സന്മനസ്സുള്ളവര്‍ പങ്കെടുക്കുക.

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: .Keralafarmer <[email protected]>
തിയതി: 29 January 2010 6:07 AM
വിഷയം: ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനക്കെതിരെ ഉപവാസം
സ്വീകര്‍ത്താവ്: [email protected], Trivandrum Bloggers
<[email protected]>


പ്രീയ സുഹൃത്തുക്കളെ,
ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനയുടെ കൃഷിചെയ്യുവാനായി അനുമതി നല്‍കുവാന്‍
ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തതും കേന്ദ്ര
കൃഷിമന്ത്രി ശരത് പവ്വാര്‍ അതിനെ പിന്തുണച്ചതും വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുവാനായി കാത്തിരിക്കുന്ന വിഷ വഴുതന
കൃഷിയെപ്പറ്റി ഭാരതത്തിലെ ഏഴ് സ്ഥലങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് തെളിവെടുപ്പ്
നടക്കുകയാണ്. ലോകമെമ്പാടും നടന്ന പല പഠന റിപ്പോര്‍ട്ടുകളെയും അവഗണിച്ചുകൊണ്ട്
ജിഇഎസി ധൃതിപിടിച്ചെയുത്ത പ്രസ്തുത തീരുമാനത്തിനെതിരെ മഹാത്മാഗാന്ധിയുടെ
*രക്തസാക്ഷി
ദിനമായ ജനുവരി മുപ്പതിന് (നാളെ) ഭാരതമൊട്ടുക്ക് ഉപവാസം *അനുഷ്ടിക്കുകയാണ്.
ലഭ്യതക്കുറവില്ലാത്തതും രണ്ടായിരത്തോളം വഴുന ഉള്ളതുമായ നമ്മുടെ നാട്ടില്‍ ഈ
കൃഷി അംഗീകരിക്കുകവഴി മറ്റ് ഭക്ഷ്യ വിളകളിലേക്കും ഇത് കടന്നു കയറും.
ട്വിറ്റര്‍ ഈവന്റ് എന്ന നിലയില്‍ താങ്കള്‍ക്കും ഇവിടെ പങ്കാളിയാകാം.
http://tweetvite.com/event/FASTTVM
*സ്ഥലം - രക്തസാക്ഷി മണ്ഡപം, പാളയം, തിരുവനന്തപുരം
തീയതി - 30-01-2010
സമയം - രാവിലെ 11 മണിമുതല്‍ വൈകുന്നേരം 6 മണിവരെ
*
-- 
_______________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com



-- 
_______________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to