrani homosexual, or a pathanamthitta muslim one, or a dalit payyannur homosexual.. Why is it demonised, immortalised as an impossibility? (Kadappadu to Anujoseph in the blog) --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
