alas ! this kind of 'communism' wins, unfortunately !! long live such idiotic Marxist rule
2008/11/4 Maya <[EMAIL PROTECTED]> > Our honrble chief minister also said something , all might have noticed. > Chengarayil avar harison xomaniyude rebber ' mottichu' sukhamayi > jeevikkukayanathre! > > 2008/11/4 Anivar Aravind <[EMAIL PROTECTED]> > >> From BRP's Blog >> http://malayalamvaayana.blogspot.com/2008/11/blog-post.html >> >> Monday, November 3, 2008 >> നിന്ദ്യം, നീചം, മനുഷ്യത്വരഹിതം >> http://malayalamvaayana.blogspot.com/2008/11/blog-post.html >> ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന് >> മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി >> പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു. >> >> എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം >> നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം >> ഉണ്ടായിട്ടില്ല. >> >> 4 comments: >> >> ഹരിത് said... >> >> കഷ്ടം തന്നെ. മന്ത്രി സഭയ്ക്കു ഇത്രയും വിന്‍ഡിക്ടീവ് ആകാന്‍ >> കഴിയുന്നല്ലോ! യുദ്ധക്കളങ്ങളില്‍ പോലും ഇത്രയും നീചമായ സമ്പ്രദായം >> കാണുമോ? തൊട്ടതിനും പിടിച്ചതിനും സമരവുമായി ഇറങ്ങാറുള്ള ഡോക്ടര്‍ന്മാരുടെ >> സംഘടനകള്‍ ഹിപ്പൊക്രിട്ടസ് ശപഥം ഓര്‍ക്കുന്നുണ്ടാവുമോ? >> Monday, November 3, 2008 8:08:00 AM IST >> -- >> Any responsible politician should be encouraging a home grown Free >> Software industry because it creates the basis for future jobs. >> Learning Windows is like learning to eat every meal at McDonalds. >> >> >> > > > -- > Maya S. > School of Social Sciences > Mahatma Gandhi University > Kottayam-41 > Kerala, India > > > > > --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
