Assalamu alaikkum
                               I got your message & read it.Actually when I
read it I can see that there is no point from the side of Jamaathe Islami(?)
to show that Mujahids are against any single word of Qur'an & Authentic
Sunnah.At the same time the party of the person who quote all Qur'anic
verses is actually against all these(!!!!!!!!!!).They  never have any thing
incompliance with Qur'an & sunnah....in individual life (beard,dress
code,...etc), in social life (music,cinema,sexual advertisement in their
publications etc), in political life(no stability in opinion,make alliance
with anyone without any morality,say lie anything for their political
interest same as third rated politics etc),even in ibadas of life they
follow "avananism" . It is very fun that even then they write big-big
articles with quotings from Qur'an & Sunnah
അല്ലാഹുവേ ഇവരെന്താണ് ചെയ്യുന്നത് എന്ന് ഇവര്‍ അറിയുന്നില ,നാഥാ നേര്‍മാര്‍ഗം
കാണിച്ചു കൊടുക്കേണമേ.നീ മാത്രമാണല്ലോ അതിനു കഴിവുള്ളവന്‍ ആമീന്‍

                    with prays

                                           Assalamu alaikkum


2010/9/19 Zuhair Kunnath <[email protected]>

>
> *ഒരു നാഗരികതയും സംസ്കാരവുമെന്ന നിലക്ക് ഇസ്ലാമിനെ പൊതുസമൂഹത്തിന്
> പരിചയപ്പെടുത്തുന്ന ദ്വൈമാസിക **ഗൌരവവായന ഇഷ്ടപ്പെടുന്ന പണ്ഡിതന്മാര്‍,
> ബുദ്ധിജീവികള്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 
> *അവലംബിക്കാവുന്ന
> ആധികാരിക സ്രോതസ്സ്.
> http://www.bodhanam.net/
> വരിസംഖ്യ: ഒറ്റപ്പ്രതി പത്തു രൂപ, വാര്‍ഷിക വരി: അറുപതു രൂപ
>
>
>
> *പഠനം:*
> *തൌഹീദും ഹാകിമിയ്യത്തും*
> *മുജാഹിദ്‌-സലഫി നിലപാടുകളിലെ വൈരുധ്യം - ഒരു 
> പഠനം<http://www.bodhanam.net/May_June_2010/mujahid%20salafi.pdf>
> *
> *അബ്ദുല്‍ അസീസ്‌ അന്‍സ്വാരി പൊന്‍മുണ്ടം*
> http://www.bodhanam.net/May_June_2010/mujahid%20salafi.pdf
>
> "ഇബാദത്തെന്നാല്‍ ആരാധന, ത്വാഗൂത്തെന്നാല്‍ പിശാച്, ഹാകിമിയ്യത്ത്‌ പ്രപഞ്ച
> ഭരണത്തില്‍ പരിമിതം, ഭരണരംഗത്ത് തൌഹീദുണ്ടെന്ന് പറയുന്നത് ഖവാരിജി വാദം -
> ഇങ്ങനെ പോകുന്നു കേരള മുജാഹിദുകളുടെ വാദങ്ങള്‍. അതുകൊണ്ടുതന്നെ, ലോക തലത്തില്‍
> ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സെക്ക്യുലരിസ്റ്റുകളുമായി നടത്തേണ്ടിവന്ന സംവാദം
> കേരളത്തില്‍ മുജാഹിദുകളുമായി നടത്തേണ്ട ദുരവസ്ഥയാണിപ്പോഴുള്ളത്"
>
> +++++++++++++
>
> *ഹാകിമിയ്യത്തിന്‍റെ മൌലികാടിത്തറകളും പണ്ടിതാഭിപ്രായങ്ങളും* 
> <http://www.bodhanam.net/July_August_2010/hakimiyyathinte%20moulikadithara.pdf>
