2002 ജൂലൈ 14നു അന്നത്തെ കേരള മുഖ്യമന്ത്രി എ. കെ ആന്റണി (നിയമ സഭയില്‍
കേരളത്തിലെ ഭീകര സംഘടനകള്‍ പ്രഖ്യപിച്ചപോള്‍)  ആര്‍. ഏസ്. ഏസ് ഭീകര
സംഘടനയാണെന്ന് പറഞ്ഞു. ഉടനടി കേരളത്തിലെ സാംസ്കാരിക നായകര്‍   ആര്‍. ഏസ്. ഏസ്
'സാംസ്കാരിക സംഘടന' ആണെന്ന് പറഞ്ഞു പ്രതികരിച്ചു. അന്നു പ്രസ്താവനയില്‍ ഒപ്‌ു
വച്ചവര്‍ :- സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, ശ്രീകുമാരന്‍ തമ്പി, ഭരത്
ഗോപി, സുരേഷ് ഗോപി, പി. പരമേശ്വരന്‍, പി.നാരായണകുറുപ്പ്, സുജാത ദേവി, Dr. കെ.
ഓമനകുട്ടി,ഇ വാസു, ഡി. ജി. രാജഗോപാല്‍ , തലനാട് ചന്ദ്രശേഖരന്‍, അല്പുഴ
ശ്രീകുമാര്‍, ലീലതമ്പി, ജെ.ശിശുപാലന്‍. രാജ്യത്തു നടന്ന സ്ഫോടനങളില്‍ ആര്‍.
ഏസ്. ഏസ് പങ്ക് തെളിഞ്ഞ ഇ അവസരത്തില്‍ സാംസകാരിക നായകരുടെ നിലപാട് ഏന്താണവോ ?

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to