Now CPIM forgets their previous politbuereau resolution on the subject of
partitition of India.Undivided communist party of india, in 1948 passed a
resulution affirming the partitition of india on tha base of leninist view of
autonomy of provinces. This resolution of politbureaue was signed by MR G.
ADHIKARI on behalf of the party. I t means the party openly supported the
partition of india. If any marxist activist needs to get the copy of this
resolution, pls contact MR VENU, the former nexalite leader who had written and
commented on this subject in MATHRUBHOOMI WEEKLY years ago. Another pioint
that i want to project that there were onlyTWO moulansa opposing the
partition of india , Who are they? MOULAN ABUL KALAM AZAD and MOULANa
MOUDOODI. Howmany of us know this truth? So it is our kind appeal to CPIM and
other secular organisations, please think twice before accusing muslim
organisations on the sake of patriotism and national interests.
ADV. OMER FAROOQ
Date: Mon, 21 Jun 2010 12:58:32 +0400
Subject: Re: {IIG} പാവങ്ങള്‍ക്കൊപ്പം ആരെങ്കിലും വേണ്ടേ സാര്‍...
From: [email protected]
To: [email protected]
മതേതര വീരനായകന്‍ ഷാജി ... മാതൃ ഭൂമിയില്‍ വിഭജന പൈത്രികത്തിന്റെ പാപ ഭാരം
സ്വന്തം തലയില്‍ നിന്നും
ഊറി വെക്കാനുള്ള തത്രപ്പാടില്‍ അബദ്ധങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ശ്രദ്ധിക്കുക
ചിലത് ഞങ്ങള്‍ക്കും പറയാതെ വയ്യ..
പള്ളിക്കരക്കാരനായ (കാസറഗോഡ്) എന്‍റെ ലീഗുകാരനായ മൂത്താപ്പ പണ്ട് ഉശിരോടെ
മുദ്രാവാക്യം വിളിച്ചിരുന്ന കാര്യം ഈയടുത്ത് പോലും പറയാറുണ്ടായിരുന്നു "എട്ടണക്ക്
കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്താന്‍" എന്ന് ..
എവിടെയാണ് ഈ പാകിസ്താന്‍ എന്ന് ഞങ്ങളെ കൊണ്ട് വിളിപ്പിച്ച ലീഗ് നേതാക്കള്‍ക്ക്
പോലും നിശ്ചയമില്ലായിരുന്നു എന്നും ..
സാമുദായിക രാഷ്ട്രം നാശ ഹേതു വാനെന്നു പറഞ്ഞ മൌദൂദി അന്ന് മുസ്ലിം വിരുദ്ധന്‍ ,
അന്നത്തെ മുസ്ലിം പ്രേമികള്‍ ഇന്നോ "മതെതരത്തിന്റെ " പത്തരമാറ്റു സിദ്ധന്മാര്‍
2010/6/20 Zuhair Kunnath <[email protected]>
ജനാധിപത്യം, സഹിഷ്ണുത, അഭിപ്രായസ്വാതന്ത്ര്യം, ദേശസ്‌നേഹം എന്നീ പദങ്ങളുടെ
യഥാര്‍ഥഅര്‍ഥം ഓരോരുത്തരും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും
പെരുമാറ്റത്തിലൂടെയുമാണ് പ്രകടമാക്കേണ്ടത്. ഉദാഹരണത്തിന് ഏറ്റവും വലിയ ജനാധിപത്യ
പ്രസ്ഥാനമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ കാര്യമെടുക്കുക. മുപ്പത്തിമുക്കോടി
ഗ്രൂപ്പുകള്‍; പരസ്‌പരം അടിച്ചും ഉടുമുണ്ടൂരിയും പലപ്പോഴും പൊതുജീവിതത്തില്‍ തന്നെ
