ഏത് നിലക്കുള്ള ദൈവീക ഭരണമണെന്നും, ആരാണ് ആ ദൈവീക ഭരണത്തെ ഭയപ്പെടുന്നത് എന്നും വിശദീകരിക്കാമോ? ഭയമില്ലാത്ത ഏക സംഘടനയായിരിന്നു ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. അവരാകട്ടെ ഇജ്ത്തിഹാദിലൂടെ ആ വഴി ഒഴിവാക്കുകയും ചെയ്തു. ഇനി പുതിയ ഒരു ടീമീനെ ഏല്‍പ്പിക്കാമായിരുന്നു. ആരാണ് അതിന് പറ്റിയവര്‍? ആവേശം ശ്ക്തിയേറിയപ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട, ജമാഅത്തിന്റെ പഴയ ആദര്‍ശം കൈവിടാത്ത നമ്മുടെ സിമികുട്ടികള്‍ക്ക് കഴിയുമായിരിക്കും. ഒരു കാര്യത്തിന്റെ പ്രായോഗികത സ്വയം മനസ്സിലായിട്ടും മനസിലാകൂല എന്ന് പറയുന്നവരുടെ കാര്യത്തില്‍ എന്തു പറയാന്‍....! സഹതപിക്കുകയേ തരമൊള്ളു. 2010/6/23 Zainuddin Komu <[email protected]>
> *ദൈവരാജ്യത്തെ പേടിക്കുന്നതെന്തിന്**?* > > *Tuesday, June 22, 2010 * > > *ദൈവത്തെ ഭയക്കണം എന്നാണ് സാധാരണ മുസ്‌ലിംകള്‍** **പുലര്‍ത്തുന്ന വിശ്വാസം. > അങ്ങനെത്തന്നെയാണ് അവരുടെ മതവിശ്വാസം അവരെ** **പഠിപ്പിക്കുന്നതും മതസംഘടനകള്‍ > പുലര്‍ത്തിപ്പോരുന്നതും. പക്ഷേ**, **സമീപകാല വിവാദങ്ങള്‍** **ഉയര്‍ത്തുന്നത് > ഇതിന് കടകവിരുദ്ധങ്ങളാണ്. കാരണം**, **ദൈവത്തെ ഭയക്കണം എന്ന്** > **പറയുന്നവരെന്തിനാണ് > ദൈവികഭരണത്തെ തള്ളിപ്പറയുന്നത്**? **ഇത് കാപട്യമല്ലേ**? **ഒരു ഭാഗത്ത്** > **ദൈവത്തെ > ഭയക്കണമെന്നും മറുഭാഗത്ത് അവന്റെ ഭരണം രാജ്യവിരുദ്ധമെന്നും അങ്ങനെ** > **പ്രചരിപ്പിക്കുന്നവര്‍ > രാജ്യദ്രോഹികളും തീവ്രവാദികളുമാണെന്ന വാദം ഇരുട്ടും പകലും** **പോലെ നേര്‍ > വിപരീതങ്ങളല്ലേ. ഏതൊരു വിഭാഗം മതവിശ്വാസികളെ എടുത്തുനോക്കിയാലും** **അവരെല്ലാം > അവരവരുടെ ഈശ്വരനെ ഭയക്കുന്നവരാണ്. പക്ഷേ**, **ഈശ്വരന്റെ നിയമങ്ങളും** > **ആജ്ഞകളുമടങ്ങുന്ന > ഭരണം വന്നാല്‍ അത് മനുഷ്വത്വ വിരുദ്ധവും** **രാജ്യവിരുദ്ധവുമാവുകയാണെങ്കില്‍ > ഈശ്വരന്‍ മനുഷ്യവിരുദ്ധനും രാജ്യദ്രോഹിയുമാകണം.** **അങ്ങനെ ആകാന്‍ > സാധ്യതയുണ്ടോ**? **ആശങ്കകള്‍ അകലാനും ആശയങ്ങള്‍ വളരാനും ബന്ധപ്പെട്ടവരുടെ** * > *സംവാദങ്ങള്‍ ഉയരുകതന്നെവേണം.** > **പി.കെ. ജുനൈഷ്**, **മമ്പാട്*** > > * * > > > ________________________________________________________________________________________ > The information contained in this communication is intended solely for the > use of > the individual or entity to whom it is addressed and other authorized to > receive it. > It may contain confidential or legal or privileged information. If you are > not the > intended recipient, you are hereby notified that any disclosure, copying, > distribution > or taking any action in reliance of the contents of this information is > strictly > prohibited and may be unlawful. If you have received this communication in > error, > please notify us immediately by responding to this E-mail and then delete > the mail > and all attachments that came with the mail from your system. > > > Any “Product Name”, “Logo” and/or “Trademark” mentioned in this > transmission are > Registered and/or copyrighted to its respective owner. Any views and/or > opinions > expressed in this E-mail are solely those of the author and do not > necessarily > represent those of the Commercial Bank of Dubai. Although this E-mail and > its > attachments are believed to be free from virus, it is the responsibility of > the > recipient to ensure that they are virus free. E-mails are not secure and > may > suffer errors, delay, interception and amendment. Commercial Bank of Dubai > is > neither liable for proper and complete transmission of the information > contained > in this communication nor for any delay in its receipt and may monitor > E-mail traffic. > > _________________________________________________________________________________________ > -- Jafar Sadik Mob: 050 5865563 -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
