Gandhiji also fasted. And preserved our rights and freedom. If it is
for a right thing and if we have determination, then noone can stop
us.

On 1/29/10, ganesh h <[email protected]> wrote:
> dont feel bad to me am just asking you....... do you think this fasting can
> make any change does anybody in the central authority or their party members
> in kerala concern about our fasting on one day.....Today no one will concern
> if we fast and die.....
>
> 2010/1/29 .Keralafarmer <[email protected]>
>
>> സന്മനസ്സുള്ളവര്‍ പങ്കെടുക്കുക.
>>
>> ---------- കൈമാറിയ സന്ദേശം ----------
>> അയച്ച വ്യക്തി: .Keralafarmer <[email protected]>
>> തിയതി: 29 January 2010 6:07 AM
>> വിഷയം: ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനക്കെതിരെ ഉപവാസം
>> സ്വീകര്‍ത്താവ്: [email protected], Trivandrum
>> Bloggers <[email protected]>
>>
>>
>> പ്രീയ സുഹൃത്തുക്കളെ,
>> ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനയുടെ കൃഷിചെയ്യുവാനായി അനുമതി നല്‍കുവാന്‍
>> ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തതും കേന്ദ്ര
>> കൃഷിമന്ത്രി ശരത് പവ്വാര്‍ അതിനെ പിന്തുണച്ചതും വനം പരിസ്ഥിതി
>> മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുവാനായി കാത്തിരിക്കുന്ന വിഷ വഴുതന
>> കൃഷിയെപ്പറ്റി ഭാരതത്തിലെ ഏഴ് സ്ഥലങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന്
>> തെളിവെടുപ്പ്
>> നടക്കുകയാണ്. ലോകമെമ്പാടും നടന്ന പല പഠന റിപ്പോര്‍ട്ടുകളെയും അവഗണിച്ചുകൊണ്ട്
>> ജിഇഎസി ധൃതിപിടിച്ചെയുത്ത പ്രസ്തുത തീരുമാനത്തിനെതിരെ മഹാത്മാഗാന്ധിയുടെ
>> *രക്തസാക്ഷി
>> ദിനമായ ജനുവരി മുപ്പതിന് (നാളെ) ഭാരതമൊട്ടുക്ക് ഉപവാസം *അനുഷ്ടിക്കുകയാണ്.
>> ലഭ്യതക്കുറവില്ലാത്തതും രണ്ടായിരത്തോളം വഴുന ഉള്ളതുമായ നമ്മുടെ നാട്ടില്‍ ഈ
>> കൃഷി അംഗീകരിക്കുകവഴി മറ്റ് ഭക്ഷ്യ വിളകളിലേക്കും ഇത് കടന്നു കയറും.
>> ട്വിറ്റര്‍ ഈവന്റ് എന്ന നിലയില്‍ താങ്കള്‍ക്കും ഇവിടെ പങ്കാളിയാകാം.
>> http://tweetvite.com/event/FASTTVM
>> *സ്ഥലം - രക്തസാക്ഷി മണ്ഡപം, പാളയം, തിരുവനന്തപുരം
>> തീയതി - 30-01-2010
>> സമയം - രാവിലെ 11 മണിമുതല്‍ വൈകുന്നേരം 6 മണിവരെ
>> *
>> --
>> _______________________________________
>> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
>> സംരക്ഷിക്കപ്പെടട്ടെ!
>> Thank you
>> എസ്.ചന്ദ്രശേഖരന്‍ നായര്‍,
>> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
>> തിരുവനന്തപുരം. 695 573
>> Ph. 0471 2283033
>> Mob. 91 9447183033 OR 91 9495983033
>> Blog: http://keralafarmeronline.com
>>
>>
>>
>> --
>> _______________________________________
>> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
>> സംരക്ഷിക്കപ്പെടട്ടെ!
>> Thank you
>> എസ്.ചന്ദ്രശേഖരന്‍ നായര്‍,
>> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
>> തിരുവനന്തപുരം. 695 573
>> Ph. 0471 2283033
>> Mob. 91 9447183033 OR 91 9495983033
>> Blog: http://keralafarmeronline.com
>>
>> --
>> "Freedom is the only law".
>> "Freedom Unplugged"
>> http://www.ilug-tvm.org
>>
>> You received this message because you are subscribed to the Google
>> Groups "ilug-tvm" group.
>> To post to this group, send email to [email protected]
>> To unsubscribe from this group, send email to
>> [email protected]
>>
>> For details visit the website: www.ilug-tvm.org or the google group page:
>> http://groups.google.com/group/ilug-tvm?hl=en
>>
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
>
> For details visit the website: www.ilug-tvm.org or the google group page:
> http://groups.google.com/group/ilug-tvm?hl=en
>

-- 
Sent from my mobile device

My Number :
+91 903 755 72 73

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to