Date: 2014-01-30 Subject: Thejas Online: പുലയരും കായല്‍സമ്മേളനവും നരേന്ദ്രമോഡിയും To: [email protected]
[email protected] send the following news to you:<http://www.thejasnews.com>* പുലയരും കായല്‍സമ്മേളനവും നരേന്ദ്രമോഡിയും <http://www.thejasnews.com/index.jsp?tp=det&det=yes&news_id=201400129184228254>* കേരളത്തിലെ ദലിത്‌സമൂഹം പ്രബുദ്ധമാണ്. സമുദായത്തില്‍ പത്തു ബി.എക്കാര്‍ ഉണ്‌ടായിക്കാണണമെന്ന അയ്യങ്കാളിയുടെ വിഖ്യാത മോഹചിന്ത ഗുണനാത്മക പുരോഗതിയിലെന്നവണ്ണം ദലിതരിലുണ്‌ടാക്കിയ വിപ്ലവാത്മകമായ പരിവര്‍ത്തനം കേവലമല്ല. അതേസമയം, കേരളത്തിലെ ദലിത് ബുദ്ധിനേതൃത്വം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ത്തിയ ദലിത് സമുദായവല്‍ക്കരണമെന്ന രാഷ്ട്രീയമുദ്രാവാക്യം നടപ്പാക്കാന്‍തക്ക നേതൃത്വവും കരുത്തും പാടവവും ഐക്യവും മരീചികയായി ശേഷിച്ചു. നേതൃത്വം കലഹപ്രിയരായി. പ്രത്യയശാസ്‌ത്ര ചര്‍ച്ചകളുടെ വാചാടോപം ദലിത്‌നേതൃത്വത്തിന്റെ ബലഹീനതയായി. *മുഴുവന്‍ വാര്‍ത്ത... <http://www.thejasnews.com/index.jsp?tp=det&det=yes&news_id=201400129184228254>*ഈ വാര്‍ത്ത നിങ്ങള്‍ക്കെത്തിച്ചത് *തേജസ് ഓണ്‍ലൈന്‍ *<http://www.thejasnews.com> -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
<<image/gif>>
