*ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കു കൈമാറുകകഴിയുമെങ്കില്‍ നിങ്ങളുടെ നാട്ടിലും ഈ ഉദ്യമം തുടങ്ങുകഒരു നേരമെങ്കിലും വിശക്കാതെ ഉറങ്ങട്ടെ നമ്മുടെ കുട്ടികള്‍*
കണ്ണൂര്‍, തലശ്ശേരി ഭാഗത്തുള്ള സുഹുര്തക്കളെ .. നിങ്ങളുടെ കുടുംബത്തിലോ അയല്പക്കതിലൊ നടക്കുന്ന കല്യാണം പോലോത്ത പരിപാടികളില്‍ ഭക്ഷണം ബാക്കി വന്നാല്‍ ഞങ്ങളെ അറിയിയിക്കുക.. ഞങ്ങള്‍ അത് കലെക്റ്റ് ചെയ്ത് കണ്ണൂര് ടൌണ്‍,റെയില്‍വേ സ്റ്റേഷന്‍,ഗവര്മെന്റ്റ് ഹോസ്പിറ്റല്‍ ,സൌത്ത് ബസാര്‍ എന്നീ തെരുവുകളില്‍ ഉള്ള പട്ടിണി പാവങ്ങള്‍ക്ക് എത്തിച് വിതരണം ചെയ്തു കൊടുക്കുന്നതായിരിക്കും. അതിനു വേണ്ട മുഴുവന്‍ ചിലവും ഞങ്ങള്‍ തന്നെ വഹിക്കുന്നതായിരിക്കും.. വിളികേണ്ട നമ്പറുകള്‍ .. താഹിര്‍ അയിക്കര: 9895020502 അസീസ് പളികി : 9895018862 അറഫാത്ത് : 9746197194 സഫീര്‍ : 9995126409 ഷകീര്‍ : 9947933377 -- Pass This Info To Your Friends It Is Easy To Help Others ------------------------------------------------------------------------------------------DISCLAIMER---------------------------------------------------------------------------------------- This mail is from കുടിവെള്ളം help group. ................................................................................ ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ് -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
