സുഹൃത്തുക്കളെ, ഞാനൊരു PixelView "PlayTVPro4" ടി.വി ട്യൂണര്‍ കാര്‍ഡ് വാങ്ങി അത് എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നറിയില്ല. Prod Name PV-A883SPN - F PIXELVIEW ലിനക്സില്‍ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന കവറില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇപ്രകാരം ഒരു ബ്ലോഗ് പോസ്റ്റ് കണ്ടു. http://anmsid.blogsome.com/2005/03/18/pixelview-play-tv-pro-cx88-quick-installation/ http://www.lynx-india.com/index.php?categoryID=541 ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ കഴിയുമെങ്കില്‍ സഹായിക്കുക.
-- __________________________________________ മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കപ്പെടട്ടെ! Thank you എസ്.ചന്ദ്രശേഖരന് നായര്‍, ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, തിരുവനന്തപുരം. 695 573 Ph. 0471 2283033 Mob. 91 9447183033 OR 91 9495983033 Blog: http://keralafarmeronline.com --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
