അസ്സലാമു’അലൈകും, മുജാഹിദുകള്‍ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് പൌരോഹിത്യത്തിന്റെ പൊയ്മുഖം വ്യക്തമാക്കാന്‍ തുടങ്ങിയപ്പോള്‍ പേരോട് മുസ്ല്യാര്‍ അടക്കം ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രസംഗിച്ചിരുന്നു... അന്ന് ക്ലിപ്പിങ്ങിനെ എതിര്‍ക്കാന്‍ പേരോട് സഖാഫി പറഞ്ഞ ന്യായം, “അപ്പുറവും ഇപ്പുറവും കട്ട് ചെയ്ത് കേള്‍പ്പിക്കുന്നു” എന്നായിരുന്നു.. എന്നാല്‍, മുജാഹിദുകള്‍ ക്ലിപ്പുകള്‍ കട്ട് ചെയ്തതിനു ഒരു ഉദാഹരണവും കാണിക്കാന്‍ ഇത് വരെ ഒരു മുസ്ല്യാര്‍ക്കും കഴിഞ്ഞിട്ടില്ല.. എന്നാല്‍, നെരെ മറിച്ച്, ഈ ക്ലിപ്പിങ്ങിനെ എതിര്‍ത്ത മുസ്ല്യാക്കന്മാര്‍ ആണ് ഇന്ന് ക്ലിപ്പുകള്‍ അപ്പുറവും ഇപ്പുറവും കട്ട് ചെയ്ത് കേള്‍പ്പിക്കുക എന്ന് ഏറ്റവും വ്രിത്തികെട്ട പണി ചെയ്യുന്നത്... അതിനു ധാരാളം ഉദാഹരണങ്ങള്‍ കാണിക്കാനും കഴിയും..
ഇത് വീഡിയോ ഡോക്യുമെന്ററി രൂപത്തില്‍ വിശദീകരിക്കുന്നു: - നബി(സ) ഒരു സുന്നിയാണ് എന്ന് മുജാഹിദ് ബാലുശേരി പറയുന്നു. എന്നാല്‍ ഇത് നമ്മുടെ നാട്ടിലുള്ള സമസ്തക്കാരെ പോലുള്ള സുന്നിയാണ് എന്നാണോ?? മുസ്ല്യാക്കന്മാര്‍ ഈ ക്ലിപ്പിന്റെ ഏത് ഭാഗമാണ് കട്ട് ചെയ്തത്? - എം.എം. അക്ബര്‍ നബി(സ) യെ ഒരു അറബിപ്പയ്യന്‍ എന്ന് വിളിച്ചതിന്റെ സന്ദര്‍ഭം എന്താണ്?? ഇത് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന മുസ്ലിയാകന്മാര്‍ നബി(സ) യെ കുറിച്ച് എന്താണ് പറഞ്ഞത്? വാസ്തവത്തില്‍ എം.എം.അക്ബര്‍ നബി(സ) യെ അപമാനിക്കുകയാണോ, നബി(സ)യുടെ സ്ഥാനം ഉയര്‍ത്തിയതാണോ?? - നബി(സ) ഒരു സാദാരണക്കാരനാണെന്ന് മുജാഹിദുകള്‍ പറഞ്ഞു എന്ന് സ്റ്റേജുകളില്‍ നിന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്ന നബി(സ) യെ കുറിച്ച് എന്ത് പറഞ്ഞു?? - കെ.വി.അബ്ദുല്ലതീഫ് മൌലവി സ്വലാത്തിനെ പരിഹസിച്ചതാണോ, സ്വലാത്തിന്റെ മഹത്വം പറഞ്ഞതാണോ??? - മുജാഹിദുകള്‍ മുസ്ലിം സ്ത്രീകളെ അടിപ്പാവാട ഉടുപ്പിച്ചു എന്ന് മുജാഹിദ് ബാലുശേരി പറഞ്ഞതിന്റെ പൂര്‍ണ്ണ രൂപം എന്ത്??? - ഖബര്‍ സിയാറത്തിനെ ഖബര്‍ പൂജ ആക്കിയതാര്‍?? - ഖബരിനടുത്ത് നിലവിളക്ക് വെക്കുന്നതിനെ കുറിച്ച് സമസ്ത പറഞ്ഞതെന്ത്?? - സ്വലാത്ത് നഗരിനെ കുറിച്ച് ഔദ്യോഗിക സമസ്ത പറഞ്ഞതെന്ത്?? - ഹുസൈന്‍ സലഫി കള്ള ജാറം എന്ന് പറഞ്ഞത് ഏത് ജാറത്തെ കുറിച്ച്??? ഇന്റര്‍നെറ്റില്‍ കള്ള ജാറങ്ങള്‍ ഉണ്ടാക്കുന്നതാര്?? - ജാറം പൊളിക്കും എന്ന് സകരിയാ സ്വലാഹി പറഞ്ഞതിന്റെ സാഹചര്യം എന്ത്?? - ഏഷ്യാനെറ്റ് ന്യൂസ്: വാസ്തവം എന്ത്?? - സമസ്തക്കാര്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ടോ??? - ഖബറിനടുത്ത് സുജൂദ് ചെയ്യുന്നതാര്‍?? - ഹജ്ജിനു പോകുന്നവരെ കുറിച്ച് സമസ്തക്കാരും പലതും പറഞ്ഞിട്ടില്ലേ?? ബാലുശേരി മാത്രമോ പറഞ്ഞ്?? - നരഗത്തില്‍ പോകുന്നത് പ്രശ്നമല്ലെന്ന സമസ്തക്കാരുടെ പുതിയ സൂഫി ചിന്താഗതി.. - ബുര്‍ദ എവിടെ നിന്ന് കിട്ടി??? ശിയാക്കളുടെ രീതി സ്വീകരിക്കുന്ന സമസ്തക്കാര്‍ സമുദായത്തെ കൊണ്ട് പോകുന്നത് എങ്ങോട്ട്?? - വല്ലപ്പുഴയില്‍ എന്ത് സംഭവിച്ചു?? - ശിഹാബ് തങ്ങളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന വിഘടിത സമസ്തയുടെ യഥര്‍ത്ഥ മുഖം എന്ത്?? - മയ്യിത്ത് കൊണ്ട് പോവുംബോള്‍ മൌനമാണ് ഉത്തമം എന്ന് ഖാസിമി പറഞ്ഞോ??? - നമസ്കാര ശേഷമുള്ള സ്വലാത്ത് സുന്നത്തോ?? - *ഹുദാനെറ്റ് പുറത്തിറക്കിയ ഇവ വിശദീകരിക്കുന്ന വീഡിയോ ദോക്യുമെന്ററി രൂപത്തില്‍ ഉള്ള വീഡിയോ..!!* *മുസ്ലിയാക്കള്‍ കട്ട് മുറിച്ച ക്ലിപ്പുകളുടെ പൂര്‍ണ്ണ രൂപവും, * *ആദര്‍ശ വിശദീകരണവും* * * *വീഡിയോ കാണാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക..<http://hudanet.webs.com/apps/forums/topics/show/2895021-clippukal-cut-cheyyunnna-muslyaakkanmaar> * ( http://hudanet.webs.com/apps/forums/topics/show/2895021-clippukal-cut-cheyyunnna-muslyaakkanmaar) * * * * *Forward to friendzz.....* -- www.hudanet.webs.com -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
