Google Earth helps reveal early human ancestor in cave http://www.examiner.com/x-33267-San-Jose-Web-20-Examiner~y2010m4d8-Google-Earth-helps-reveal-early-human-ancestor-in-cave
In what is being hailed as one of the most important hominid fossil discoveries, Dr. Lee Berger of the University of Witwatersrand in South Africa, announced that at least two early hominids dating between 1.78 and 1.95 million years old has been found in part thanks to Google Earth. www.examiner.com മനുഷ്യന്റെ പൂര്‍വികവര്‍ഗം - പുതിയ കണ്ടെത്തലിന് തുണയായത് ഗൂഗിള്‍ എര്‍ത്ത് http://www.mathrubhumi.com/tech/article/94060 ആധുനിക മനുഷ്യന്റെ നേര്‍പൂര്‍വികനാകാന്‍ സാധ്യതയുള്ള പുതിയ നരവംശത്തെ കണ്ടെത്താന്‍ ഗവേഷകരെ സഹായിച്ചത് ഗൂഗിള്‍ എര്‍ത്ത്. ദക്ഷിണാഫ്രിക്കയില്‍ ജൊഹാന്നസ്ബര്‍ഗിന് സമീപം 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' എന്നറിയപ്പെടുന്ന ലോകപൗതൃകകേന്ദ്രത്തിലെ ഗുഹാസമുച്ചയം, ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ മാപ്പ് ചെയ്യാന്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ശ്രമമാണ് 'ഓസ്ട്രലോപിത്തക്കസ് സെദിബ (Australopithecus sediba) യെന്ന പുതിയ ഹോമിനിഡ് വര്‍ഗത്തിന്റെ കണ്ടെത്തലില്‍ കലാശിച്ചത്. www.mathrubhumi.com └──────●● αנιтн αяανιη∂αη ●●──────┐ ςгєคtเשє ฬгเtєг ๏̯͡๏ мσв: 9846958689 вℓσg: http://ajuzparadise.blogspot.com/ -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