ശല്യമുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തകര്‍. പാര്‍ട്ടി സ്ഥാനങ്ങളും
ഭരണസ്ഥാനങ്ങളും ചില കടല്‍ക്കിഴവന്മാര്‍ സ്ഥിരമാക്കി വെക്കുന്നുവെന്ന യൂത്ത്‌വിഭാഗം
പ്രസിഡന്റിന്റെ പ്രസ്താവനയെ എങ്ങനെയാണ് സംഘടന കൈകാര്യം ചെയ്തതെന്ന് ഇന്നലെ നടന്ന
കാര്യം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പില്‍
തോറ്റിട്ടും മന്ത്രിയായവരും ഭരിക്കുന്ന ഒരു സംഘടന ജനാധിപത്യത്തെക്കുറിച്ച്
പറയുമ്പോള്‍ നമ്മിലത് ചിരിയല്ലേ ഉണര്‍ത്തുക, സാര്‍.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കാര്യമെടുക്കാം. ഉള്ള്യേരിയില്‍ പ്രസംഗിക്കാന്‍
ചെന്ന പരിസ്ഥിതി പ്രവര്‍ത്തകനെ കസേരകൊണ്ടടിച്ച് ആശുപത്രിയിലാക്കിയതിന്
സഹിഷ്ണുതയെന്നാണോ സാര്‍ പറയുന്നത്? ഗ്രൂപ്പുകളി കോല്‍ക്കളിയായി മാറിയപ്പോള്‍
അതുവരെ ഉറ്റതോഴനായിരുന്ന കെ.എസ്. ഹരിഹരന്‍ ദിവസങ്ങളോളം ഒട്ടനവധി മുറിവുകളോടെ
ആശുപത്രിയില്‍ കിടക്കേണ്ടിവന്നതിന് അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണമെന്നണോ സാര്‍
വിളിപ്പേര്!
പാഠപുസ്തക വിവാദകാലത്ത് മലപ്പുറത്തെ ലീഗ് കുട്ടികള്‍ ഒരു ലോഡ് പുസ്തകമെടുത്ത്
കത്തിച്ചതിന് ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് വിളിക്കാമല്ലേ സാര്‍? ക്ലസ്റ്റര്‍
യോഗത്തിനെത്തിയ ഒരു പാവം അധ്യാപകനെ തച്ചുകൊന്നതിന് ജനാധിപത്യമെന്നാണോ സാര്‍
വിളിക്കേണ്ടത്. ദേശസ്‌നേഹത്തിന്റെ പേരുപറഞ്ഞാണിനി ജമാഅത്തെ ഇസ്‌ലാമിയെ
വിമര്‍ശിക്കുന്നതെങ്കില്‍ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത
പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ഒട്ടുമിക്ക
ചരിത്രഗ്രന്ഥത്തിലും വായിക്കാനാവും. ഇന്ത്യ-ചൈന യുദ്ധവേളയില്‍ സഖാക്കളുടെ ചോറും
കൂറും ചൈനക്കൊപ്പമായിരുന്നെന്നും ചരിത്രം പറയുന്നു. മുസ്‌ലിംലീഗിന്റെ
കാര്യമെടുക്കുക. ഇന്ത്യ-പാക് വിഭജനകാലത്ത് പാകിസ്താനുവേണ്ടി വീറോടെ നിലകൊണ്ട
പാര്‍ട്ടിയിരുന്നില്ലേ സാര്‍ അത്. അക്കാലത്ത് ലീഗുകാര്‍ പാകിസ്താന് കീജയ് വിളിച്ച്
പ്രകടനം നടത്തിയത് നേരില്‍കണ്ടവരുടെ ഒരു തലമുറയില്‍ ചിലരെങ്കിലും ഇപ്പോഴും
ബാക്കിയുണ്ട്.
മുമ്പ് ജനകീയ പ്രശ്‌നങ്ങളിലിടപെട്ട് മര്‍ദിക്കപ്പെട്ടവന് നിവര്‍ന്നുനില്‍ക്കാന്‍
ഊര്‍ജം പകര്‍ന്നിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ഇന്നിപ്പോള്‍ ഈ
പ്രസ്ഥാനം വലിയൊരു മുതലാളിയായി മാറി. ആ സ്ഥാനത്ത് ഇന്ന് ജനം കാണുന്നത്
സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെയാണ്.
ഹനീഫ മുഹമ്മദ്, വാഴക്കാട്, സൗദി അറേബ്യ
http://madhyamamonline.com/Haneefa/
--
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]
--
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]
_________________________________________________________________
See the news as it happens on MSN videos
http://video.in.msn.com/
--
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]