രാഷ്ട്രീയപ്രസ്ഥാനങ്ങളും സാംസ്കാരികസംഘടനകളും നടത്തേണ്ട ഒരു ആശയപ്രചരണം കൈക്കൂലി കൊടുത്ത് ജോലിവാങ്ങിയ മാഷുമ്മാരെയും ടീച്ചര്‍മാരെയും കൊണ്ട് നടത്തിക്കാന്‍ നിശ്ചയിച്ച ക്രാന്തദര്‍ശിത്വം അപാരം തന്നെ. രാഷ്ട്രീയപ്രസ്ഥാനങ്ങളും സാംസ്കാരികസംഘടനകളും എവിടെ എത്തി നില്ക്കുന്നുവെന്നതാണ് ഇതിനോടൊപ്പം പറയേണ്ട കാര്യം. പരിഷത്ത് മാഷുമ്മാരുടെ ബുദ്ധിനിലവാരം മഹോന്നതമാണ് എന്നു കണക്കാക്കുന്ന വിപ്ലവകാരികള്‍ക്ക് ഈ പാഠപുസ്തകവിപ്ലവം ഒക്ടോബര്‍വിപ്ലവത്തേക്കാളും കേമമായിത്തോന്നും.
--~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
