vakkukal illa thankale abhinandikkaan... grate work dear mikdooo!
2013/7/2 afsal mikdad <[email protected]> > ഭക്ഷണം മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയാണ്. കുടിക്കാന്‍ > വെള്ളമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും മരിച്ചൊടുങ്ങുന്ന മനുഷ്യ > ജീവിതങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ ചോദ്യചിഹ്നമാണ്. സോമാലിയയില്‍ ഭക്ഷണം > കിട്ടാതെ വിശന്ന് പൊരിഞ്ഞ് മരിച്ച പിഞ്ചു പൈതങ്ങളുടെ എണ്ണം 30,000 > കവിഞ്ഞിരിക്കുന്നു. കെനിയയില്‍ നിന്ന് പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് > ചെയ്യപ്പെടുന്നുണ്ട്. എന്തിനേറെ നമ്മുടെ കേരളത്തില്‍ പോലും > അപൂര്‍വമായിട്ടാണെങ്കിലും പട്ടിണി മരണങ്ങള്‍ വാര്‍ത്തയാകുന്നു. ലോക > മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ഒരു വശത്ത് > കേട്ടുകൊണ്ടിരിക്കുമ്പോള്‍, മറുവശത്ത് ഭക്ഷണ ധൂര്‍ത്തിന്റെയും അനാവശ്യ ആഹാര > രീതികളുടെയും കെട്ട വാര്‍ത്തകളും ധാരാളമായി നമുക്ക് കേള്‍ക്കേണ്ടിവരുന്നു. > > http://youtu.be/S2a-Ux6mDOY > > > > -- *+91 9846 887 883 * facebook.com/MalayaliPeringode <https://www.facebook.com/MalayaliPeringode> | www.twitter.com/malayaali | http://MalayaliPeringode.blogspot.com/ | http://i4insight.blogspot.com/ -- -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] --- You received this message because you are subscribed to the Google Groups "IndianIslahi" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
