Our honrble chief minister also said something , all might have noticed.
Chengarayil avar harison xomaniyude rebber ' mottichu' sukhamayi
jeevikkukayanathre!

2008/11/4 Anivar Aravind <[EMAIL PROTECTED]>

> From BRP's Blog
> http://malayalamvaayana.blogspot.com/2008/11/blog-post.html
>
> Monday, November 3, 2008
> നിന്ദ്യം, നീചം, മനുഷ്യത്വരഹിതം
> http://malayalamvaayana.blogspot.com/2008/11/blog-post.html
> ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന്
> മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി
> പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു.
>
> എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം
> നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം
> ഉണ്ടായിട്ടില്ല.
>
> 4 comments:
>
> ഹരിത് said...
>
>    കഷ്ടം തന്നെ. മന്ത്രി സഭയ്ക്കു ഇത്രയും വിന്‍ഡിക്ടീവ് ആകാന്‍
> കഴിയുന്നല്ലോ! യുദ്ധക്കളങ്ങളില്‍ പോലും ഇത്രയും നീചമായ സമ്പ്രദായം
> കാണുമോ? തൊട്ടതിനും പിടിച്ചതിനും സമരവുമായി ഇറങ്ങാറുള്ള ഡോക്ടര്‍ന്മാരുടെ
> സംഘടനകള്‍ ഹിപ്പൊക്രിട്ടസ് ശപഥം ഓര്‍ക്കുന്നുണ്ടാവുമോ?
>    Monday, November 3, 2008 8:08:00 AM IST
> --
> Any responsible politician should be encouraging a home grown Free
> Software industry because it creates the basis for future jobs.
> Learning Windows is like learning to eat every meal at McDonalds.
>
> >
>


-- 
Maya S.
School of Social Sciences
Mahatma Gandhi University
Kottayam-41
Kerala, India

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to