poleesu nannayal poleecinu kollam! 2009/7/23 Sebin Jacob <[email protected]>
> > > 2009/7/23 Kenney Jacob <[email protected]> > >> ya ya ... just another decoy.... to divert attention..... >> > > see this news too: I had said before that this criticism is not limited to > the particular case in hand. Its about the general decency in official > language. > > തിരൂര്‍: പരാതികളുമായി എത്തുന്നവരോടും പെറ്റി കേസുകളില്‍ കുടുങ്ങുന്നവരോടും > 'പോലിസ് ഭാഷ' പ്രയോഗിക്കുന്ന പോലിസുകാര്‍ ശ്രദ്ധിക്കുക. സഭ്യേതരമല്ലാത്ത സംസാര > രീതികള്‍ക്ക് സേന വിലങ്ങ് വെക്കാനൊരുങ്ങുകയാണ്. പകരം നല്ല മലയാളം പറയാന്‍ > ശീലിക്കണം. അതിനായി പ്രത്യേക കൈപ്പുസ്തകവും അണിയറയിലൊരുങ്ങുന്നു. > > പെരുമാറ്റം മെച്ചപ്പെടുത്തി സേനയുടെ മുഖം മിനുക്കുന്നതിനായി ഡി.ജി.പി ജേക്കബ് > പുന്നൂസിന്റേതാണ് ഈ ആശയം. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം സാഹിത്യകാരി കൂടിയായ > ട്രാഫിക് ഐ.ജി ഡോ. ബി. സന്ധ്യ പുസ്തകരചന തുടങ്ങിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും > എങ്ങനെയെല്ലാം നല്ല രീതിയില്‍ പെരുമാറാം എന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ > നല്‍കുന്നതായിരിക്കും പുസ്തകം. ഉപയോഗിക്കേണ്ട ഭാഷ, വാക്യങ്ങള്‍, ചോദ്യങ്ങള്‍, > വിവരാന്വേഷണം എന്നിവയെ സംബന്ധിച്ചെല്ലാം പുസ്തകത്തില്‍ നിര്‍ദേശങ്ങളുണ്ടാകും. > ഇത് വിതരണം ചെയ്യുന്നതോടെ 'പോലിസ് ഭാഷ' സ്റ്റേഷന്റെ പടിക്ക് > പുറത്താക്കണമെന്നാണ് സേനയുടെ ലക്ഷ്യം. > > പുസ്തകരചന പുരോഗമിക്കുകയാണെന്ന് ഐ.ജി ബി. സന്ധ്യ 'മാധ്യമ'ത്തോട് പറഞ്ഞു. 25 > പേജ് വരുന്ന പുസ്തകമാണ് ഉദ്ദേശിക്കുന്നത്. രചന പൂര്‍ത്തിയായലേ കൃത്യമായ രൂപരേഖ > ലഭിക്കുകയുള്ളൂ. ട്രാഫിക് ബോധവത്കരണ പരിപാടികളുടെയും ജനമൈത്രി പോലിസ് > പദ്ധതികളുടെയും ഭാഗമായുള്ള പരിപാടികളുടെ തിരക്കിലായതിനാല്‍ കുറഞ്ഞ സമയമാണ് > പുസ്തകരചനക്ക് ലഭിക്കുന്നത്. യാത്രകളില്‍ നിന്നും പരിപാടികളില്‍ നിന്നും > ലഭിക്കുന്ന നല്ല വാക്കുകള്‍ ഇതിനായി സ്വരൂപിച്ച് കൊണ്ടിരിക്കുകയാണെന്ന് ഐ.ജി > വ്യക്തമാക്കി. ഒന്നു രണ്ട് മാസത്തിനകം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണിവര്‍. > > സന്ധ്യ ട്രാഫിക് ഐ.ജിയായി ചുമതലയേറ്റ ശേഷം ഹൈവേ പട്രോള്‍ സംഘങ്ങള്‍ക്കായി > കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. > മൂന്നുമാസം മുമ്പാണ് ഇത് പോലിസുകാര്‍ക്ക് അച്ചടിച്ചു നല്‍കിയത്. വാഹന > യാത്രക്കാരോട് എങ്ങനെയെല്ലാം പെരുമാറണമെന്നായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. > ഇതു പോലിസുകാര്‍ക്കിടയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയതോടെയാണ് സേനക്ക് > മൊത്തത്തിലായി നല്ല മലയാളം പഠിക്കാന്‍ പുസ്തകം തയാറാക്കണമെന്ന ആശയം ഉയര്‍ന്നത്. > സേനയുടെ മുഖംമിനുക്കാന്‍ പലവിധ പദ്ധതികള്‍ വര്‍ഷങ്ങളായി ആവിഷ്കരിച്ച് > വരുന്നുണ്ടെങ്കിലും സാധാരണക്കാരുമായുള്ള പോലിസുകാരുടെ പെരുമാറ്റത്തില്‍ > കാര്യമായ മാറ്റം വരുത്താനായിട്ടില്ല. > > സ്ത്രീകളോട് വരെ സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപം > വ്യാപകമാണ്. ഇത്തരം നടപടികള്‍ സേനക്ക് മൊത്തത്തില്‍കളങ്കമാണെന്ന തിരിച്ചറിവ് > ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പല വേദികളിലും പ്രകടിപ്പിക്കാറുണ്ടെങ്കിലും വേണ്ടത്ര > മാറ്റമുണ്ടാകാറില്ല. അതിനിടെയാണ് പോലിസുകാരെ നല്ല മലയാളം പഠിപ്പിക്കാനായി > പുസ്തകം തന്നെ പുറത്തിറക്കുന്നത്. സേനയില്‍ ഇത്തരമൊരു ശ്രമം > ആദ്യമായാണുണ്ടാകുന്നത്. > > ജമാല്‍ ചേന്നര > > > -- > Understanding is a three-edged sword: your side, their side, and the truth > > > > -- " The so called caste-hindus are bitterly opposed to the depressed class using a public tank not because they really believe that the water will be thereby spoiled or will evaporate but because they are afraid of losing their superiority of caste and of equality being established between the former and the latter. We are resorting to this satyagraha not becasue we believe that the water of this particular tank has any exceptional qualities, but to establish our natural rights as citizens and human beings." - Dr B.R. Ambedkar, Mahad Satyagraha Conference, December 25th , 1927 --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
