2011 ജനുവരി 7, 8, 9 തിയ്യതികളില് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ദേശീയ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.മതവും രാഷ്ട്രീയവും,ഇസ്ലാമും ലോക സമാധാനവും എന്നീ വിഷയങ്ങളെ ആസ്പതമാക്കിയാണ് മത്സരങ്ങള്‍ നടത്തുന്നത്.പത്താം ക്ലാസ് മുതല്‍ ഉപരി പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 15000 ,10000 ,5000 രൂപ ക്യാഷ് അവാര്‍ഡായി നല്‍കുന്നതാണ്.രചനകള്‍ 2010 ഡിസംബര്‍ 20 നകം എം.എസ്.എം കേരള മുജാഹിദ് സെന്റര്‍, സി.ഡി ടവര്‍ കോഴിക്കോട് -3 എന്നാ വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ www.msmkerala.co.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
-- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
