---------- Forwarded message ----------
From: Jaisen Nedumpala <[email protected]>
Date: 2010/3/31
Subject: [OT] നവവിവാഹിതര്‍ക്കു് സ്വമക കൂട്ടുകാരുടെ സ്നേഹസമ്മാനം (പാര)
To: [email protected]


സഹൃദയരേ..
നമ്മുടെ അനിവര്‍ അരവിന്ദും ജോഷിനയും ഇയ്യിടെ വിവാഹിതരായ വിവരം എല്ലാവരും
അറിഞ്ഞിരിയ്ക്കുമല്ലോ..
അവരുടെ വിവാഹ വെബ്സൈറ്റും കണ്ടിരിയ്ക്കും. കാണാത്തവര്‍ താഴെ കൊടുത്ത
കണ്ണിയില്‍ നോക്കൂ:

http://www.wearetogether.in/

അതില്‍ അവരുടെ കഥ വിശദമായി പറയുന്നുണ്ടു്. പക്ഷേ, മുഴുവന്‍ ആംഗലത്തില്‍.
അപ്പോള്‍, അതിന്റെ ലോക്കലൈസേഷന്‍ നടത്തണ്ടേ?
നമ്മള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് കൂട്ടായ്മയിലെ കൂട്ടുകാരല്ലേ
അതു് ചെയ്തു കൊടുക്കേണ്ടതു്?
സൈറ്റിപ്പോള്‍ ഏതാണ്ടു് ശരിയായിട്ടുണ്ടു്. നവവിവാഹിതര്‍ക്കു് നമ്മുടെ
സ്നേഹസമ്മാനം.
ഭാഷാന്തരം ചെയ്തതില്‍ എന്തെങ്കിലും പോരായ്മയോ പിഴവോ പറ്റിയതായി
കാണുന്നുണ്ടെങ്കില്‍ സദയം ക്ഷമിക്കുമല്ലോ.
താഴെ കൊടുത്തതാണു് കണ്ണി:

http://wearetogether.co.in/

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

സ്നേഹപൂര്‍വ്വം,

-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to