അസ്സലാമു അലൈകും ,,ഇതിന് ആദ്യംവേണ്ടത് നാം ആദ്യം തയ്യാറാവുക ,,ആര്‍ഭാട വിവാഹത്തില്‍നിന്നും വിട്ട്നില്‍കുക (വിട്ട് നിന്നത് ആ വീടുകരെ അറീക്കുകയും വേണം ,) പിന്നീട് വേണ്ടത് ആ മഹല്ലി ലെ കാളിയാണ് ,കാളിയും കൂട്ടരും വിട്ടുനില്‍ക്കുകയും ,ഒപ്പം ഓരോ വെള്ളിയാഴ്ചയും സമുത്തായത്തെ ഇതിന്‍റെ ഭവിഷത്തിനെക്കുറിച്ച് ഓര്‍മപ്പെടുത്തുയയും ചൈതിതുകൊണ്ടേ ഇരിക്കുകയും വേണം ,
2014-10-28 5:45 GMT+03:00 E T Muhammed Basheer <[email protected]>: > Your suggestion is good.if we can use the mahallu jamaaeth for these kind > of noble thing,it will have tremendous impact.Let us hope the best. May > Allah bless. Ameen > > Sent from my iPad > > On Oct 24, 2014, at 11:36 PM, Anvar Vadakkangara < > [email protected]> wrote: > > > *ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ചില നിര്‍ദേശങ്ങള്‍* > > ഇസ്ലാമികാചാരമനുസരിച്ച് വളരെ ലളിതമായി നടത്തേണ്ട വിവാഹവും > അതിനോടനുബന്ധിച്ചുളള ചടങ്ങുകളും ഇന്ന് ധൂര്‍ത്തിന്‍റെയും പൊങ്ങച്ചത്തിന്റെയും > മഹാമേളകളായും ക്രമസമാധാനം തകര്‍ക്കുന്ന സാമൂഹ്യവിപത്തായും > മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ പണവും സമൂഹത്തെ ബാധിച്ച സാംസ്കാരിക > അധ:പതനവുമാണ് ഇതിന്‍റെ പ്രധാന കാരണം. > > <http://2.bp.blogspot.com/-Krx3O-xLDyM/VEVFu2049zI/AAAAAAAAFoc/vcavjiz6us4/s1600/malabar%2Bweddingsd%2B3.jpg> > മുസ്ലിം സമുദായത്തിന് മൊത്തം നാണക്കേടുണ്ടാക്കുന്ന രീതിയില്‍ വിവാഹ > ചടങ്ങുകളിലെ കോമാളിത്തരങ്ങളും അമിതാഘോഷങ്ങളും നിയന്ത്രിക്കുന്നതിനായി മുസ്ലിം > ലീഗും അതിന്‍റെ പ്രവാസി കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങിയത് > അഭിനന്ദനീയമാണ്. കേരളത്തിലെ ജനകീയാടിത്തറയുളള മത, രാഷ്ട്രീയ സംഘടനകള്‍ > വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങളും ബോധവല്‍ക്കരണ പരിപാടികളുമായി > മുന്നോട്ട് പോയാല്‍ ഇത്തരം വിഷയങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ > സാധിക്കുമെന്നതില്‍ സംശയമില്ല. > > > <http://4.bp.blogspot.com/-bZEIsL_QLrs/VEVHDd7CowI/AAAAAAAAFoo/grpSVJN0Rao/s1600/malabar%2Bweddingsd%2B4.jpg> > പക്ഷേ, മഹത്തായ ഇത്തരം ദൌത്യങ്ങള്‍ വിജയം കാണാന്‍ ആദ്യമായി വേണ്ടത് പണവും > ജനസ്വാധീനവും അധികാരവും കൊണ്ട് സംഘ്ടനകളെയും മഹല്ല് കമ്മിറ്റികളെയും അടക്കി > വാഴുന്നവരെ കണിശമായി നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. > അതോടൊപ്പം മഹല്ല്, സംഘടന നേതൃത്വങ്ങളും ധനികരും ലളിതമായ രീതിയില്‍ വിവാഹങ്ങളും > അതിനോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകളും നടത്തി മാതൃക കാണിച്ചുകൊടുക്കുകയും > വേണം. > > വിവാഹാവശ്യത്തിന് ധനസഹായം നല്‍കാത്ത പ്രവാസി കൂട്ടായ്മകള്‍ പ്രവാസലോകത്ത് > കാണില്ല. പ്രസ്തുത വിഷയത്തിലേക്ക് അയച്ചുകൊടുക്കുന്ന ധനസഹായം ഒരു തരത്തിലുളള > ധൂര്‍ത്തിനും ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നാട്ടിലെ മഹല്ല് > കമ്മിറ്റികള്‍ ശ്രദ്ധിക്കണം. > > സംഘടന ഭേദമന്യേ മഹല്ലുകള്‍തോറും ശക്തമായ ബോധവല്‍ക്കരണ പരിപാടികളും > ക്രിയാത്മകമായ ഇടപെടലുകളും നടത്താന്‍ ശ്രമിക്കണം. > > ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കല്യാണങ്ങളും അനുബന്ധ സല്‍ക്കാരങ്ങളും > ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുന്ന ഗൃഹപ്രവേശം പോലുളള ചടങ്ങുകളും നടത്തുന്നവരെ > ബന്ധപ്പെട്ടവര്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കണം. > എന്നിട്ടും പിന്തിരിയാത്തവരുടെ ചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ മഹല്ല് > കമ്മിറ്റികള്‍ ആഹ്വാനം ചെയ്യണം. > > മത, രാഷ്ട്രീയ സംഘടനകള്‍ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി സമയബന്ധിതമായി > നടത്തിവരാറുളള പതിവ് കാമ്പയിനുകളില്‍ നിന്ന് വ്യത്യസ്തമായി മഹത്തായ ഈ ദൌത്യം > വിജയം കാണുന്നത് വരെ മുന്നോട്ടു പോകാന്‍ ബന്ധപ്പെട്ടവര്‍ക്ക് > സാധിച്ചില്ലെങ്കില്‍ അഭിനവ ധൂര്‍ത്തന്മാരുടെ മുമ്പില്‍ പരിഹാസ്യരായേക്കാം.. > > *(Published in Gulf Madhyamam 18 Oct 2014)* > > > > <http://4.bp.blogspot.com/-GknbDIMR0EY/VEVFRDfJgzI/AAAAAAAAFoM/yzJ86zmBHeg/s1600/Luxury%2BMarriages%2B18-10-14%2BGulf%2BMadhyamam.jpg> > > Visit and like: > > https://www.facebook.com/Janasamakshamblog?ref=hl > > http://janasamaksham.blogspot.com/ > > വിനയപൂര്‍വ്വം > > അന്‍വര്‍ വടക്കാങ്ങര > > > > > > -- > -- > Nor can Goodness and Evil be equal. Repel (evil) with what is better; then > the enmity between him and you will become as if it were your friend and > intimate! > Visit: sultan.org > > Subscribe: [email protected] > Post to group: [email protected] > --- > You received this message because you are subscribed to the Google Groups > "IndianIslahi" group. > To unsubscribe from this group and stop receiving emails from it, send an > email to [email protected]. > For more options, visit https://groups.google.com/d/optout. > > -- > -- > Nor can Goodness and Evil be equal. Repel (evil) with what is better; then > the enmity between him and you will become as if it were your friend and > intimate! > Visit: sultan.org > > Subscribe: [email protected] > Post to group: [email protected] > --- > You received this message because you are subscribed to the Google Groups > "IndianIslahi" group. > To unsubscribe from this group and stop receiving emails from it, send an > email to [email protected]. > For more options, visit https://groups.google.com/d/optout. > -- *abdul vahid hamza ,,thoyakkavu..trissur,,qatar,,0097466579193* * ,* -- -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] --- You received this message because you are subscribed to the Google Groups "IndianIslahi" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/d/optout.