> *അബ്ദുല്‍ അസീസ്‌ അന്‍സ്വാരി, പൊന്മുണ്ടം*
>
> http://www.bodhanam.net/July_August_2010/hakimiyyathinte%20moulikadithara.pdf
>
> അനുയായികളുടെ ബാഹുല്യം കൊണ്ട് ഒരു 'നേതാവ്' എന്ന സ്ഥാനത്തേക്ക് പോലും
> എത്തിയിട്ടില്ലാത്ത പ്രവാചകന്‍, മക്കയിലെ പരീക്ഷണങ്ങളുടെ ആദ്യ നാളുകളില്‍ തന്നെ
> ശാന്തിയും സമാധാനവും പുലരുന്ന ഒരു ദൈവിക വ്യവസ്ഥ (ഹുകൂമത്തെ ഇലാഹി)യെ കുറിച്ച്
> സംസാരിച്ചിട്ടും, അത് 'മതരാഷ്ട്രവാദ'മാണെന്നോ, അക്കാലത്ത്‌ അങ്ങനെ
> പറയരുതായിരുന്നുവെന്നോ, അതാണ്‌ അബൂജഹലിന്‍റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ്‌
> ശക്തികള്‍ക്ക് കരുത്ത്‌ പകര്‍ന്നതെന്നോ ആര്‍ക്കും വാദമില്ലെന്കില്‍,
> മുസ്ലിംകള്‍ ന്യൂനപക്ഷമാണെന്ന ഒരൊറ്റ കാരണത്താല്‍ ഇന്ത്യയില്‍ ദൈവിക വ്യവസ്ഥയെ
> കുറിച്ച് സംസാരിക്കുന്നത് മഹാ അപരാധമാണെന്ന, അതാണ്‌ സകല തീവ്രവാദത്തിന്റെയും
> നാരായവേരെന്ന മുജാഹിദ്‌ കണ്ടുപിടുത്തത്തിന് ഇസ്ലാമിക പ്രമാണങ്ങളുടെ നേരിയ
> പിന്‍ബലം പോലുമില്ല.
> +++++++++++++
>
> *"ആധുനിക സലഫീ പ്രസ്ഥാനങ്ങള്‍ - അബ്ദുല്‍ വാസി 
> ധര്‍മഗിരി"*<http://www.bodhanam.net/July_August_2010/aadhunika%20salafi%20prasthanangal.pdf>
>
> http://www.bodhanam.net/July_August_2010/aadhunika%20salafi%20prasthanangal.pdf
>
> സലഫി പ്രസ്ഥാനങ്ങളുടെ മൌലികധാര, ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സലഫി തുടര്‍ച്ച,
> ആധുനിക സലഫി പ്രസ്ഥാനങ്ങളുടെ സൃഷ്ടി പരവും സംഹാരാത്മകവുമായ നിലപാടുകള്‍, വിവിധ
> നാടുകളിലെ സലഫി പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ മുതലായവ വിശകലനം
> ചെയ്യുന്നു.
>
> *ഇസ്ലാമിക രാഷ്ട്രം: **സലഫിലും 
> സലഫികളിലും*<http://www.bodhanam.net/May_June_2010/islamika%20rashtram.pdf> -
> *അബ്ദുല്‍ വാസി 
> ധര്‍മഗിരി"<http://www.bodhanam.net/May_June_2010/islamika%20rashtram.pdf>
> *
> http://www.bodhanam.net/May_June_2010/islamika%20rashtram.pdf
>
> "നബി തിരുമേനിയുടെ പ്രബോധന ജീവിതത്തിനിടയില്‍ അറിയാതെ സംഭവിച്ചു പോയ
> അബദ്ധമായിരുന്നു ഇസ്ലാമിക രാഷ്ട്രം എന്ന് ചരിത്രത്തില്‍ ആദ്യമായി ജല്‍പ്പിച്ചത്
> പാശ്ചാത്യരുടെ വളര്‍ത്തു പുത്രനായിരുന്ന അലി അബ്ദുല്‍ റാസിഖ് എന്ന
> ഈജിപ്തുകാരനായിരുന്നു. ഈ അഭിപ്രായം വ്യക്തമാക്കുന്ന 'അല്‍ ഇസ്ലാമു വ ഉസൂലുല്‍
> ഹുക്മ' എന്ന തന്‍റെ കുപ്രസിദ്ധ പുസ്തകം പുറത്തുവന്നപ്പോള്‍ അസ്ഹര്‍
> പണ്ഡിതന്മാര്‍ സമ്മേളിച്ച് അതിന്‍റെ കര്‍ത്താവിനെ അസ്ഹരി പാട്ടത്തില്‍ നിന്ന്
> പുറത്താക്കുകയുണ്ടായി. കാരണം, മുസ്ലിം ലോകത്ത്‌ അന്നുവരെ പരിചയമോ അന്ഗീകാരമോ
> ഇല്ലാത്ത ശബ്ദമായിരുന്നു അത്."
>
>  --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to