(*കിനാലൂരി**ന്‍റെ*  ദുര്‍ദിന സ്മരണക്കു മുന്നില്‍,
പരിക്കേറ്റ എന്‍റെ സഹോദരങ്ങള്‍ക്ക്‌ !) ഒരു കവിത
.................................................................
................................................................
'കഴുവേറിയവര്‍' പൂര്‍വികര്‍ പണ്ടേ മണ്ണില്‍ തീര്‍ത്ത
വിപ്ലവ രണ ഗാഥയിലൊരേടിതാ പൂരണം
ഞങ്ങളീ മണ്ണിന്‍റെ മക്കള്‍ കുടിയിഴിയാന്‍
മനസ്സില്ല കഴുവേറ്റീടുവിന്‍ കഴിയുമെങ്കില്‍
പക്ഷെ ഒരായിരം ചിറകുള്ള തലമുറ യുണ്ടിവിടെ
മാറ്റും വ്യവസ്ഥയവര്‍, മാറ്റാതിരിക്കില്ല.!!
.......................................................................
*മുഴുവന്‍ വായിക്കാന്‍ ഇവിടെ അമര്‍ത്തുക*<http://mybrokenimages.blogspot.com/>
http://mybrokenimages.blogspot.com/


-- 
Your Brother
SALEEL EBRAHIM
http://darularqam.blogspot.com/

“You think that you an insignificant, while there is a great universe
contained in you.”

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to