പ്രിയ സുഹ്രത് മന്‍സൂര്‍ ,,,
താങ്കള്‍ പറയുന്നപോലെ ഇത്ര വലിയ കാര്യമൊന്നും ജമാഅത്തെ ഇസ്ലാമി പറയുന്നില്ല...
അവര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍  ആരും പറയാത്ത ഒരു കാര്യം വളരെ ശക്തയാമി
പറഞ്ഞു എന്നുമാത്രമേ മനസ്സിലക്കെണ്ടാതയിട്ടുളൂ.
ജമാഅത് പറഞ്ഞത് ഇത്ര മാത്രം..  നമ്മുടെ നാട്ടില്‍ നിയമങ്ങള്‍
നിര്‍മിക്കുമ്പോള്‍ അതിന് ഒരു മൂല്യ വ്യവസ്ഥ യുടെ ആവശ്യമുണ്ടോ?? ഉണ്ടെങ്കില്‍
എന്തായിരിക്കണം അത്??
ഈ വിഷയക മായി ൧൯൪൦ കളില്‍ അബുല്‍ അല മൌദൂദി ഇന്ത്യന്‍ ഉപഭൂഗന്ടത്തില്‍
നിന്നുകൊണ്ട് സകമാന ജനങ്ങളെയും സംവാദത്തിനു ക്ഷണിച്ചു...  ( ആ പുസ്തകമാണ്
:: ദേശിയത്വം മതെതതരത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്നാ പുസ്തകം)) .....
മൌദൂദിയെ പോലെ ഹൈന്ദവ പക്ഷത് നിന്നും ചിന്തിച്ച വ്യക്തിയായിരുന്നു മഹാത്മാ
ഗാന്ധി... അദ്ദേഹം ഇന്ത്യയില്‍ രാമ രാജ്യം വരണമെന്നും അതിന്റെ ഭരണ മാത്രക
ഉമറിന്റെ ഭരണ മയിരിക്കനമെന്നും പറയുകയുണ്ടായി (അദ്ധേഹത്തിന്റെ ഈ തീരുമാനം
തന്നെയാണ് സംഘ പരിവര്‍ ശക്തികള്‍ക് അദ്ദേഹം കണ്ണിലെ കരടായി മാറിയത് ))...

