ഞാന്‍ അനിവറുമായി ചാറ്റ് ചെയ്തപ്പോള്‍ ഒരു ലിങ്ക് തന്നു. http://blog.prashanthellina.com/2008/03/23/watching-television-on-linux-setting-up-a-tv-tuner-card/ ലിനക്സില്‍ ഉപയോഗിക്കാന്‍ ഈ പോസ്റ്റില്‍ കാണുന്ന സെറ്റിംഗ്സ് ചെയ്താല്‍ മതി എന്നാണ് അറിഞ്ഞത്.
On 11 June, 14:40, ".Keralafarmer" <[email protected]> wrote: > സുഹൃത്തുക്കളെ, > ഞാനൊരു PixelView "PlayTVPro4" ടി.വി ട്യൂണര്‍ കാര്‍ഡ് വാങ്ങി അത് എങ്ങിനെ > ഇന്‍സ്റ്റാള്‍ ചെയ്യണമെന്നറിയില്ല. Prod Name PV-A883SPN - F PIXELVIEW > ലിനക്സില്‍ ഉപയോഗിക്കുവാന്‍ കഴിയുമോ എന്ന കവറില്‍ രേഖപ്പെടുത്തിയിട്ടില്ല. > എന്നാല്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇപ്രകാരം ഒരു ബ്ലോഗ് പോസ്റ്റ് > കണ്ടു.http://anmsid.blogsome.com/2005/03/18/pixelview-play-tv-pro-cx88-quic...http://www.lynx-india.com/index.php?categoryID=541 > ആര്‍ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ കഴിയുമെങ്കില്‍ സഹായിക്കുക. > > -- > __________________________________________ > മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും > സംരക്ഷിക്കപ്പെടട്ടെ! > Thank you > എസ്.ചന്ദ്രശേഖരന് നായര്‍, > ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, > തിരുവനന്തപുരം. 695 573 > Ph. 0471 2283033 > Mob. 91 9447183033 OR 91 9495983033 > Blog:http://keralafarmeronline.com --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
