*A good question *
*rasheed

*
2011/1/10 reny ayline <[email protected]>

> 2002 ജൂലൈ 14നു അന്നത്തെ കേരള മുഖ്യമന്ത്രി എ. കെ ആന്റണി (നിയമ സഭയില്‍
> കേരളത്തിലെ ഭീകര സംഘടനകള്‍ പ്രഖ്യപിച്ചപോള്‍)  ആര്‍. ഏസ്. ഏസ് ഭീകര
> സംഘടനയാണെന്ന് പറഞ്ഞു. ഉടനടി കേരളത്തിലെ സാംസ്കാരിക നായകര്‍   ആര്‍. ഏസ്. ഏസ്
> 'സാംസ്കാരിക സംഘടന' ആണെന്ന് പറഞ്ഞു പ്രതികരിച്ചു. അന്നു പ്രസ്താവനയില്‍ ഒപ്‌ു
> വച്ചവര്‍ :- സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, ശ്രീകുമാരന്‍ തമ്പി, ഭരത്
> ഗോപി, സുരേഷ് ഗോപി, പി. പരമേശ്വരന്‍, പി.നാരായണകുറുപ്പ്, സുജാത ദേവി, Dr. കെ.
> ഓമനകുട്ടി,ഇ വാസു, ഡി. ജി. രാജഗോപാല്‍ , തലനാട് ചന്ദ്രശേഖരന്‍, അല്പുഴ
> ശ്രീകുമാര്‍, ലീലതമ്പി, ജെ.ശിശുപാലന്‍. രാജ്യത്തു നടന്ന സ്ഫോടനങളില്‍ ആര്‍.
> ഏസ്. ഏസ് പങ്ക് തെളിഞ്ഞ ഇ അവസരത്തില്‍ സാംസകാരിക നായകരുടെ നിലപാട് ഏന്താണവോ ?
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected]<greenyouth%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to