മുകളില്‍ ഉധരിച്ചതെല്ലാം സാങ്കേതികവും ദര്‍ശനികവുമാനെങ്ങില്‍ ( സാധാരണ
ജനങ്ങള്‍ക് മനസ്സിലാകാത്തത്) നമുക്ക് പ്രായോഗിക മായി ചിന്തിക്കാം...
പ്രവാചകന്‍ (സ) അള്ളാഹു സുബഹാന്‍ വിശേഷിപ്പിച്ചത്‌ രഹതുന്‍ ലില്‍ ആലമീന്‍
(ലോകര്‍ക്കുള്ള അനുഗ്രഹം എന്നാണ്) അഥവാ ലോകത്തെ സകല ജീവജലങ്ങല്ക് മുള്ള
അനുഗ്രഹം. ആ പ്രവാചകന്റെ മാര്‍ഗമായ ഇസ്ലാം സ്വാഭാവിക മയും കിയമത് നാലു വരെ
യുള്ള സകല മനുഷ്യര്കും ജീവ ജലങ്ങല്കും അനുഗ്രഹമായി തീരണം... ഇസ്ലാമിന്റെ
അനുഗ്രഹം ഒരിക്കലും ഇഹലോകത്ത്‌ നമ്സ്കരിക്കലും നോമ്ബനുഷിടിക്കളും മാത്രമല്ല..
മറിച് ഈ ഇബാടതുകളില്‍ നിന്നും ലഭിക്കുന്ന ഉഉര്ജം കൊണ്ട് ഭൂമിയെ ഒരു
സ്വര്‍ഗമാക്കി മാറ്റുക അല്ലെങ്ങില്‍ അതിനായി പരിശ്രമിക്കുക എന്നാണ്...
പ്രവാചകന്‍ ഹജ്ജത്തുല്‍ വാദൈലെ പ്രസംഗത്തില്‍ പറഞ്ഞ ആ സംഗതി നടപ്പിലാക്കല്‍
ഓരോമുസ്ലിമിന്റെയും നിര്‍ബണ്ട ബാധ്യതയാണ്‌... അതില്‍ നിന്നും പുറം തിരിഞ്ഞു
നിലകുക എന്നത് ഇസ്ലാമിനെ കലവക്കുനതിനു തുല്യവുമാണ്... അതില്‍ രസൂലുല്ലഹി (സ)
പറയുന്നു... 'നിങ്ങളുടെ രക്തം, ധനം, അഭിമാനം എന്നിവ പവിത്രമാകുന്നു......'
എന്ന് പറഞ്ഞു തുടങ്ങുന്ന പ്രസംഗം മുഴുവനും ഇന്ന് നടപ്പിലാക്കുക യനെങ്ങില്‍
അതില്‍ ഒന്നും തന്നെ ഭരണകൂടത്തെ മാറ്റിനിര്‍ത്തി ചെയ്യാന്‍ പറ്റുന്ന ഒരു
കാര്യമല്ല.... ഇസ്ലാം ഈ ലോകത്ത് മനുഷ്യര്കുള്ള അനുഗ്രഹമാണെന്ന് വെറും വാക്ക്
പറഞ്ഞു കുറെ നമസ്കരിച് നോമ്ബനുഷ്ട്ടിച് ഹജ്ജ് ചെയ്തു. തനിക്ക് തോനിയപോലെ
സക്കാത് കൊടുത്തു മരിച്ചു പോകേണ്ടതല്ല.. മറിച്ചു അള്ളാഹു പറഞ്ഞപ്രകാരം ഈ
ആരധനകര്മങ്ങള്‍ ചെയ്തു പ്രവാചകന്‍ ഹജ്ജത്തുല്‍ വദൈലും അല്ലാതെയും പറഞ്ഞ
കാര്യങ്ങള്‍ ലോകത്ത് നടപ്പില്‍ വരുത്താനാണ്....  അതിന്‍ പാകമായ മുസ്ലിം
ഭുരിപക്ഷ പ്രദേശത്ത് അത് നടപ്പിലാക്കുകയും.  മുസ്ലിം നൂനപക്ശത്ത് അത് നടപ്പില്‍
വരുത്താന്‍ തങ്ങള്‍ ക്കാകും വിധം  പരിശ്രമിക്കുകയും ചെയ്യണം എന്നതാണ്....
ആരെക്യും ഭയപെടെണ്ട ഒരുകാര്യമോ തലയില്‍ മുണ്ടിട്ടുപരയേണ്ട ഒന്നോ ഇതില്‍ ഇല്ല
എന്നതാണ്.. സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കാന്‍ ലോകത്ത് സമാധാനതിനെ
വാഹകരകാന്‍ എന്തിനു നാണിക്കണം?  ആരെ ഭയപ്പെടണം.. അത് ഇസ്ലാമിന്റെ
പെരിലകുമ്പോള്‍ ഒരു മുസ്ലിമിന് എന്തുകൊണ്ട് അഭിമാനിച്ചുകൂട??  അതെങ്ങനെ
ഭീകരവാദവും തീവ്രവാതവും ആകും?? ഇസ്ലാമിനെന്താ സമാധാനവും നീതിനും അന്യമാണോ??
അതോ, ഇസ്ലാമിന്റെ മൂലശിലയാണോ സമാധാനവും നീതിയും....
ഇവിടെയാണ് മുജാഹിദ് പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ജമാഅത് വിമര്‍ശനത്തിന്റെ ആത്മര്തത
പരിശോധികേണ്ടത്.... ജമാഅത്തെ ഇസ്ലാമി   പാവപ്പെട്ടവന്റെ അവകാശപോരട്ടങ്ങള്‍ക്ക്
വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ പരിഹസിക്കുകയും അതിനെ ഇസ്ലാമിന് അന്യമാക്കുകയും
ചെയ്യുന്നു... ഇന്ത്യയിലെ പാവപ്പെട്ട കഷ്ട്ടപെടുന്ന ജനങ്ങള്‍ക്ക്‌ ഇസ്ലാമിന്
ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണോ നിങ്ങള്‍ പറയുന്നത് ??? അവരെ സഹായിക്കാന്‍
തന്നെ യല്ലേ ഹജ്ജത്തുല്‍ വാദൈലൂടെ റസൂല്‍ കരിം (സ) നമ്മോട് കല്പിച്ചതു??
അതിനാല്‍ നാം ചിന്തിക്കണം , പഠിക്കണം , പ്രവര്‍ത്തിക്കണം ... ഇസ്ലാമിനെ
അഭിമാനത്തോടെ ഏറ്റെടുക്കാന്‍ കഴിയണം... ലോകര്‍ക്ക് അതിനെ ഒരു അനുഗ്രഹമാക്കി
മാറ്റാന്‍ പരിശ്രമിക്കണം...
സ്നേഹപൂര്‍വ്വം ,
ലബി കുന്നക്കാവ് ...



2010/9/21 mansoor karadan <[email protected]>

> AssalaamuAlaikum..
>
>                      Thanks a lot for your mail..
>                      I have some doubts. I hope u can clear it.
>
>
>   First of all, i am trying to apply 'Hakimayathullah' throughout my life
> at maximum. For eg;
> 1. Allah told the Muslims to keep beard and dont shave like Jews and
> Majoos.   I accept this rule of Allah and keep it forever .
> 2. I keep dress with islamic code.
> 3. I try maximum to pray 5 times in mosque with Jama'a.
> 4. I used to give Zaka'a and i never deal with 'Interest', even it is Bank
> deal like loan.
> 5. I never do 'Shirk' , i used to block my friends who goes the path of
> 'Shirk'
> 6. I used to participate with the society on the development related
> matters in my village.
>
>  This like, in whole life, i used to keep Allah's rule . I hope, you also
> same like this. So plz guide me for the following queries..
> 1. What you people doing extra than i do.?
> 2. If i want to keep islamic criminal law against my brother  , who used to
> steal valuables from neighbour. What is your advice.?
> 3. Can i live in India , which is not an Islamic state as you know. If not
> where can i go.?
> 4. Can i vote for a Muslim or Non muslim participant who going to be a part
> of Non Islamic State.?
>
>                          I hope guidance from your side.
>
>
> Mansoor Karadan
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to