From: Khaleel ceeyel <[email protected]>
Date: 2013/6/30
Subject: ahlan ramadaan for  notice
To: mohamed kunhi hameed <[email protected]>


                                                 അഹ് ലന്‍ റമദാന്‍
റിയാദിലെ ലെ കാസര്‍ഗോട്‌ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'കെസ്‌വ' (KASARGOD 
EXPATRIATES SOCIAL WELFARE ASSOCIATION - KESWA) ‘അഹ്’ലന്‍ റമദാന്’ 
പ്രോഗ്രാംസംഘടിപ്പിക്കുന്നു. ജൂലായ് 4 വ്യാഴാഴ്ച ബത്ത അല്‍ റയ്യാന് പോളിക്ലിനിക്‌ 
(മുന്‍  അല്‍-സ്മാരി ) ഓഡിറ്റോറിയത്തില്‍ . 'ജീവിത സംസ്കരണം റമദാനിലൂടെ' എന്ന 
വിഷയത്തെ ആസ്പദമാക്കി ശാകിര്‍ ഉള്ളാളവും  , ‘വ്രതവും ആരോഗ്യവും’ എന്ന വിഷയത്തില്‍ 
ഡോ:മണ്ണിച്ചി അബ്ദുല്‍ ഖാദറും സംസാരിക്കും. സ്ത്രീകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. 
രാത്രി കൃത്യം ഒമ്പത് മണിക്ക് പരിപാടി ആരംഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ 
അറിയിച്ചു.         സഹകരിക്കുക                                   വിജയിപ്പിക്കുക
                                          

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.


Reply via email to